Fincat
Browsing Tag

People public labour employees workers drivers passengers travalers

ചുരുളിയിലെ ഭാഷയും സംഭാഷണവും കഥാസന്ദർഭത്തിന് യോജിച്ചത്; നിയമലംഘനം നടന്നിട്ടില്ലെന്നും പൊലീസ്

തിരുവനന്തപുരം: ചുരുളി സിനിമ ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ നിന്നുള്ള സൃഷ്‌ടിയെന്ന് എഡിജിപി പത്മകുമാർ അദ്ധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട്. സംഭാഷണങ്ങളിലോ ദൃശ്യങ്ങളിലോ നിയമലംഘനമില്ള. സിനിമയിൽ പറയുന്നത് ചുരുളി എന്ന സാങ്കൽപ്പിക ഗ്രാമത്തിന്റെ

മൂഡ് ഓഫ് ജോയ് ചിത്രപ്രദര്‍ശനം നാളെ ആരംഭിക്കും

മലപ്പുറം;സുദര്‍ശന്‍ തിരൂരിന്റെ അഞ്ച് ദിവസത്തെ ചിത്ര പ്രദര്‍ശനം മലപ്പുറം കോട്ടക്കുന്ന് ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ നാളെ (ജനുവരി 19 ന് ) ആരംഭിക്കും. മൂഡ് ഓഫ് ജോയ് എന്ന് പേരിട്ടിരിക്കുന്ന

കേരളത്തില്‍ 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു

തിരുവനന്തപുരം:‍ 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 15, തിരുവനന്തപുരം 14, കൊല്ലം 10, എറണാകുളം 8, മലപ്പുറം 4, ഇടുക്കി 3, പാലക്കാട് 2, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ഒന്ന്

വയനാട് റിസോർട്ടുകളിലെ സ്വിമ്മിങ് പൂളുകൾക്ക് വിലക്ക്

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വയനാട് ജില്ലയിലെ റിസോർട്ടുകളിലെ സ്വിമ്മിങ് പൂളുകൾ, സ്പാകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം രണ്ടാഴ്ചത്തേക്ക് വിലക്കിയതായി ജില്ലാ കലക്ടർ അറിയിച്ചു.

മർകസ് നോളജ് സിറ്റിയിൽ നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്നു വീണു; 15 പേർക്ക് പരിക്ക്

താമരശ്ശേരി: താമരശ്ശേരിയിൽ നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്നു വീണു 15 പേർക്ക് പരിക്കേറ്റു. അഞ്ച് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചവരിൽ ചിലരുടെ ആരോഗ്യനില

നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു; തിരൂർ സ്വദേശികളായ മൂന്നുപേർക്ക് പരിക്ക്

മലപ്പുറം: തിരൂർ ഇരിങ്ങാവൂരിൽ നിന്നും കോഴിക്കോട് എയർപോർട്ടിലേക്ക് പോകുമ്പോൾ ദേശീയപാത 66 കാച്ചടിക്കും കരിമ്പിലിനും ഇടയിൽ വച്ച് നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു മൂന്ന് പേർക്ക് പരിക്കേറ്റു തിരൂര് വാണിയന്നൂർ സ്വദേശി അജിസൽ

കെ റയിലിനെതിരെ മുനിസിപ്പാലിറ്റി പ്രമേയം പാസാക്കി

പരപ്പനങ്ങാടി: കെ-റെയിൽ പദ്ധതിക്കെതിരെ പരപ്പനങ്ങാടി നഗരസഭ പ്രമേയം പാസാക്കി. പദ്ധതി അപ്രായോഗികമാണെന്ന് പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു.ആയിരകണക്കിന് വീടുകളും കെട്ടിടങ്ങളും പൊളിക്കേണ്ടി വരും. പാരിസ്ഥിതിക, സാമൂഹ്യ പ്രശ്നങ്ങളും ഉടലെടുക്കും.

തിരൂരങ്ങാടിയിൽ അനര്‍ഹമായി കൈവശം വച്ച 26 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു

നന്നമ്പ്ര പഞ്ചായത്തിലെ വെള്ളിയാമ്പുറം പ്രദേശത്ത് തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ അനര്‍ഹമായി കൈവശം വച്ച 26 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്ക് മാറ്റി. ഇതില്‍ രണ്ട് എ.എ.വൈ

പ്രത്യേക പാക്കേജ് നടപ്പാക്കണം; എ എ ഡബ്ല്യു കെ

മലപ്പുറം; കേന്ദ്രസര്‍ക്കാരിന്റെ സ്‌ക്രാപ്പ് പോളിസി നിയമം നടപ്പാക്കുമ്പോള്‍ വര്‍ക്ക് ഷോപ്പുകളില്‍ തൊഴില്‍ നഷ്ടപ്പെടുന്നതിന് പരിഹാരമായി പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് കേരള(എ എ ഡബ്ല്യു കെ )

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ കൂടുതല്‍ നിയന്ത്രണങ്ങള്‍; ബ​സു​ക​ളി​ൽ നി​ന്ന് യാ​ത്ര ചെ​യ്യു​ന്നതിന്…

കോ​ഴി​ക്കോ​ട്: കൊവി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കഴിഞ്ഞദിവസം ടിപിആര്‍ 30 ശതമാനം കടന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. പൊ​തു​യോ​ഗ​ങ്ങ​ളി​ലും പൊ​തു