Fincat
Browsing Tag

People public labour employees workers drivers passengers travalers

പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

പൊന്നാനി: ഈശ്വരമംഗലം ന്യൂ യൂ പി സ്കൂൾ 1996-97-ഏഴാം ക്ലാസ് ബാച്ച് നടത്തിയ പൂർവ്വ വിദ്യാർത്ഥി, അധ്യാപക സംഗമം ഹ്യദ്യമായി പഴയ കാല ഗ്രാമാന്തരീക്ഷ ക്ലാസ് റൂം ഒരുക്കിയത് ഏറെ കൗതുകമുളവാക്കിഉദ്ഘാടന സെഷൻ, ഗുരുസംഗമം, ആദരം, കലാവിരുന്ന് എന്നിവ നടന്നു.

കോവിഡ്; ജില്ലയില്‍ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി; ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം: മലപ്പുറം: ജില്ലയില്‍ കോവിഡ് വ്യാപനം ദിവസംതോറും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും ഓഫീസുകളും മറ്റു കടകളും അപ്പാര്‍ട്ട്‌മെന്റ് കളും പൊതു വാഹനങ്ങളും

തിരൂർ ജില്ലാ ആശുപത്രിയിൽ ലിഫ്റ്റ് പൊട്ടി വീണു 8 പേർക്ക് പരിക്ക്

തിരൂർ ജില്ല ഗവ: ഹോസ്പിറ്റലിൽ ലിഫ്റ്റ് പൊട്ടി വീണ് 8 പേർക്ക് പരിക്ക്. ലിഫ്റ്റിന് ഭാരം കൂടിയതാണ് ലിഫ്റ്റ് പൊട്ടി വീഴാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം. 15 പേരാണ് ലിഫ്റ്റിൽ ഉണ്ടായിരുന്നത് 4 ആം നിലയിൽ എത്തിയപ്പോൾ ആണ് ലിഫ്റ്റ് പൊട്ടി

കോവിഡ് 19: ജില്ലയില്‍ 821 പേര്‍ക്ക് വൈറസ് ബാധ

ജില്ലയില്‍ ഞായറാഴ്ച (ജനുവരി 16ന്) 821 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍ 791. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 19.73 ശതമാനമാണ്. രോഗബാധിതരില്‍

ക്രിസ്മസ്-ന്യൂയർ ബംപർ 12 കോടി: ഒന്നാം സമ്മാനം പെയിൻ്റിംഗ് തൊഴിലാളിക്ക്

കോട്ടയം: ഈ വർഷത്തെ ക്രിസ്മസ് - പുതുവത്സര ബംപർ ലോട്ടറി ഒന്നാം സമ്മാനമായ 12 കോടി കോട്ടയത്തെ പെയിൻ്റിംഗ് തൊഴിലാളിക്ക്. കോട്ടയം കുടയംപടി സ്വദേശി സദനാണ് ഈ ഭാഗ്യശാലി. ബംപർ സമ്മാന ടിക്കറ്റ് സദൻ്റെ കൈയിലേക്ക് എത്തിയത് തീർത്തും

സംസ്ഥാനത്ത് ഇന്ന് 18,123 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 18,123 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3917, എറണാകുളം 3204, തൃശൂര്‍ 1700, കോഴിക്കോട് 1643, കോട്ടയം 1377, പത്തനംതിട്ട 999, കൊല്ലം 998, പാലക്കാട് 889, മലപ്പുറം 821, ആലപ്പുഴ 715, കണ്ണൂര്‍ 649, ഇടുക്കി 594,

12 കോടിയുടെ ക്രിസ്തുമസ്- പുതുവത്സര ബമ്പർ നറുക്കെടുത്തു

തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര ബമ്പർ 12കോടിയുടെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ചത് കോട്ടയത്ത് വിറ്റ ടിക്കറ്റിന്. ബിജി വർഗീസ് എന്ന ഏജന്റിൽ നിന്നും വിറ്റുപോയ XG 218582 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കോട്ടയം നഗരത്തിലെ ബെൻസ്

ദേവധാറിൽ നടന്ന റോബോർട്ടിക്സ് ശില്പശാല ശ്രദ്ധേയമായി.

താനുർ: ജില്ലയിലെ വിവിധ ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾക്കായി താനുർ ദേവധാർ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ നടന്ന റോബോർട്ടിക്സ്ശി ല്പശാല ശ്രദ്ധേയമായി..ഏകദിന ശിലപശാലയിൽ സ്വന്തമായി റോബാർട്ട് നിർമ്മിക്കാൻ കുട്ടികൾക്ക് സാധിച്ചത്നവ്യാനുഭവമായി. ഈ

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു

മലപ്പുറം: മുണ്ടുപറമ്പ്‌ ബൈപ്പാസിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു.രണ്ടു പേരുടെ നില ഗുരുതരമാണ്.ഇതിൽ അഞ്ചു പേരെ പെരിന്തൽമണ്ണ സ്വകാര്യ ഹോസ്പിറ്റലിലേക്ക് എം ബി ഹോസ്പിറ്റലിൽ നിന്ന് നാലു ആംബുലൻസികളിലായി കൊണ്ടുപോയി.

സംസ്ഥാനത്ത് ഇന്ന് 17,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 17,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4694, എറണാകുളം 2637, തൃശൂര്‍ 1731, കോഴിക്കോട് 1648, കോട്ടയം 1194, പത്തനംതിട്ട 863, കണ്ണൂര്‍ 845, പാലക്കാട് 835, കൊല്ലം 831, ആലപ്പുഴ 765, മലപ്പുറം 728, ഇടുക്കി 417,