Fincat
Browsing Tag

People public labour employees workers drivers passengers travalers

വനിതാ ഹെൽത്ത് ഇൻസ്‌പെക്‌ടർ ആത്മഹത്യ ചെയ്ത നിലയിൽ

തൃശൂർ: വനിത ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തങ്ങാലൂര്‍ സ്വദേശിയായ അമ്പിളി ആണ് മരിച്ചത്. വീടിനുള്ളിലെ ഗുചിമുറിയില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ച് നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അവണൂര്‍

മൂന്ന് വയസുകാരൻ മർദനമേറ്റ് മരിച്ച സംഭവം, രണ്ടാനച്ചനെ മണിക്കൂറുകൾക്കകം തിരൂർ പോലീസ് പിടികൂടി

തിരൂര്‍: ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ ഹുഗ്ലി സ്വദേശി മുംതാസ് ബീവിയുടെ മകന്‍ 3 വയസുകാരനായ ഷെയ്ഖ് സിറാജ് മരിച്ച സംഭത്തിൽ ഒളിവിലായിരുന്ന രണ്ടാനച്ഛനെ തിരൂർ പൊലീസ് പിടികൂടി. കുട്ടിയെ ആശുപത്രിയിലാക്കി

നടൻ ദിലീപി​ന്റെയും സഹോദര​ന്റെയും വീട്ടിൽ റെയ്ഡ്

ആലുവ: നടൻ ദിലീപി​ന്റെയും സഹോദരൻ അനൂപി​ന്റെയും വീട്ടിൽ റെയ്ഡ്. തെളിവുകൾ തേടി ക്രൈംബ്രാഞ്ച് സംഘമാണ് റെയ്ഡിനെത്തിയത്. ക്രൈം ബ്രാഞ്ചി​ന്റെ പ്രത്യേക സംഘമാണ് പരിശോധനക്ക് എത്തിയത്. നടിയെ ബലാത്സംഗം ചെയ്ത് ചിത്രങ്ങൾ പകർത്താൻ ക്വട്ടേഷൻ

ക്രൂര കൊലപാതകങ്ങൾ വിവരിച്ച് സനൽ; വെട്ടിയ ശേഷം വിഷം കുത്തിവയ്ക്കാൻ നോക്കി, അമ്മയുടെ ചോരയിൽ…

പാലക്കാട്: പുതുപ്പരിയാരത്ത് മാതാപിതാക്കളെ ക്രൂരമായി കൊന്നത് പൊലീസിനോട് വിവരിച്ച് പ്രതി സനൽ. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സനലിനെ വീട്ടിലേയ്ക്ക് തെളിവെടുപ്പിനായി എത്തിച്ചത്. മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം കയ്യിൽ കരുതിയിരുന്ന

എടവണ്ണയിൽ ഹോട്ടൽ തൊഴിലാളി തീ കൊളുത്തി മരിച്ച സംഭവത്തിൽ ദുരൂഹത; ആദ്യം കൊലപാതകം എന്നും തീ…

മലപ്പുറം: മലപ്പുറം എടവണ്ണയിൽ ഹോട്ടൽ തൊഴിലാളിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ആദ്യം കൊലപാതകമാണെന്നും തീ കൊളുത്തുന്നത് കണ്ടെന്നും വീട്ടുകാർ ചാനലുകളോട് പറഞ്ഞു. എന്നാൽ, പൊലീസ് ചോദ്യംചെയ്യലിൽ കണ്ടില്ലെന്ന് മൊഴി

മൂന്ന് വയസ്കാരന്‍റെ മരണത്തില്‍ ദുരൂഹത; കുട്ടിയെ ആശുപത്രിയിലെത്തിച്ച രണ്ടാനച്ചന്‍ മുങ്ങി

തിരൂര്‍ :മൂന്ന് വയസ്കാരന്‍റെ മരണത്തില്‍ ദുരൂഹത. ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശി മുംതാസ് ബീവിയുടെ മകന്‍ 3 വയസ്സുകാരനായ ഷെയ്ഖ് സിറാജാണ് ബുധനാഴ്ച വൈകീട്ട് ഏഴ്മണിയോടെ മരണപ്പെട്ടത് .കുട്ടിയുടെ മാതാവ്

വഴിത്തർക്കം; എടവണ്ണയിൽ യുവാവിനെ തീകൊളുത്തിക്കൊന്നു എന്ന് പരാതി

മലപ്പുറം: എടവണ്ണയിൽ യുവാവിനെ തീകൊളുത്തിക്കൊന്നു എന്ന് പരാതി. മലപ്പുറം എടവണ്ണയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കിഴക്കേ ചാത്തല്ലൂരിൽ ഷാജിയാണ് (42) മരിച്ചത്. വഴിത്തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാർ പറയുന്നു. ഇന്ന്

നടി ആക്രമിക്കപ്പെട്ട കേസ്; 51 പേജുകൾ, ആറര മണിക്കൂർ, ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കൽ…

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. 51 പേജുള്ള രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്തല്‍ ആറര മണിക്കൂര്‍ നീണ്ടു. ദിലീപിനെ പരിചയപ്പെട്ടതുമുതലുള്ള കാര്യങ്ങളും തനിക്ക്

മത രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ശാന്തിജ്വാല തെളിയിച്ചു

മലപ്പുറം: മത,രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ഏകത പരിഷത് മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ശാന്തി ജ്വാല തെളിയിച്ചു.രാഷ്ട്രീയം ജന നന്മക്ക് വേണ്ടിയാവണമെന്നും ഗാന്ധി മാര്‍ഗത്തിലേക്ക് രാഷ്ട്രീയ പ്രവര്‍ത്തകര്‍

ജീവനക്കാര്‍ക്കായി യാത്രയയപ്പ് പരിപാടി ‘സ്‌നേഹാദരം’ സംഘടിപ്പിച്ചു

മലപ്പുറം : ആരോഗ്യ വകുപ്പിലെ പൊതുജനാരോഗ്യ വിഭാഗം കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നിന്നും വിരമിച്ച പൊതുജനാരോഗ്യ വിഭാഗം ജീവനക്കാര്‍ക്കായി യാത്രയയപ്പ് പരിപാടി ' സ്‌നേഹാദരം' സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക