Browsing Tag

People public labour employees workers drivers passengers travalers

കൃഷ്ണായന പ്രശ്‌നോത്തരി മത്സരം

മലപ്പുറം: ആര്‍ഷ സംസ്‌ക്കാര ഭാരതി ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ യു.പി, ഹൈസ്‌കൂള്‍, പ്ലസ്ടു വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈനില്‍ കൃഷ്ണായന പ്രശ്‌നോത്തരി മത്സരം സംഘടിപ്പിക്കുന്നു.9946446607 ,9387281229എന്നീ നമ്പറുകളില്‍

നാട്ടുകാർ പുലിയെ തല്ലിക്കൊന്നു; വനംവകുപ്പ് അന്വേഷണം ആരംഭിച്ചു

ഇടുക്കി: വീട്ടിലെ ആടുകളെ ആക്രമിച്ച പുലിയെ നാട്ടുകാർ തല്ലിക്കൊന്നു. ഇടുക്കി ജില്ലയിലെ മാങ്കുളത്താണ് സംഭവം. നിരവധി തവണ പുലിയുടെ ശല്യം നാട്ടുകാർ വനം വകുപ്പിനെ അറിയിച്ചിരുന്നു. വനം വകുപ്പ് അധികൃതർ പുലിയെ പിടിക്കാനായി കൂട്

കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ഫുഡ് സേഫ്റ്റി പരിശീലനം

മലപ്പുറം:  മലപ്പുറം ഭക്ഷ്യസുരക്ഷാ വകുപ്പും കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷനും സംയുക്തമായി ഭക്ഷ്യസുരക്ഷാ നിയമങ്ങളെക്കുറിച്ച്  ഹോട്ടല്‍ മേഖലയിലുള്ളവര്‍ക്കായി ഫുഡ് സേഫ്റ്റി പരിശീലനം നടത്തി. മലപ്പുറം സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷാ

എംഡിഎംഎയും കിലോക്കണക്കിന് കഞ്ചാവുമായി മൂന്നു പേർ പിടിയിൽ

മലപ്പുറം: എംഡിഎംഎയും കിലോക്കണക്കിന് കഞ്ചാവുമായി മൂന്ന്പേർ പെരിന്തൽമണ്ണയിൽ പിടിയിൽ. എട്ട് കിലോ കഞ്ചാവും 65 ഗ്രാം എം.ഡി.എം.എയുമായി വിവിധയിടങ്ങളിൽ നിന്നാണ് മൂന്നുപേരെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. മണ്ണാർക്കാട് തച്ചംപാറ സ്വദേശി

പോക്കുവരവ് ചെയ്യാൻ 15000 രൂപ കൈക്കൂലി; കോട്ടയം ആനിക്കാട് വില്ലേജ് ഓഫീസർ പിടിയിൽ

കോട്ടയം: സ്ഥലം പോക്കുവരവ് ചെയ്യാൻ 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. കോട്ടയം ആനിക്കാട് വില്ലേജ് ഓഫീസർ ജേക്കബ് തോമസിനെയാണ് കോട്ടയം വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള

സംസ്ഥാനത്ത് ഇന്നും മഴ കനക്കും, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (സെപ്‌റ്റംബര്‍ 2) മൂന്ന് ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴ മുന്നറിയിപ്പിന്‍റെ ഭാഗമായി മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും

ദേശീയപാത വികസനത്തിനായി മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന്റെ ഭാഗമായി നീര്‍ക്കാക്കളെയും കുഞ്ഞുങ്ങളെയും…

മലപ്പുറം: വി.കെ പടി അങ്ങാടിയ്ക്ക് സമീപം ദേശീയപാത വികസനത്തിനായി മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന്റെ ഭാഗമായി ഷെഡ്യൂള്‍ നാല് വിഭാഗത്തില്‍ ഉള്‍പ്പെട്ട നീര്‍ക്കാക്കളെയും കുഞ്ഞുങ്ങളെയും നശിപ്പിച്ചത് ക്രൂരമായ നടപടിയെന്ന് വനം വന്യജീവി

മരം മുറിച്ചപ്പോൾ പക്ഷികൾ ചത്ത സംഭവം, കരാറുകാർക്കെതിരെ കേസ്; മുട്ട വിരിഞ്ഞ ശേഷം,…

മലപ്പുറം: മലപ്പുറത്തു ദേശീയ പാത വികസനത്തിന്‌ വേണ്ടി മരം മുറിച്ചപ്പോൾ നിരവധി പക്ഷികൾ ചത്തു പോയ സംഭവത്തിൽ കരാറുകാർക്കെതിരെ കേസെടുക്കാൻ തീരുമാനം. കരാറുകാർക്കെതിരെ വനം വകുപ്പ് ആണ് കേസ് എടുക്കുന്നത്. ഷെഡ്യൂൾ 4 ൽ പ്പെട്ട അമ്പതിലേറെ

താനൂര്‍,തിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധികളിലെ കൊലക്കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ അറസ്റ്റ് ചെയ്ത്…

മലപ്പുറം: മലപ്പുറം താനൂരില്‍ കൊലക്കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടശേഷം കാപ്പ ചുമത്തി നാടുകടത്തി. താനൂര്‍ ചീരാന്‍ കടപ്പുറം അരയന്റെ പുരക്കല്‍ സൂഫിയാന്‍ (25)നെയാണ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍

പന്തല്ലൂർ മലയിൽ ഉരുൾപൊട്ടൽ; റബർ തോട്ടത്തിലാണ് സംഭവം; വലിയ കൃഷിനാശം സംഭവിച്ചു

മലപ്പുറം: മഞ്ചേരി പന്തല്ലൂർ മലയിൽ ഉരുൾപൊട്ടൽ. കളംകോടിലെ റബർ തോട്ടത്തിലാണ് ഉരുൾപൊട്ടലുണ്ടായത്. ആളപായമില്ല. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. പന്തല്ലൂർ മലയുടെ മധ്യഭാഗത്തു നിന്നാണ് ഉരുൾപൊട്ടി മണ്ണിടിഞ്ഞത്. ഇന്നലെ രാത്രി വലിയ