Fincat
Browsing Tag

People public labour employees workers drivers passengers travalers

കോവിഡ് 19: ജില്ലയില്‍ 449 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.35 ശതമാനം ജില്ലയില്‍ ബുധനാഴ്ച (ജനുവരി 12ന് ) 449 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 7.35 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.

സംസ്ഥാനത്ത് ഇന്ന് 12,742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 12,742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3498, എറണാകുളം 2214, കോഴിക്കോട് 1164, തൃശൂര്‍ 989, കോട്ടയം 941, പത്തനംതിട്ട 601, കൊല്ലം 559, കണ്ണൂര്‍ 540, പാലക്കാട് 495, ആലപ്പുഴ 463, മലപ്പുറം 449, ഇടുക്കി 367,

പോർവിളിച്ച് ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല സിൽവർ ലൈൻ പദ്ധതി നടത്തേണ്ടത്, സർക്കാരിനെ നിർത്തിപൊരിച്ച്…

കൊച്ചി: സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈൻ പദ്ധതിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പദ്ധതിക്കെതിരെ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ കോടതി പരാമർശം നടത്തിയത്. വീടുകളിലേയ്ക്കുള്ള പ്രവേശനം പോലും തടഞ്ഞ്

സെർവർ തകരാർ: റേഷൻ വിതരണത്തിന് സമയ ക്രമീകരണം ഇങ്ങനെ

റേഷൻ വിതരണ തകരാർ പരിഹരിക്കാൻ ഭക്ഷ്യവകുപ്പിൻ്റെ അടിയന്തിര ഇടപെടൽ: ഇ - പോസ് സെർവർ തകരാർ പരിഹരിക്കാൻ റേഷൻ വിതരണത്തിന് സമയ ക്രമീകരണം: താലുക്ക് സപ്ലൈ ഓഫീസർമാരുടെ ഫീൽഡ് സന്ദർശനം നാളെ നിലവിലുള്ള സെർവർ തകരാർ പരിഹരിക്കുന്നതിന്റെ

നേതാക്കള്‍ അച്ചടക്കം പാലിച്ചില്ലെങ്കില്‍ നടപടി; രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ല സമസ്ത

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുന്‍ നേതാക്കള്‍ സ്വീകരിച്ച് പോന്നിരുന്ന രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്നും ഇക്കാര്യത്തില്‍ സംഘടനക്കകത്ത് യാതൊരുവിധ അഭിപ്രായ വ്യത്യാസവുമില്ലെന്നും കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള

മത്സ്യത്തൊഴിലാളികളുടെ മോറട്ടോറിയം കാലാവധി നീട്ടി; മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

തിരുവനന്തപുരം: വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ എടുത്ത കടങ്ങളുടെ തിരിച്ചു പിടിക്കല്‍ നടപടികള്‍ക്ക് പ്രഖ്യാപിച്ച മോറട്ടോറിയം കാലാവധി നീട്ടി. 01.01.2022 മുതല്‍ 30.06.2022 വരെ ആറു

സംസ്ഥാനത്ത് 76 പേർക്ക് കൂടി ഒമിക്രോൺ

തിരുവനന്തപുരം: സംസ്ഥാനത്ത് 76 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതിൽ 59 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും ഏഴുപേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവരാണ്. തൃശ്ശൂരിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 15 പേർക്കാണ് ജില്ലയിൽ രോഗം

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യു​മാ​യി ക​റ​ങ്ങു​ക​യാ​യി​രു​ന്ന മലപ്പുറം സ്വദേശിയായ…

കൊ​ടു​ങ്ങ​ല്ലൂ​ർ: ഫേ​സ്ബു​ക്ക് സൗ​ഹൃ​ദ കെ​ണി​യി​ൽ കു​രു​ങ്ങി​യ വി​ദ്യാ​ർ​ഥി​നി​യു​മാ​യി കാ​റി​ൽ ക​റ​ങ്ങി​യ യു​വാ​വ്​ അ​റ​സ്റ്റി​ൽ. കൊ​ണ്ടോ​ട്ടി സി​യാം​ക​ണ്ടം സ്വ​ദേ​ശി അ​മീ​റാ​ണ്​ (23) അ​റ​സ്റ്റി​ലാ​യ​ത്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ

പാവപ്പെട്ടവരെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്തത് ഒളിവിൽ പോയ കോടിഷ് നിധി ഉടമയായ മലപ്പുറം സ്വദേശി…

കോഴിക്കോട്: സാധാരണക്കാരെ കബളിപ്പിച്ച് കോടിക്കണക്കിന് രൂപയുമായി മുങ്ങിയ കോടിഷ് നിധി ലിമിറ്റഡ് ധനകാര്യ സ്ഥാപനം ഉടമ അറസ്റ്റിൽ. നിലമ്പൂർ മുതുകാട് രാമൻകുന്നു ചോലക്കപറമ്പിൽ അബ്ദുല്ലക്കുട്ടിയാണ് (45) അറസ്റ്റിലായത്. ജനങ്ങളുടെ പണവുമായി മുങ്ങിയ

സംസ്ഥാനത്ത് 4 ദിവസം റേഷൻ വിതരണം മുടക്കി സെർവർ

തിരുവനന്തപുരം: ശേഷിയില്ലാത്ത സെർവർ കാരണം ജീവൻ പോയ ഇ- പോസ് മെഷീനുകൾ ഇന്നലെയും സംസ്ഥാനത്ത് റേഷൻ വിതരണം മുടക്കി. തുടർച്ചയായ നാലാം ദിവസമാണ് മുടങ്ങുന്നത്. തകരാർ രാത്രി വൈകിയും പരിഹരിക്കാത്തതിനാൽ വിതരണം ഇന്നും നടക്കുമോയെന്ന് ഉറപ്പില്ല.