മുഫക്കിറുല്‍ ഇസ്‌ലാം ഫൗണ്ടേഷന്റെ പുസ്തക പ്രകാശനം ബുധനാഴ്ച
തിരൂർ: ഇന്ത്യന്‍ സ്വാതന്ത്ര്യ സരമ ചരിത്രത്തിലെ ഇരുളടഞ്ഞ അധ്യായമായ 1857 മുമ്പുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ മുസ്‌ലിംകള്‍ വഹിച്ച പങ്ക് വ്യക്തമാക്കുന്ന, മൗലാന ഫൈസല്‍ അഹ്മദ് നദ്‌വി ഭട്ക്കല്‍ രചിച്ച ചരിത്ര ഗ്രന്ഥമായ '1857നു!-->…
