Fincat
Browsing Tag

People public labour employees workers drivers passengers travalers

ധീരജിനെ കുത്തിയത് താനാണെന്ന് നിഖില്‍ പൈലി സമ്മതിച്ചു

ഇടുക്കി: എഞ്ചിനീയറിംഗ് കോളജ് വിദ്യാർഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ ധീരജിനെ കുത്തിയത് താനാണെന്ന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് നിഖില്‍ പൈലി സമ്മതിച്ചു. കൊലപാതകത്തിൽ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവായ നിഖിലിനെ അല്‍പ്പനേരം മുമ്പാണ്

തൃശൂര്‍-കുറ്റിപ്പുറം സംസ്ഥാനപാതയില്‍ ഗതാഗത നിയന്ത്രണം

തൃശൂര്‍-കുറ്റിപ്പുറം സംസ്ഥാനപാതയില്‍ കോലിക്കര മുതല്‍ തൃക്കണാപുരം വരെ ബി.എം ആന്റ് ബി.സി പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഈ റോഡില്‍ ജനുവരി 12 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകും വരെ ഭാഗികമായി  ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് പൊതുമരാമത്ത് നിരത്ത്

പാലാ പുരസ്‌കാരം മൗനത്തിന്റെ ഓടാമ്പലിന്

മലപ്പുറം; ഒമ്പതാമത് മഹാകവി പാലാ പുസ്‌കാരം കവിയത്രിയും അധ്യാപികയുമായ ജലജാ പ്രസാദിന്റെ മൗനത്തിന്റെ ഓടാമ്പല്‍ എന്ന കവിതാ സമാഹാരത്തിന് . പ്രശസ്ത കവി നീലേശ്വരം സദാശിവന്‍ ചെയര്‍മാനും നിലമേല്‍ എന്‍ എസ് എസ് കോളേജ് മലയാള വിഭാഗം

കോവിഡ് 19: ജില്ലയില്‍ 267 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.57 ശതമാനംജില്ലയില്‍ തിങ്കളാഴ്ച (ജനുവരി 10ന് ) 267 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 7.57 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ആകെ

സംസ്ഥാനത്ത് ഇന്ന് 5797 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 5797 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1486, എറണാകുളം 929, കോഴിക്കോട് 561, കോട്ടയം 447, തൃശൂര്‍ 389, കണ്ണൂര്‍ 319, കൊല്ലം 311, മലപ്പുറം 267, പത്തനംതിട്ട 266, ആലപ്പുഴ 264, പാലക്കാട് 222, ഇടുക്കി 153,

ജെ സി ഐ തിരൂരിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു.

തിരൂർ: നിർധരരായ വിദ്യാർത്ഥികൾക്കായി ബ്രഹത് സ്കോളർഷിപ് പദ്ധതിയുമായി ജെ സി ഐ തിരൂരിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. പ്രമുഖ വ്യക്തിത്വ വികസന സംഘടനയായ ജെ സി ഐ തിരൂരിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും, ചാരിറ്റി പ്രവർത്തകരെ

എക്സ്സൈസ് വകുപ്പും ദേശബന്ധു വായനശാലയും സംയുക്തമായി ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു

തിരൂർ മുത്തൂർ ദേശബന്ധു വായനശാല ആൻറ് ഗ്രസ്ഥാലയത്തിൻ്റെയും എക്സ്സൈസ് വകുപ്പ് ലഹരിവർജ്ജന മിഷൻ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ് നടത്തി. ഏഴൂർ ഗവ.ഹയർ സെക്കൻ റി സ്കൂളിൽ നടന്ന ക്ലാസ് തിരൂർ എക്സ്വൈസ് റൈഞ്ച് പ്രിവൻ്റീവ് ഓഫിസർ കെ എം ബാബുരാജ്

സംസ്ഥാനത്ത് സ്കൂൾ തത്കാലം അടയ്ക്കില്ല; വിവാഹം, മരണാനന്തര ചടങ്ങുകളിൽ 50 പേർ

തിരുവനന്തപുരം: ഒമിക്രോൺ (Omicron)വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് (Covid 19) അവലോകന യോഗത്തിലാണ് തീരുമാനം. വിവാഹം, മരണാനന്തര ചടങ്ങുകൾ

കെ എസ് ടി യു സമ്മേളനം ബുധനാഴ്ച

പൊന്നാനി: ഉപജില്ലാ, കെ, എസ്.ടി'യു, സമ്മേളനം 13-01-2022-ബുധനാഴ്ച 2-30- PM ന് എം.ഐ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്താൻ ഉപജില്ലാ ' കെ.എസ്- ടി.യു. പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു, ടി,സി, സുബൈർ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന സമ്മേളനം

പാട്ടുപറമ്പ് ക്ഷേത്രത്തിൽ ജനറൽ ബോഡി യോഗം ചേർന്നു.

തിരൂർ: യോഗത്തിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ടായി എ. ദാസൻ മാസ്റ്റർ, സെക്രട്ടറിയായി എൻ.പി കൃഷ്ണകുമാർ എന്ന ഉണ്ണി, സി.വി.സ്വാമിനാഥനെ ട്രഷററായും ,വൈസ്.പ്രസിഡണ്ടായി തൊട്ടിയിൽ രമേശനും, ജോയിൻറ് സെക്രട്ടറിയായി പി.പി.മണികണ്ഠനേയും കൂടാതെ 23