Fincat
Browsing Tag

People public labour employees workers drivers passengers travalers

39 മത് അഖില കേരള മാജിക് മത്സരം വിസ്മയം -22 തിരൂരിൽ

തിരുർ:യുഗാമി റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള 39 മത് വാഴക്കുന്നൻ സ്മാരക അഖില കേരള മായാജാല മൽസരം വിസ്മയം - 22 ഫെബുവരി 9 ന് തിരുർ വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാളിൽ നടത്താൻ തീരുമാനിച്ചു.. 39 വർഷമായി മാജിക് ആചാര്യൻ വാഴക്കുന്നൻ നമ്പുതിരിയുടെ

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. ജനുവരി 15-നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. ഇതിന്റെ എല്ലാ ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കി.

കിഡ്‌നി രോഗികളുടെ മരുന്ന് വിലയിലെ കൊള്ള ലാഭം നിയന്ത്രിക്കണം: ഇ.ടി.

കിഡ്‌നി രോഗികള്‍ക്കുള്ള മരുന്ന് വില്‍പ്പനയിലൂടെ വന്‍കൊള്ളയാണ് നടക്കുന്നതെന്നും ഇത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും മുസ്ലിം ലീഗ് അഖിലേന്ത്യ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറുമായ ഇ.ടി.

ആർ.സി പുതുക്കിക്കൊടുത്തില്ല; തി​രൂ​ർ ജോ. ആർ.ടി.ഒ 10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

മ​ല​പ്പു​റം: ഓ​ട്ടോ​റി​ക്ഷ​യു​ടെ ആ​ർ.​സി പു​തു​ക്കാ​ൻ ചെ​ന്ന​യാ​ളെ തി​രി​ച്ച​യ​ച്ച സം​ഭ​വ​ത്തി​ൽ തി​രൂ​ർ ജോ. ​ആ​ർ.​ടി.​ഒ 10,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ജി​ല്ല ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ക​മീ​ഷ​ൻ വി​ധി. 2019

കേരളത്തിൽ 50 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 50 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 18, തിരുവനന്തപുരം 8, പത്തനംതിട്ട 7, കോട്ടയം, മലപ്പുറം 5 വീതം, കൊല്ലം 3, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ഒന്ന്

ബിന്ദു അമ്മിണിയെ ആക്രമിച്ച കേസ്; പ്രതി അറസ്റ്റിൽ

കോഴിക്കോട്: ദലിത് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിൽ പ്രതി വെള്ളയിൽ സ്വദേശി മോഹൻദാസ് അറസ്റ്റിൽ. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ കോഴിക്കോട് സിറ്റി പോലീസ്

മുഖ്യമന്ത്രിക്ക് പിടിവാശി; വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി, സിൽവർ ലൈനിന് കേന്ദ്രാനുമതി…

പൊന്നാനി: സിൽവർ ലൈൻ പദ്ധതിയിൽ മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഇ ശ്രീധരൻ. പരിസ്ഥിതിക്ക് അനുകൂലമല്ലാത്ത എല്ലാ പദ്ധതിയെയും താൻ എതിർക്കുമെന്നും പ്രത്യാഘാതം മുഖ്യമന്ത്രിയെ ബോദ്ധ്യപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നന്നമ്പ്ര ഗ്രാമപ്പഞ്ചായത്തിന്റെ കാർ ആക്രികൾക്കിടയിൽ മൂടിയിട്ട നിലയിൽ

നന്നമ്പ്ര : ഗ്രാമപ്പഞ്ചായത്തിന്റെ കാർ ആക്രികൾക്കിടയിൽ മൂടിയിട്ട നിലയിൽ. കഴിഞ്ഞ ഭരണസമിതി വാങ്ങിയ കാറാണ് മാലിന്യങ്ങൾ കൂട്ടിയിട്ട മുറിയിൽ കവറുകൊണ്ട് മൂടിയിട്ടനിലയിൽ കണ്ടെത്തിയത്. മാസങ്ങളോളം നന്നമ്പ്ര പ്രാഥമികാരോഗ്യകേന്ദ്രത്തിനു സമീപം

രണ്ടാം ഡോസ്‌ വാക്സിനേഷന്‌ മുന്നിട്ടിറങ്ങണം: സിപിഐ എം

മലപ്പുറം: ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ ജില്ലയിൽ കോവിഡ്‌ പ്രതിരോധ വാക്സിന്റെ രണ്ടാംഡോസ്‌ സമയബന്ധിതമായി പൂർത്തിയാക്കാനും പൊതുജനങ്ങളിൽ വാക്‌സിനേഷൻ ഉറപ്പാക്കാനും പാർടി ഘടകങ്ങളും വർഗബഹുജന സംഘടനകളും മുന്നിട്ടിറങ്ങണമെന്ന്‌ സിപിഐ എം ജില്ലാ

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം എ പി അനില്‍ കുമാര്‍ എം എല്‍ എ…

മലപ്പുറം: പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയുടെ രണ്ട് ഗഡുക്കള്‍ തടഞ്ഞു വെച്ച പിണറായി സര്‍ക്കാര്‍ സര്‍വ്വീസ് പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ തന്നെ തടഞ്ഞു വെക്കുന്ന കാലം വിദൂരമല്ലെന്ന് എ പി അനില്‍ കുമാര്‍ എം എല്‍ എ അഭിപ്രായപ്പെട്ടു. കേരള സ്റ്റേറ്റ്