Main Banner
Browsing Tag

People public labour employees workers drivers passengers travalers

ഭക്ഷണ കിറ്റ് വിതരണം നടത്തി

ഇരുമ്പൂഴി : ഒ കെ എസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ ആനക്കയം ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡിലെ നിര്‍ദ്ധനരായവര്‍ക്ക് നല്‍കുന്ന സൗജന്യ ഭക്ഷണ കിറ്റ് ഒ കെ എസ് ചെയര്‍മാന്‍ ഷമീര്‍ മുക്കം, വാര്‍ഡ് മെമ്പര്‍ കെ പി അബ്ദുല്‍…

പഠന ലിഖ്യാൻ പദ്ധതി; തിരൂർ നഗരസഭയിൽ ഇൻസ്റ്റ്ക്ടർ പരിശീലനം നടത്തി

തിരൂർ: സമ്പൂർണ സാക്ഷരതാ പ്രവർത്തനത്തിനായി രൂപം കൊടുത്ത പഠന ലിഖ്യാൻ പദ്ധതി തിരൂർ നഗരസഭയിൽ തുട ക്കം കുറിച്ചു. ഇൻസ്റ്റ്ക്റ്റർ മാർക്കുള്ള പരിശീശീലന പരിപാടി ചെയർ പേഴ്‌സൺ നസീമ എ.പി.ഉൽഘാടനം ചെയ്തു.കൗൺസിലർ റസിയ ഷാഫി അധ്യക്ഷത വഹിച്ചു. …

സംസ്ഥാനത്ത് 140 ഇടങ്ങളിൽ സംഘർഷ സാദ്ധ്യത,പൊലീസിന് ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് 140 ഇടങ്ങളിൽ സംഘർഷ സാദ്ധ്യതയെന്ന ഇന്റ്‌ലിജൻസ് റിപ്പോർട്ടിനെ തുടർന്ന് കടുത്ത ജാഗ്രത പുലർത്താൻ പൊലീസിന് നിർദ്ദേശം. ആലപ്പുഴ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ പ്രക്ഷോഭ പരിപാടികൾക്ക് സാദ്ധ്യതയുണ്ടെന്നാണ്…

ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ച് എംഎ യൂസുഫലി

കോട്ടക്കൽ: പ്രമുഖ വ്യവസായി എംഎ യൂസുഫലി ചിക്തസയില്‍ കഴിയുന്ന ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു.ഇന്ന് രാവിലെയോടെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ നേരിട്ടത്തിയായിരുന്നു സന്ദര്‍ശനം.തങ്ങളുമായി സംസാരിച്ച് ആരോഗ്യ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. …

കേരളത്തിന്റെ മുന്നോട്ടുള‌ള പോക്കിന് സിൽവർ ലൈൻ പദ്ധതി അത്യാവശം; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: നാടിന്റെ മുന്നോട്ടുള‌ള പോക്കിന് സിൽവർ ലൈൻ പദ്ധതി അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയെക്കുറിച്ച് സർക്കാർ ഭാഗം വിശദീകരിച്ച് തിരുവനന്തപുരം ജിമ്മി ജോർജ് സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച യോഗത്തിലാണ് മുഖ്യമന്ത്രി…

ഐഎസ് ബന്ധം; യുവതിയെ എൻഐഎ അറസ്റ്റ് ചെയ്തു

മംഗളൂരു: ഐഎസ് ബന്ധം ആരോപിച്ച് എൻഐഎ യുവതിയെ അറസ്റ്റ് ചെയ്തു. ഉള്ളാള്‍ മാസ്തിക്കട്ടെ ബിഎം കോമ്പൗണ്ട് ആയിഷാബാഗില്‍ അനസ് അബ്ദുള്‍ റഹ്‌മാന്റെ ഭാര്യ മറിയ(ദീപ്ത് മര്‍ള)യാണ് അറസ്റ്റിലായത്. ഓഗസ്റ്റ് നാലിന് എന്‍ഐഎ സംഘം ഇവരുടെ ഭര്‍തൃസഹോദരപുത്രനെ…

ജില്ല സെക്യൂരിറ്റി & ഹൗസ് കീപ്പിംഗ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ലോഗോ പ്രകാശനം

മലപ്പുറം : ജില്ല സെക്യൂരിറ്റി & ഹൗസ് കീപ്പിംഗ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ലോഗോ പ്രകാശനം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ജില്ല സെക്യൂരിറ്റി & ഹൗസ് കീപ്പിംഗ് വെല്‍ഫെയര്‍…

സംസ്ഥാന ജില്ല വിജയികൾക്ക് ഉജ്ജ്വല സ്വീകരണം

തിരൂർ: സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ അണ്ടർ 16- ബോയ്സ് (അശ്വിൻ) ജാവലിൻ ത്രോ ഗോൾഡ് മെഡൽ , അണ്ടർ - 16 ബോയ്സ് (അശ്വിൻ) ഹാമർ ത്രോ , അണ്ടർ -20 ബോയ്സ് (ഷെബീബ്) ഹാമർ ത്രോ സിൽവർ മെഡൽ , സ്‌റ്റീ പിൾ ചെയ്സ് സിൽവർ മെഡൽ( സൗമ്യ )ജില്ലാ ജൂനിയർ…

ഓടിക്കൊണ്ടിരുന്ന ബസ് പൂർണമായും കത്തിനശിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂർ: കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ബസ് പൂർണമായും കത്തിനശിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 9.30ന് കണ്ണൂർ നഗരത്തിലെ പൊടിക്കുണ്ടിലാണ് സംഭവം.കണ്ണൂർ - കോലത്തുവയൽ റൂട്ടിലോടുന്ന മായാസ് എന്ന ബസാണ് അഗ്നിക്കിരയായത്. …

വാളയാറിൽ വിജിലൻസ് റെയ്ഡ്, 67,000 രൂപ പിടിച്ചെടുത്തു

പാലക്കാട്: വാളയാറിൽ ആർടിഒ ചെക്ക് പോസ്റ്റിൽ പണത്തിനൊപ്പം പച്ചക്കറികളും പഴങ്ങളും കൈക്കൂലി. മത്തങ്ങയും ഓറഞ്ചും വരെ കൈക്കൂലിയായി ഉദ്യോഗസ്ഥർ വാങ്ങുന്നു എന്നാണ് വിജിലൻസ് റെയ്ഡിൽ കണ്ടെത്തിയിരിക്കുന്നത്. റെയ്ഡിൽ 67,000 രൂപയും പിടിച്ചെടുത്തു. …