Browsing Tag

People public labour employees workers drivers passengers travalers

കോളേജിലെ ഓണാഘോഷ പരിപാടിക്ക് അടിച്ചുപൊളിക്കാൻ എത്തിച്ച അൾട്രേഷൻ വാഹനത്തിന് പൂട്ടിട്ട് മോട്ടോർ വാഹന…

മലപ്പുറം: കോളേജിലെ ഓണാഘോഷ പരിപാടിക്ക് അടിച്ചുപൊളിക്കാൻ എത്തിച്ച അൾട്രേഷൻ വാഹനത്തിന് പൂട്ടിട്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ഇത്തരം വാഹനങ്ങൾ ഓണാഘോഷത്തിന്റെ ഭാഗമായി നിരത്തിൽ അമിതമായി എത്തുന്നു എന്ന വിവരം മോട്ടോർ വാഹന വകുപ്പിന്

ഉല്‍കണ്ഠ രേഖപ്പെടുത്തി

മലപ്പുറം: ലഹരി ഇടപാടും ഉപയോഗവും വ്യാപകമാകുന്നതില്‍ എടപ്പാളില്‍ ചേര്‍ന്ന മദ്യനിരേധന സമിതി പ്രവര്‍ത്തകരുടെ യോഗം ഉല്‍കണ്ഠ രേഖപ്പെടുത്തി.ലഹരിക്കെതിരെ കൂട്ടായ ജനമുന്നേറ്റവും നിതാന്ത ജാഗ്രതയും അനിവാര്യമാണെന്ന് യോഗം മുന്നറീപ്പ് നല്‍കി. മദര്‍

ഷവർമയുണ്ടാക്കാൻ ലൈസൻസ് ഇല്ലെങ്കിൽ 5 ലക്ഷം രൂപ പിഴ; മാർഗനിർദേശവുമായി സംസ്ഥാനസർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമയുണ്ടാക്കാൻ മാര്‍ഗനിർദേശവുമായി സര്‍ക്കാർ. ഷവർമ കഴിച്ചത് മൂലം ഭക്ഷ്യവിഷബാധ ബാധകമാകുന്ന പശ്ചാത്തലത്തിലാണ് പുതിയ മാർഗനിർദേശവുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. ഷവർമയുണ്ടാക്കാൻ ലൈസന്‍സില്ലെങ്കിൽ അഞ്ചു

ബീവറേജ് കേന്ദ്രത്തിൽ വിജിലൻസ് പരിശോധന

നിലമ്പൂർ. കോടതിപ്പടി ബവ്റിജസ് കോർപറേഷൻ്റ ചില്ലറ മദ്യവിൽപ്പന കേന്ദ്രത്തിൽ വിജിലൻസ് പരിശോധന. കണക്കിൽപ്പെടാത്ത 15370 രൂപ പിടിച്ചെടുത്തു. ഇന്നലെ രാത്രി കേന്ദ്രം അടയ്‌ക്കുന്നതിന് തൊട്ടുമുൻപ് 8.45ന് ആണ് ഇൻസ്പെക്ടർ പി.ജ്യോതീന്ദ്രകുമാറിൻ്റ

നിലമ്പൂരിൽ സുന്നി പള്ളിയിൽ വിഘടിത ആക്രമണം; പരുക്കേറ്റ സുന്നി പ്രവർത്തകരെ ആശുപത്രിയിൽ…

നിലമ്പൂർ: സുന്നി പള്ളിയിൽ വിഘടിത വിഭാഗക്കാരുടെ ആക്രമണത്തിൽ രണ്ട് സുന്നി പ്രവർത്തകർക്ക് പരുക്കേറ്റു. കരുളായി കരിന്താർ സുന്നി മസ്ജിദിൽ ഇന്നലെ മഗ്രിബ് നിസ്കാര ശേഷമാണ് സംഭവം. പരുക്കേറ്റ സുന്നി പ്രവർത്തകരെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ

കോട്ടക്കലിൽ ബെഡ് വിൽപ്പന കേന്ദ്രത്തിൽ അഗ്നിബാധ.

പുത്തൂർ: അരിച്ചോളിൽ അഹല്യ മാട്രസിൻറെ ബെഡ് വിൽപ്പന കേന്ദ്രത്തിലാണ് അഗ്നിബാധ ഉണ്ടായത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. കനത്ത മഴയെ തുടർന്നുണ്ടായ ഇടിമിന്നലാണ് കേന്ദ്രത്തിൽ അഗ്നിബാധ ഉണ്ടാകാൻ കാരണമെന്നാണ് വിവരം.

ജില്ലയില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കി

പേവിഷ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി ജില്ലയില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പി.യു അബ്ദുല്‍ അസീസ് അറിയിച്ചു. ജില്ലയിലെ മുഴുവന്‍ വളര്‍ത്തു നായകള്‍ക്കും വളര്‍ത്തു

കനത്ത മഴ: ജാഗ്രത പാലിക്കണം

ജില്ലയില്‍ ഇന്ന്(ഓഗസ്റ്റ് 31) ഓറഞ്ച് അലര്‍ട്ടുള്ളതിനാലും പലഭാഗങ്ങളിലും കനത്ത മഴ തുടരുന്നതിനാലും പൊതുജനങ്ങളും ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണമെന്ന് ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു. മുന്‍ ദിവസങ്ങളില്‍ ഉണ്ടായ മഴയെ

മലയാള കലാകാരൻമാരുടെ ദേശീയ സംഘടന: നന്മ ആറാം സംസ്ഥാന സമ്മേളനത്തിന് മലപ്പുറത്ത് പ്രൗഢമായ തുടക്കം.

മലപ്പുറം : മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നന്മയുടെ ആറാമത് സംസ്ഥാന സമ്മേളനത്തിന് ചരിത്രമുറങ്ങുന്ന മലപ്പുറത്ത് പ്രൗഢമായ തുടക്കം. ടൗൺ ഹാളിൽ ഒരുക്കിയ സമ്മേളനം വിവിധ മേഖലകളിൽ ശ്രദ്ധേയരായ കലാകാരൻമാരുടെ ഒത്തുചേരൽ കൂടിയായി.രാവിലെ നടന്ന

കാര്‍ഷിക ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ചെറുകുന്ന്: സംസ്ഥാന സര്‍ക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി യുടെ ഭാഗമായി ചെറുകുന്ന് കൂട്ടായ്മ ലൈബ്രറി ആന്റ് റീഡിംഗ് റൂം ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. അടുക്കള തോട്ടവും ആധുനിക കൃഷി രീതികളും എന്ന വിഷയത്തെക്കുറിച്ച് നടന്ന