MX
Browsing Tag

People public labour employees workers drivers passengers travalers

സംസ്ഥാനത്ത് 150 പിന്നിട്ട് ഒമിക്രോൺ രോഗികൾ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 45 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 45 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളം 16, തിരുവനന്തപുരം ഒൻപത്, തൃശൂർ ആറ്, പത്തനംതിട്ട അഞ്ച്, ആലപ്പുഴയിലും കോഴിക്കോടും മൂന്ന് വീതം, മലപ്പുറം

പുതുമയുള്ളപുതുവത്സരം സൽവ കുടുംബത്തോടൊപ്പം ആഘോഷിച്ച് മാപ്പിള സംഗീത അക്കാദമി

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമി മലപ്പുറം ചാപ്റ്റർ അംഗങ്ങൾ സൽവ കെയർ ഹോം കുടുംബത്തോടൊപ്പം പുതുവത്സരം ആഘോഷിച്ചു. .പ്രോഗ്രാം ഓൾ കേരള മാപ്പിള സംഗീത അക്കാദമി സംസ്ഥാന ജനറൽ സെക്രട്ടറി കെ എം കെ വെള്ളയിൽ ഉൽഘാടനം ചെയ്തു.ചാപ്റ്റർ

ആംബുലന്‍സ് സേവനവുമായി ഓവുങ്ങല്‍ പ്രവാസി വിങ് വാട്‌സ്ആപ്പ് കൂട്ടായ്മ

ഓവുങ്ങല്‍ പ്രവാസി വിങ് വാട്‌സ്ആപ്പ് കൂട്ടായ്മയുടെ ആംബുലന്‍സ് സേവനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നാടിന് സമര്‍പ്പിച്ചു. പരിപാടിയില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. സയ്യിദ് സക്കീര്‍ ഹുസൈന്‍ ബല്‍ഫഖീഹ്

ജില്ലയിലെ നൗഷാദുമാര്‍ ഒത്തുകൂടി

മലപ്പുറം : നൗഷാദ് അസോസിയേഷന്‍ മലപ്പുറത്തിന്റെ രണ്ടാം വാര്‍ഷിക സമ്മേളനം കോട്ടക്കുന്ന് വ്യാപാര ഭവനില്‍ സംഘടിപ്പിച്ചു. കൊണ്ടോട്ടി എം എല്‍ എ ടി വി ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.ജീവകാരുണ്യ മേഖലയിലെ നൗഷാദ് സംഘടനയുടെ പ്രവര്‍ത്തന മികവിന്റെ

മിനി മാരത്തോൺ സംഘടിപ്പിച്ചു.

തിരൂർ: ആലത്തിയൂർ ഇമ്പിച്ചിബാവ സ്മാമാരക സഹകരണ ആശുപത്രിയുടെ മൂന്നാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി മിനി മാരത്തോൺ സംഘടിപ്പിച്ചു.തിരൂർ രാജീവ് ഗാന്ധി നഗരസഭാ സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച മാരത്തോൺ എൻ ഷംസുദ്ദീൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ആശുപത്രി ഭരണ

സംസ്ഥാനത്ത് ഇന്ന് 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 472, എറണാകുളം 434, തൃശൂര്‍ 342, കോഴിക്കോട് 338, കോട്ടയം 182, കൊല്ലം 172, കണ്ണൂര്‍ 158, മലപ്പുറം 138, ആലപ്പുഴ 134, പത്തനംതിട്ട 120, ഇടുക്കി 99, പാലക്കാട് 91, വയനാട് 80,

കോവിഡ് 19: ജില്ലയില്‍ 138 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.81 ശതമാനം ജില്ലയില്‍ ഞായര്‍ (ജനുവരി രണ്ട്) 138 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 3.81 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ആകെ

ജില്ലയില്‍ 55,07,165 ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കി

ജില്ലയില്‍ ജനുവരി ഒന്ന് വരെ 55,07,165 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രേണുക അറിയിച്ചു. ഇതില്‍ 31,32,450 പേര്‍ക്ക് ഒന്നാം ഡോസും 23,74,715 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ്

ഗ്രന്ഥകാരനെ കാണാന്‍ കടലുംകടന്ന് പ്രസാധകരെത്തി

തുര്‍ക്കിയില്‍ നിന്നും പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങള്‍ രചിച്ച ഗ്രന്ഥകാരനെ തേടി തുര്‍ക്കിയിലെ പ്രസാധകര്‍ ഊരകത്തെ മമ്പീതി ഗ്രാമത്തിലെത്തി. ഗ്രന്ഥകാരനായ സുന്നീ മുഹമ്മദ് കുട്ടി മുസ്ലിയാരെ കാണാനാണ് പ്രസാധകര്‍ നേരിട്ടെത്തിയത്.ലോകപ്രസിദ്ധ ഗ്രന്ഥ

സപ്തദിന എൻ.എസ്.എസ്. അതിജീവനം ക്യാമ്പ് സമാപിച്ചു.

തിരൂർ: ആലത്തിയൂർ കെ.എച്ച്.എം.ഹയർ സെക്കണ്ടറി സ്ക്കൂളിലെ സപ്തദിന എൻ.എസ്.എസ്. അതിജീവനo ക്യാമ്പ് സമാപിച്ചു.ചടങ്ങിൽ സ്വാഗതം പ്രോഗ്രാം ഓഫീസർ ജംസീർ ഐ.പി, പ്രിൻസിപ്പാൾ ടി. സുനത അധ്യക്ഷം വഹിച്ചു. എച്ച്.എം.പി.കെ.അബ്ദുൾ ജബ്ബാർ,