MX
Browsing Tag

People public labour employees workers drivers passengers travalers

തപസ്യ തുഞ്ചൻ സ്മൃതി ദിനം ഇന്ന്

ഭാഷാപിതാവായ തുഞ്ചത്താചര്യന്റെ സ്മരണ നിലനിർത്തുന്നതിന്റെ ഭാഗമായി തപസ്യ കലാ സാഹിത്യവേദി എല്ലാവർഷവും നടത്തിവരാറുള്ള തുഞ്ചൻ സ്മൃതിദിനാചരണത്തിന്റെ സംസ്ഥാനതല പരിപാടി ഡിസംബർ 30 ന് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം 2 മണി മുതൽ 6 മണി വരെ തിരൂർ റെയിൽവേ

ഇന്നുമുതൽ രാത്രികാല നിയന്ത്രണം; പുറത്തിറങ്ങുന്നവർ സാക്ഷ്യപത്രം കരുതണം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല നിയന്ത്രണം വ്യാഴാഴ്ച നിലവിൽവരും. ജനുവരി രണ്ടുവരെ രാത്രി പത്തുമുതൽ പുലർച്ചെ അഞ്ചുവരെയാണ് നിയന്ത്രണം. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയംസാക്ഷ്യപത്രം കരുതണം.

“സ്റ്റേഷൻ5” ജനുവരി 7-ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു!

മാപ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബി.എ.മായ നിർമ്മിച്ച്, പ്രശാന്ത് കാനത്തൂർ സംവിധാനം ചെയ്ത ' സ്‌റ്റേഷന്‍ 5' ജനുവരി 7- ന് തിയറ്ററുകളിലെത്തും. പ്രയാൺ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ നായിക ' തൊട്ടപ്പന്‍ ' ഫെയിം പ്രിയംവദ

കോവിഡ് 19: ജില്ലയില്‍ 91 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.55 ശതമാനംമലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ഡിസംബര്‍ 29) 91 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1.55 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്

തിരൂര്‍ ചമ്രവട്ടം റോഡിൽ ഗതാഗതം നിരോധിച്ചു

തിരൂര്‍ ചമ്രവട്ടം റോഡിലെ ആലത്തിയൂര്‍ ജംങ്ഷനില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജംങ്ഷന്‍ വരെയുള്ള വാഹന ഗതാഗതം ഡിസംബര്‍ 31 വരെ നിരോധിച്ചു. വാഹനങ്ങള്‍ ബി.പി അങ്ങാടി-കൊടക്കല്‍- ബീരാഞ്ചിറ, മങ്ങാട്ടിരി-പുല്ലൂണി-മംഗലം റോഡുകള്‍

സംസ്ഥാനത്ത് ഇന്ന് 2846 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 2846 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 526, തിരുവനന്തപുരം 507, കോഴിക്കോട് 348, കോട്ടയം 332, തൃശൂര്‍ 185, പത്തനംതിട്ട 179, കൊല്ലം 141, കണ്ണൂര്‍ 136, ആലപ്പുഴ 128, ഇടുക്കി 100, മലപ്പുറം 91, വയനാട് 69, കാസര്‍ഗോഡ്

ഓട്ടോ-ടാക്‌സി ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന പണിമുടക്ക് മാറ്റിവെച്ചു; ചാര്‍ജ്ജ് വര്‍ധനവ്…

തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന ഓട്ടോ ടാക്‌സി പണിമുടക്ക് മാറ്റിവെച്ചതായി തൊഴിലാളി സംഘടനകള്‍ അറിയിച്ചു. തൊഴിലാളികളുടെ ആവശ്യം സര്‍ക്കാര്‍ അനുഭാവ പൂര്‍വം പരിഗണിച്ച സാഹചര്യത്തിലാണ് പണിമുടക്ക് മാറ്റിവെച്ചതെന്നും

പ്രതിഫലത്തില്‍ നിന്ന് രണ്ടു ലക്ഷം; മിമിക്രി കലാകാരന്മാര്‍ക്ക് കൈത്താങ്ങ്; വാക്കുപാലിച്ച് സുരേഷ് ഗോപി

മിമിക്രി കലാകരന്മാരുടെ സംഘടനയ്ക്ക് നല്‍കിയ വാക്ക് പാലിച്ച് സുരേഷ് ഗോപി എംപി. കഴിഞ്ഞ ഓണക്കാലത്ത് ഒരു ടെലിവിഷന്‍ ചാനലില്‍ നടന്ന പരിപാടിയിലാണ് സുരേഷ് ഗോപി മിമിക്രി കലാകാരന്മാര്‍ക്ക് സഹായം പ്രഖ്യാപിച്ചത്. താന്‍ ചെയ്യുന്ന ഓരോ സിനിമയുടെ

ജനുവരി മൂന്നുമുതൽ അങ്കണവാടികൾ തുറക്കും

തിരുവനന്തപുരം: ജനുവരി മൂന്നുമുതൽ അങ്കണവാടികൾ തുറക്കും. സുരക്ഷ ഉറപ്പാക്കുന്നതിനായി കോവിഡ് മാനദണ്ഡങ്ങൾ ഉൾപ്പെടെ കുരുന്നുകൾ അങ്കണവാടികളിലേക്ക് എന്ന പേരിൽ പ്രത്യേക മാർഗനിർദേശങ്ങൾ സംസ്ഥാന വനിത-ശിശു വികസന വകുപ്പ് പുറത്തിറക്കി. 9:30

കലയുടെയും സാഹിത്യത്തിന്റെയും പങ്ക് മഹത്തരം; മന്ത്രി അഹമ്മദ് ദേവർകോവിൽ

കോഴിക്കോട്: മനുഷ്യ മനസുകൾക്കിടയിൽ സ്നേഹവും സൗഹാർദവും ഊട്ടി ഉറപ്പിക്കുന്നതിൽ കലയും സാഹിത്യവും നൽകുന്ന പങ്ക് മഹത്തരമാണെന്ന് തുറമുഖ വകപ്പ് മന്ത്രി അഹമ്മദ് ദേവർക്കോവിൽ പറഞ്ഞു. ഫോക് ആർട്സ് കൾച്ചറൽ ഫോറംവാർഷികാഘോഷം കോഴിക്കോട്