MX
Browsing Tag

People public labour employees workers drivers passengers travalers

എം പാനൽ തയ്യാറാക്കുന്നു

ഇ -സഞ്ജീവിനി ടെലിമെഡിസിൻ വിഭാഗങ്ങളിൽ വിവിധ സ്പെഷ്യാലിറ്റി ഡോക്ടർമാരെ എം പാനൽ ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചു. മെഡിസിൻ, ഓർത്തോപീഡിക്സ് എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനമാണ് ആവശ്യമായുള്ളത്. താല്പര്യമുള്ളവർ ജനുവരി 3ന് വൈകുന്നേരം

ഉപഭോക്തൃ സംരക്ഷണ അവാർഡിന് അപേക്ഷ ക്ഷണിച്ചു

2019ലെ രാജീവ് ഗാന്ധി സംസ്ഥാന ഉപഭോക്തൃ സംരക്ഷണ അവാർഡിന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ഉപഭോക്തൃ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉപഭോക്തൃ സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുകയും മൂന്ന് വർഷത്തെ പ്രവർത്തന

പരമാവധി ആളുകള്‍ക്ക് പട്ടയം നല്‍കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി പി.രാജീവ്

പറവൂര്‍: പരമാവധി ആളുകള്‍ക്ക് പട്ടയം ലഭ്യമാക്കുവാനാണു സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു ജില്ലയുടെ ചുമതലയുള്ള വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കണയന്നൂര്‍, പറവൂര്‍ താലൂക്കുകളിലെ പട്ടയപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുമായി

തിരൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം

തിരൂർ: തിരൂരിൽ വെച്ച് നടക്കുന്ന സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തിരൂർ നഗരത്തിൽ ഡിസംബർ 29 നു ബുധൻ തിയ്യതി വൈകുന്നേരം 3 മണി മുതൽ രാത്രി 8 മണി വരെ തിരൂർ നഗരത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയതായി തിരൂർ പോലീസ് അറിയിച്ചു.

വധഭീഷണിയുണ്ട്, അങ്ങനെ വല്ലതും സംഭവിച്ചാൽ ആദ്യം അവരെ പിടിച്ചാൽ മതി; നിലപാടിൽ നിന്ന് പിന്നോട്ട്…

മലപ്പുറം: തനിക്ക് വധഭീഷണിയുണ്ടെന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട കാസർകോട് ചെമ്പരിക്ക ഖാസിസി എം അബ്ദുല്ല മുസ് ലിയാരുടെ അനുഭവം തനിക്ക് ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി ചിലർ

രാത്രികാല നിയന്ത്രണം; കടകൾ രാത്രി 10 ന് അടയ്ക്കണം; ആൾക്കൂട്ടവും അനാവശ്യ യാത്രകളും അനുവദിക്കില്ല;…

തിരുവനന്തപുരം: രാജ്യത്ത് ഓമിക്രോൺ വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തി. വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെയാണ് നിയന്ത്രണം. രാത്രി 10 മുതൽ പുലർച്ചെ അഞ്ചു വരെയാണ് നിയന്ത്രണം. കോവിഡ് അവലോകന യോഗമാണ് ഈ

അക്ഷര മറിയാത്തവരെ, നഗരസഭ കൂടെയുണ്ട്; തിരൂർ നഗരസഭയിൽ പഠന ലിഖയാൻ പദ്ധതിക്ക് തുടക്കമായി

തിരൂർ: നിരക്ഷരരെ കണ്ടെത്തി സാക്ഷരരാകുന്നതിനുള്ളപദ്ധതിയായ പഠന ലിഖയാൻ പദ്ധതി ക്ക് തിരൂർ നഗരസഭയിൽ തുടക്കമായി.സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്റ്റർ ഡോക്ടർ. പി.എസ്. ശ്രീകല പദ്ധതിയുടെ ഉൽഘാടനം നിർവഹിച്ചു. ചെയർ പേഴ്‌സൺ നസീമ എ.പി.അധ്യക്ഷത വഹിച്ചു.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കണമെന്ന വാഗ്ദാനം നടപ്പിലാക്കണം: കേരള എഞ്ചിനിയറിംഗ് സ്റ്റാഫ്…

മലപ്പുറം : പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കണമെന്ന വാഗ്ദാനം നടപ്പിലാക്കണമെന്ന് കേരള എഞ്ചിനിയറിംഗ് സ്റ്റാഫ് അസോസിയേഷന്‍ 64-ാം മലപ്പുറം ജില്ലാ സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അക്ബര്‍ കൊളക്കാടന്‍

കൊവിഡ് മുന്നണി പോരാളികള്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി

മലപ്പുറം:വിവധ ആവശ്യങ്ങളുന്നയിച്ച് കോവിഡ് മുന്നണിപോരാളികള്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തിആറ് മാസമായി മുടങ്ങി കിടക്കുന്ന റിസ്‌ക് അലവന്‍സ് കുടിശിക അനുവദിക്കുക, .ആരോഗ്യ ,പൊതുമേഖല, തദ്ദേശ സ്വയം ഭരണ

സംസ്ഥാനത്ത് ഈ മാസം 30 മുതൽ രാത്രികാല കർഫ്യൂ; ന്യൂ ഈയർ ആഘോഷങ്ങൾ രാത്രി 10 മണിവരെ മാത്രം

തിരുവനന്തപുരം: ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തും രാത്രികാല നിയന്ത്രണം. ഈ മാസം 30 മുതൽ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തി. രാത്രി പത്ത് മണി മുതൽ രാവിലെ അഞ്ച് മണി വരെയാണ് നിയന്ത്രണം. ഡിസംബർ 30 മുതൽ ജനുവരി രണ്ടു