വേറിട്ട ക്രിസ്മസ് പുതുവത്സര ആഘോഷവുമായി കെ.എച്ച്.എം.എച്ച്.എസ്.എസ്.ആലത്തിയൂർ
തിരൂർ: പുതുതലമുറയുടെ ആഘോഷ സങ്കൽപത്തിന് പുത്തനുണർവേകി എൻ.എസ്.എസ്. യൂണിറ്റ്, നേമ് ലെസ് കമ്യൂണിറ്റി താമരശേരി അഡ്സിൻഡ തിരൂർ എന്നിവരുമായി സഹകരിച്ച് ബ്ലാൻ കറ്റ് ചലഞ്ച് സംഘടിപ്പിച്ചു.
ഡൽഹി തെരുവോരങ്ങളിൽ അതിശൈത്യം സഹിക്ക വയ്യാതെ മരിച്ചു!-->!-->!-->!-->!-->!-->!-->…
