MX
Browsing Tag

People public labour employees workers drivers passengers travalers

പി ടി തോമസ് എം എൽ എ അന്തരിച്ചു

തിരുവനന്തപുരം: കെ പി സി സി വർക്കിംഗ് പ്രസിഡന്റ് പി ടി തോമസ് എം എൽ എ അന്തരിച്ചു. 70 വയസായിരുന്നു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ രാവിലെ 10.15നായിരുന്നു അന്ത്യം. തൃക്കാക്കര മണ്ഡലത്തിലെ എം

മലപ്പുറത്ത് 14കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കി 64കാരൻ അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് 14കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 64കാരൻ അറസ്റ്റിൽ. പുറത്തുപറയാതിരിക്കുന്നതിനായി കുട്ടിക്ക് അമ്പതു രൂപ നൽകിയതായും പരാതി. മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ സി അലവിയാണ് പ്രതിയായ മഞ്ചേരി പയ്യനാട് പിലാക്കൽ

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്ന കേസ്: 20കാരൻ അറസ്റ്റിൽ

മലപ്പുറം: മഞ്ചേരി തുറക്കലിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്ന പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി മാനഹാനി വരുത്തിയെന്ന കേസിൽ യുവാവിനെ മഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തു. മലപ്പുറം ഈങ്ങാപ്പുഴ പെരുമ്പള്ളി വാളനൂർ വീട്ടിൽ മിദ്‌ലാജ്

ഡെൽറ്റയെക്കാളും മൂന്നിരട്ടി വ്യാപനശേഷി, ഒമിക്രോണിന്റെ ഭീകരത തിരിച്ചറിഞ്ഞ് കേന്ദ്രം സംസ്ഥാനങ്ങൾക്ക്…

ന്യൂഡൽഹി : രാജ്യത്ത് പുതിയതായി കണ്ടെത്തിയ ഒമിക്രോൺ കൊവിഡ് വകഭേദത്തിന് ഡെൽറ്റയേക്കാൾ മൂന്നിരട്ടി വേഗത്തിൽ പകരാൻ കഴിവുണ്ടെന്ന് ഇന്ന് കേന്ദ്രം സംസ്ഥാനങ്ങളെ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിൽ ഒമിക്രോൺ കണ്ടെത്തിയതിന് പിന്നാലെ വാർ റൂമുകൾ

ലക്ഷദ്വീപിൽ പുതിയ ഉത്തരവിനെതിരെ പ്രതിഷേധം ശക്തം

കവരത്തി: ലക്ഷദ്വീപിലെ സ്‌കൂളുകൾക്ക് ഇനി വെള്ളിയാഴ്ച പ്രവർത്തി ദിവസമായിരിക്കും എന്ന് ഉത്തരവ്. ഒപ്പം ആഴ്ചയിൽ ആറുദിവസം ക്ലാസ് ഉണ്ടായിരിക്കും. നേരത്തെ വെള്ളിയും , ഞായറും ലക്ഷദ്വീപിലെ സ്‌കൂളുകൾക്ക് അവധി ദിവസങ്ങളായിരുന്നു. ഡിസംബർ 17ന്

പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു മറിഞ്ഞു, .എസ് ഐ ഉൾപ്പെടെ 3 പേർക്ക് പരിക്ക്

ചെമ്മാട്: തിരൂരങ്ങാടി പോലീസ് ജീപ്പ് മമ്പുറത്ത് മറിഞ്ഞു 3 പേർക്ക് നിസ്സാര പരിക്ക്. തിരൂരങ്ങാടി വലിയ പള്ളിയുടെ മതിലിൽ ഇടിച്ചു മറിയുകയായിരുന്നു. ഇന്ന് രാത്രി 8 മണിക്കാണ് സംഭവം. മറിഞ്ഞു ഉടൻ തന്നെ നാട്ടുകാരും മറ്റു വാഹന യാത്രക്കാരും

പഞ്ചദിന ഉർദു ക്യാമ്പ് സമാപിച്ചു

പൊന്നാനി: പൊന്നാനി വലിയ ജുമുഅത്ത് പള്ളി മഖ്ദൂമിയ്യ ദഅവാ സംഘടിപ്പിച്ച പഞ്ചദിന ഉർദു ക്യാമ്പ് സമാപന സംഗമം പൊന്നാനി വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി ജനറൽ സെക്രട്ടറി വി.സെയ്ദ് മുഹമ്മദ് തങ്ങൾ ഉദ്ഘാടനം ചെയ്തു.പ്രമുഖ ഉർദു പരിശീലകൻ പി.ടി ഫൈറൂസ്

താലൂക്ക് തലത്തില്‍ സര്‍വ്വെ സൂപ്രണ്ട് ഓഫീസുകള്‍ ആരംഭിക്കണം

മലപ്പുറം; പൊതു ജനങ്ങള്‍ക്ക് സര്‍വ്വെ വകുപ്പ് ഏറ്റവും ഉപകാരപ്രദമാക്കുന്നതിന് താലൂക്ക് തലത്തില്‍ സര്‍വ്വെ സൂപ്രണ്ട് ഓഫീസുകള്‍ ആരംഭിക്കണമെന്ന് സര്‍വ്വെ ഫീല്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു.മലപ്പുറത്ത് നടന്ന

ബെവ്കോയിൽ മദ്യം വാങ്ങാനെത്തിയ യുവാവ് ജീവനക്കാരിയോട് കുപ്പിച്ചില്ലു കാട്ടി ഭീഷണിപ്പെടുത്തി

തൃശ്ശൂർ: ബെവ്കോയിൽ മദ്യം വാങ്ങാനെത്തിയ യുവാവ് മദ്യകുപ്പികൾ അടിച്ചു തകർക്കുകയും വനിതാ ജീവനക്കാരിക്കു നേരെ കുപ്പിച്ചില്ലു കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ പുതൂർക്കര തൊയകാവിൽ അക്ഷയ്(24) നെ വെസ്റ്റ് പൊലീസ് അറസ്റ്റ്

‘പിഞ്ചു കൈകളില്‍ പച്ചക്കറി’- അങ്കണവാടി പോഷകത്തോട്ടം പദ്ധതിക്ക് തുടക്കം

മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന 'പിഞ്ചു കൈകളില്‍ പച്ചക്കറി'- അങ്കണവാടി പോഷകത്തോട്ടം പദ്ധതിയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു