MX
Browsing Tag

People public labour employees workers drivers passengers travalers

കോവിഡ് 19: ജില്ലയില്‍ 97 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.39 ശതമാനം മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ഡിസംബര്‍ 21) 97 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 2.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്

എടപ്പാള്‍ മേല്‍പ്പാലം ജനുവരി എട്ടിന് നാടിന് സമര്‍പ്പിക്കും

പുതുവത്സര സമ്മാനമായി എടപ്പാള്‍ മേല്‍പ്പാലം 2022 ജനുവരി എട്ടിന് രാവിലെ 10ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിക്കും. ഡോ കെ.ടി ജലീല്‍ എം.എല്‍.എ അധ്യക്ഷനാകും. ജില്ലയില്‍ ടൗണിന് കുറുകെയും റോഡിന്

സംസ്ഥാനത്ത് ഇന്ന് 2748 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 2748 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 500, കോഴിക്കോട് 339, എറണാകുളം 333, കോട്ടയം 310, തൃശൂര്‍ 244, കണ്ണൂര്‍ 176, കൊല്ലം 167, പത്തനംതിട്ട 166, വയനാട് 107, ആലപ്പുഴ 106, മലപ്പുറം 97, പാലക്കാട് 86, ഇടുക്കി 61,

ഗുരുവായൂരപ്പന്റെ ഥാർ അമൽ മുഹമ്മദിന് തന്നെ ലഭിക്കും

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിന് വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാർ ഇനി അമൽ മുഹമ്മദിന് സ്വന്തം. ലേലത്തിൽ പിടിച്ച വാഹനം അമൽ മുഹമ്മദിന് തന്നെ നൽകാൻ ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ഭരണസമിതി തീരുമാനിച്ചു. ഇന്ന് ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി.

സിനിമ സീരിയൽ താരം തനിമ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു.

ശ്രീകൃഷ്ണപുരം: പഞ്ചായത്ത് കല്യാണമണ്ഡപത്തിൽ സമീപത്താണ് ചലച്ചിത്ര - സീരിയൽ താരം തനിമ ഉൾപ്പെടെയുള്ള സിനിമാപ്രവർത്തകർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. ചൊവ്വാഴ്ച അതിരാവിലെ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്.

ചായക്കടയിൽ സ്ഫോടനം, ആറ് പേർക്ക് പരിക്ക്, ഒരാളുടെ കൈപ്പത്തിയറ്റു

പത്തനംതിട്ട: പത്തനംതിട്ട ആനിക്കാട്ട് ചായക്കടയിൽ സ്ഫോടനം . ആറ് പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ സ്ഥിതി ഗുരുതരമാണ്. ഒരാളുടെ കൈപ്പത്തി അറ്റുപോയ നിലയിലാണ്. പാറ പൊട്ടിക്കാൻ സൂക്ഷിച്ച സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക

പ്രധാനമന്ത്രിയുടെ ചിത്രം നീക്കേണ്ടതില്ല, ഹർജിക്ക് പിന്നിൽ പ്രശസ്തി താൽപ്പര്യം, ഹർജിക്കാരന് പിഴ…

കൊച്ചി: കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഹര്‍ജിയ്ക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യമുണ്ടെന്ന് നിരീക്ഷിച്ച കോടതി ഹർജിക്കാരന് ഒരു

ലൈസന്‍സ് പുതുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കണം – കേരള സ്റ്റേറ്റ് സോ മില്‍ ആന്റ് വുഡ്…

മലപ്പുറം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ലൈസന്‍സ് പുതുക്കുന്നതിനുള്ള പ്രയാസം ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഫോറസ്റ്റ് ലൈസന്‍സ് പുതുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലളിതമാക്കണമെന്നും കേരള സ്റ്റേറ്റ് സോ മില്‍ ആന്റ് വുഡ്

ഗെയ്റ്റിനകത്ത് അകപ്പെട്ട നായകുഞ്ഞിനെ രക്ഷപ്പെടുത്തി

കുറ്റിപ്പുറം: ഗെയ്റ്റിനകത്ത് തല അകപ്പെട്ട് രണ്ട് മണിക്കൂറോളം ബുദ്ധിമുട്ടിയ നായകുഞ്ഞിനെ രക്ഷപ്പെടുത്തി തെരുവ് നായ് സംരക്ഷക നിഷ ടീച്ചർ കഴിഞ്ഞ ദിവസം വൈകീട്ടാണ് എടപ്പാൾ പഴയ ബ്ലോക്ക്‌ ഭാഗത്തെ ഒരു വീടിന്റെ ഗെയ്റ്റിനകത്ത് നായകുഞ്ഞിന്റെ തല

ആധാറിനെ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധിപ്പിക്കും: തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ ലോക്സഭ പാസ്സാക്കി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പരിഷ്‌കരണ ബില്ലും മധ്യസ്ഥതാ ബില്ലും പാർലമെന്‍റില്‍ അവതരിപ്പിച്ചു. ആധാറും വോട്ടർകാർഡും കൂട്ടിയിണക്കുന്ന ബിൽ ലോക്സഭയിലും വേഗത്തിൽ തർക്ക പരിഹാരത്തിന് പരിഹാരം കാണുന്ന ബിൽ രാജ്യസഭയിലുമാണ് അവതരിപ്പിച്ചത്. മധ്യസ്ഥതാബിൽ