MX
Browsing Tag

People public labour employees workers drivers passengers travalers

യാത്രക്കിടയിൽ ചില്ല് തകർന്നുവീണു: ഡ്രൈവറുടെ മനോധൈര്യത്താൽ ഒഴിവായത് വൻ ദുരന്തം

പൊന്നാനി: കെഎസ്ആർടിസി ബസ് ഓട്ടത്തിനിടയിൽ മുൻവശത്തെ ചില്ല് തകർന്നു വീണു. പൊന്നാനിക്കും പുതുപൊന്നാനിക്കും ഇടയിലാണ് സംഭവം. നിറയെ യാത്രക്കാരുണ്ടായിരുന്ന കെഎസ്ആർടിസി ബസ് കോഴിക്കോട് നിന്നും ഗുരുവായൂരിലേക്കുള്ള യാത്രയിലായിരുന്നു. പൊന്നാനി

യൂട്യൂബ് വീഡിയോ നോക്കി പ്രസവം; നവജാത ശിശുവിന് ദാരുണാന്ത്യം; അമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ചെന്നൈ: യൂട്യൂബ് വീഡിയോ നോക്കി പ്രസവമെടുത്തതിന് പിന്നാലെ കുഞ്ഞ് മരിച്ചു. യുവതിയെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിലെ ആർക്കോണത്തിനടുത്ത് നെടുമ്പുളി ഗ്രാമത്തിലാണ് ദാരുണ സംഭവം അരങ്ങേറിയത്. 28കാരിയായ

സംസ്ഥാനത്ത് ഇന്ന് 2230 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 2230 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 439, എറണാകുളം 397, കോഴിക്കോട് 259, കോട്ടയം 177, കൊല്ലം 171, കണ്ണൂര്‍ 161, തൃശൂര്‍ 120, പത്തനംതിട്ട 116, ആലപ്പുഴ 86, മലപ്പുറം 80, പാലക്കാട് 73, ഇടുക്കി 61, വയനാട് 46,

കോവിഡ് 19: ജില്ലയില്‍ 80 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.26 ശതമാനം മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഡിസംബര്‍ 20) 80 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 2.26 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്

മലപ്പുറം സൈനിക കൂട്ടായ്മ കുടുംബ സംഗമം നടത്തി

മലപ്പുറം : മലപ്പുറം സൈനിക കൂട്ടായ്മയുടെ പ്രഥമ കുടുംബ സംഗമം മലപ്പുറം ബസ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. മിസ്സിസ് സി.ബി. കുട്ടി ഉല്‍ഘാടനം ചെയ്തു.എം.എസ്.കെ ഫൈസല്‍ എടരിക്കോട് അധ്യക്ഷത വഹിച്ചു. ഇല്യാസ് മമ്പാട് സ്വഗതം

മയക്കുമരുന്ന് പിടിക്കുന്നവർക്കും വിവരം നൽകുന്നവർക്കും പാരിതോഷികം

തിരുവനന്തപുരം: മയക്കുമരുന്ന് പിടിക്കുന്ന ഉദ്യോഗസ്ഥർക്കും വിവരം നൽകുന്നവർക്കും പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ. ഉദ്യോഗസ്ഥന് ഒരു കേസിൽ ഒരുലക്ഷം രൂപവരെയും വിവരം നൽകുന്നവർക്ക് രണ്ടുലക്ഷം രൂപവരെയും പാരിതോഷികം ലഭിക്കും. ഇതിനായി സംസ്ഥാനതല

പോത്തൻകോട് സുധീഷ് വധം; മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ

തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിൽ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ. തമിഴ്‌നാട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ന് പുലർച്ചെയാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. വധക്കേസ് ഉൾപ്പടെ

ബി ജെ പി അസൗകര്യം അറിയിച്ചപ്പോൾ സർവകക്ഷി യോഗത്തിന്റെ സമയം മാറ്റി; എന്നിട്ടും യോഗത്തിൽ…

ആലപ്പുഴ: സർവകക്ഷി യോഗം അഞ്ച് മണിയിലേക്ക് മാറ്റി. എല്ലാവരുടെയും സൗകര്യം നോക്കിയാണ് സമയം മാറ്റിയതെന്ന് ജില്ലാ കളക്ടർ എ അലക്‌സാണ്ടർ അറിയിച്ചു. കക്ഷി നേതാക്കൾ എല്ലാവരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മൂന്ന്

പുതിയ കേന്ദ്ര സഹകരണ നിയമം പിന്‍വലിക്കണം: കിസാന്‍സഭ

മലപ്പുറം: രാജ്യത്തെ സഹകരണ മേഖലയെ തകര്‍ക്കുന്ന പുതിയ കേന്ദ്ര സഹകരണ നിയമം പിന്‍വലിക്കണമെന്ന് വേങ്ങരയില്‍ നടന്ന അഖിലേന്ത്യാ കിസാന്‍സഭ ജില്ലാ നേതൃത്വ ക്യാമ്പ് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. രാജ്യത്ത് ജനസംഖ്യയില്‍ 80 ശതമാനത്തോളം ആളുകള്‍

ജില്ലക്ക് അഭിമാനമായി തിരൂർക്കാട് സ്വദേശി റന തൗഫീഖ്

59ാംമത് ദേശീയ റോളർ സ്കേറ്റിംഗ് മേളയിൽ റോളർ സ്കൂട്ടറിൽ കേരളത്തിനു വെങ്കലം മലപ്പുറം: പഞ്ചാബിൽ വെച്ച് നടക്കുന്ന 59ാംമത് ദേശീയ റോളർ സ്കേറ്റിംഗ് മേളയിൽ റോളർ സ്കൂട്ടർ വിഭാഗത്തിൽ കേരളത്തിനു വെങ്കലം കഴിഞ്ഞ മാസം