MX
Browsing Tag

People public labour employees workers drivers passengers travalers

പാണമ്പ്രയിൽ കണ്ടെയ്നർ ലോറി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്

തേഞ്ഞിപ്പലം: സ്ഥിരം അപകട മേഖലയായ ദേശീയപാത പാണമ്പ്ര വളവിൽ കണ്ടെയ്നർ ലോറി താഴ്ചയിലേക്ക് മറിഞ്ഞു അപകടം.ഡ്രൈവറുൾപ്പെടെലോറിയിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരുക്കേറ്റു.ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. കോഴിക്കോട് ഭാഗത്തു നിന്നും

കൊവിഡ് ധനസഹായം: 20, 21 തിയ്യതികളില്‍ താലൂക്ക് ഓഫിസുകളില്‍ ക്യാംപ്

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം വിതരണം ചെയ്യുന്ന നടപടിയുടെ ഭാഗമായി 20, 21 തിയ്യതികളില്‍ സംസ്ഥാനത്തെ എല്ലാ താലൂക്കാഫിസുകളിലും ക്യാംപ് നടത്തും. വാര്‍ഡ്തല മെംബര്‍മാര്‍

യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കി റെയില്‍വേ പോലിസിന്റെ സംയുക്ത പരിശോധന

കോഴിക്കോട്: ട്രെയിനുകളില്‍ സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായി റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും റെയില്‍വേ പോലിസ് പരിശോധന നടത്തി. റെയില്‍വേ പോലിസ് ഡിവൈഎസ്പി കെ എല്‍ രാധാകൃഷ്ണന്റെ നിര്‍ദേശ പ്രകാരം പാലക്കാട് സബ് ഡിവിഷന്റെ

ബേബി സൽമാൻ പാട്ടെഴുതി: ഒടുവിൽ പുസ്തകവുമെഴുതി

ജിത്തു തിരൂർ മലപ്പുറം : മൂന്നു മക്കളുടെ അമ്മയായി വീട്ടുകാര്യങ്ങൾ നോക്കി നടത്തുന്നതിനിടെ എഴുത്തിനും കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിനും സമയം കണ്ടെത്തി വീട്ടമ്മ.പാഴ് വസ്തുക്കളിൽ നിന്ന് കരകൗശല വസ്തുക്കളുണ്ടാക്കിയും വിവിധ തരം കേക്കുകൾ

വിശ്വരൂപം പുറത്തെടുത്ത് ബ്ലാസ്റ്റേഴ്സ്,​ മുംബയ് സിറ്റിയ്‌ക്കെതിരെ തകർപ്പൻ ജയം

മ‌‌ഡ്‌ഗാവ് : ഐ.എസ്.എല്ലില്‍ മുംബയ് സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. പോയിന്റ്. പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ മുംബയ് സിറ്റിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് തകര്‍ത്തത്. ഫത്തോര്‍ഡ

വഴിക്കടവിൽ മാവോയിസ്റ്റിനെ തെരഞ്ഞ് പോയ പൊലീസ് കിട്ടിയത് ട്രെയിനിലെ പതിവ് കവർച്ചക്കാരനെ

മലപ്പുറം: വഴിക്കടവ് മരുത കൂട്ടിലപ്പാറയിൽ വനത്തിനോട് ചേർന്ന ആദിവാസി കോളനിയിലെ ഒരു വീട്ടിൽ മാവോവാദിയെ തെരഞ്ഞെത്തിയ പൊലീസ് സംഘത്തിന്റെ പിടിയിലായത് ഒളിവിൽ കഴിഞ്ഞിരുന്ന മോഷ്ടാവിനെ. മരുത കെട്ടുങ്ങൽ സ്വദേശി കോലോത്തുപറമ്പൻ നിഷാബ് എന്ന ചെറിയ ഐല

സിവിൽ സർവീസ് പരീക്ഷയിൽ സാധാരണ വിദ്യാർത്ഥികൾക്കും എളുപ്പം വിജയം നേടാം: ഡോ: അലക്സാണ്ടർ ജേക്കബ് ഐ പി…

ഐ എ എസ്, ഐ പി എസ് പദവികൾ നേടിയെടുക്കുന്നതിനുള്ള സിവിൽ സർവീസ് പരീക്ഷയിൽ സാധാരണ വിദ്യാർത്ഥികൾക്കും എളുപ്പം വിജയിച്ചു കയറാം. ഹൈ സ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ തലം മുതലുള്ള പരിശ്രമവും ശാസ്ത്രീയമായ പരിശീലനവും നേടിയാൽ നമ്മുടെ ഗ്രാമ

അമ്മയിലെ തിരഞ്ഞെടുപ്പിൽ മോഹൻലാലിന്റെ ഔദ്യോഗിക പാനലിന് തിരിച്ചടി

കൊച്ചി: താരസംഘടനയായ അമ്മയിൽ നടന്ന തിരഞ്ഞെടുപ്പിൽ മോഹൻലാലിന്റെ ഓദ്യോഗിക പാനലിന് തിരിച്ചടി. ഔദ്യോഗിക പാനൽ മുന്നോട്ട് വച്ച മൂന്ന് സ്ഥാനാർത്ഥികളെ അട്ടിമറിച്ച് മണിയൻപിള്ള രാജു, വിജയ് ബാബു, ലാൽ എന്നിവർ ജയിച്ചു. ഒദ്യോഗിക പാനലിന്റെ ഭാഗമായി

കോവിഡ് 19: ജില്ലയില്‍ 131 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.17 ശതമാനംമലപ്പുറം ജില്ലയിൽ ഞായറാഴ്ച (ഡിസംബര്‍ 19) 131 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 3.17 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്

ഓട്ടോ അപകടം മരണം നാലായി; ഓട്ടോറിക്ഷ ഡ്രൈവറും മരിച്ചു

മലപ്പുറം: മലപ്പുറത്തെ ഓട്ടോ അപകടം മരണം നാലായി.അപകടത്തിൽ പെട്ട ഓട്ടോറിക്ഷ ഡ്രൈവർ ഹസൻ കുട്ടി മരിച്ചു.കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിരിക്കെയാണ് മരണം. ആനക്കയം വള്ളിക്കാപ്പറ്റയിൽ ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നേരത്തേ