MX
Browsing Tag

People public labour employees workers drivers passengers travalers

ബിന്ദു അമ്മിണി ഓട്ടോ ഇടിച്ച്‌ ആശുപത്രിയില്‍; പിന്നിൽ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് ആരോപണം

തിരുവനന്തപുരം: ബിന്ദു അമ്മിണിയെ ഓട്ടോ ഇടിപ്പിച്ച്‌ അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ബിന്ദു അമ്മിണി ഇപ്പോൾ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെ പൊയില്‍ക്കാവ് ബസാറിലെ ടെക്സ്‌റ്റൈല്‍ ഷോപ്പ് പൂട്ടി വീട്ടിലേക്ക്

സംസ്ഥാനത്ത് ഇന്ന് 2995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 2995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 613, എറണാകുളം 522, കോഴിക്കോട് 263, കോട്ടയം 232, കൊല്ലം 207, തൃശൂര്‍ 203, കണ്ണൂര്‍ 185, ഇടുക്കി 160, പത്തനംതിട്ട 147, മലപ്പുറം 131, ആലപ്പുഴ 119, പാലക്കാട് 76,

നഗര പരിധിയിൽ ഡീസൽ വാഹനങ്ങൾ ഒഴിവാക്കാൻ നടപടി വേണമെന്ന് ഹൈക്കോടതി, 15 വർഷം പഴക്കമുള്ള ഡീസൽ…

കൊച്ചി: നഗര പരിധിയിൽ നിന്ന് ഡീസൽ വാഹനങ്ങൾ പടിപടിയായി ഒഴിവാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് ഹൈക്കോടതി. കൊച്ചി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ഡീസൽ വാഹനങ്ങളെ സർവീസ് നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കൊച്ചി കടവന്ത്ര

മലപ്പുറം ഹൗസിംഗ് സഹകരണ സംഘം ഭാരവാഹികള്‍ എതിരില്ലാതെ തെരഞ്ഞടുത്തു

മലപ്പുറം: മലപ്പുറം ഹൗസിംഗ് സഹകരണ സംഘം പ്രസിഡന്റായി കെ എ സുന്ദരനെയും വൈസ് പ്രസിഡന്റായി റിയാസ് മുക്കോളിയെയും എതിരില്ലാതെ തെരഞ്ഞടുത്തു. വീക്ഷണം മുഹമ്മദ്,എം ജയപ്രകാശ്,സി എച്ച് ഷമീം,കെ ഷിജു,വി പ്രദീപ്,കെ വിനോദ്,സി സുജാത,ടി വനജടീച്ചര്‍,പി

പെന്‍ഷന്‍ ബോര്‍ഡിന് തുക നീക്കി വെക്കണം; കേരള കോ ഓപ്പറേറ്റീവ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍

മലപ്പുറം; സഹകരണ സ്ഥാപനങ്ങളിലെ ലാഭ വിഹിതത്തില്‍നിന്നും ഒരു നിശ്ചിത ശതമാനം തുക പെന്‍ഷന്‍ ബോര്‍ഡിന് നീക്കിവെക്കാന്‍ നടപടിയെടുക്കണമെന്ന് കേരള കോ ഓപ്പറേറ്റീവ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി സി

കര്‍​ണാ​ട​ക​യി​ല്‍ ആ​റ് പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍; ഇന്ത്യയിൽ ഒമിക്രോൺ അതിവേഗം പടരുന്നു

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ ആ​റ് പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥിരീകരിച്ചു. ആ​ദ്യ ക്ല​സ്റ്റ​റി​ല്‍ 14 കൊ​വി​ഡ് കേ​സു​ക​ളി​ല്‍​നി​ന്നാ​യി നാ​ലും ര​ണ്ടാം ക്ല​സ്റ്റ​റി​ല്‍ 19 കൊ​വി​ഡ് കേ​സു​ക​ളി​ല്‍​നി​ന്നാ​യി ഒ​ന്നും

ഹൈക്കോടതി സ്റ്റേയുടെ മറവിൽ കൊള്ള; കുപ്പിവെള്ളം വീണ്ടും 20 രൂപയാക്കി കമ്പനികൾ

കൊച്ചി: കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കി കുറച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനു പിന്നാലെ കമ്പനികൾ ലിറ്ററിന് ഏഴു രൂപ വർദ്ധിപ്പിച്ചു. ഇന്നലെ മുതൽ ഒരു ലിറ്റർ കുപ്പിവെള്ളത്തിന്റെ വില വീണ്ടും 20 രൂപയാക്കി. അതേസമയം, സർക്കാർ

മലപ്പുറത്തും ഒമിക്രോൺ ബാധ, രോഗി മഞ്ചേരി മെഡിക്കൽ കോളേജിൽ

മലപ്പുറം: കേരളത്തിൽ വീണ്ടും ഒമിക്രോൺ ബാധ സ്ഥിരീകരിച്ചു. മലപ്പുറത്തെത്തിയ 36 കാരനായ മംഗളൂരു സ്വദേശിയിലാണ് വൈറസ് കണ്ടെത്തിയത്. ഈ മാസം 14ന് ഒമാനിൽ നിന്നുമാണ് ഇയാൾ ഇന്ത്യയിലെത്തിയത്. വിമാനത്താവളത്തിൽ വച്ച് എടുത്ത ഇയാളുടെ സാംപിളുകളുടെ

കോവിഡ് 19: ജില്ലയില്‍ 135 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.35 ശതമാനംമലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ഡിസംബര്‍ 18) 135 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 3.35 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്

തുഞ്ചൻ കോളേജ്‌ അറബിക് വിഭാഗം റൂബി ജൂബിലി ആഘോഷം തുടങ്ങി

തിരൂർ: അന്ത്രാരാഷ്ട്ര അറബിക് ദിനത്തിൽ തുഞ്ചൻ സ്മാരക ഗവൺമെന്റ് കോളേജ്‌ അറബിക് ഗവേഷണ വിഭാഗം റൂബി ജൂബിലി ആഘോഷ പരിപാടികൾ തുടങ്ങി. റൂബി ജൂബിലി പ്രഖ്യാപനവും അറബിക് ദിനാചരണ പ്രഭാഷണവും തിരൂർ എം. എൽ. എ കുറുക്കോളി മൊയ്‌ദീൻ നിർവ്വഹിച്ചു. അറബി