MX
Browsing Tag

People public labour employees workers drivers passengers travalers

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് സർക്കാർ പ്രതിജ്ജാബദ്ധം – മന്ത്രി ആർ ബിന്ദു.

തിരുർ: ഭിന്ന ശേഷിക്കാരുടെ ക്ഷേത്തിനും പുനരധിവാസത്തിനും സർക്കാർ ആവുന്നതെല്ലാം ചെയ്യുമെന്ന് ഉന്നത വിദ്യാഭ്യാസ സാമുഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു.കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുമെന്നും അവർ പറഞ്ഞു. തിരുർ

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച ‘ഥാർ’ ലേലം ചെയ്തതിന് പിന്നാലെ വാഹനം…

തൃശ്ശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച 'ഥാർ' ലേലം ചെയ്തതിന് പിന്നാലെ വാഹനം കൈമാറുന്നതിനെ ചൊല്ലി തർക്കം. താൽക്കാലികമായി ലേലം ഉറപ്പിച്ചു. എന്നാല്‍ വാഹനം വിട്ടുനല്‍കുന്നതില്‍ പുനരാലോചന വേണ്ടി വരുമെന്ന് ദേവസ്വം ചെയര്‍മാന്‍

‘പെയ്‌തൊഴിഞ്ഞ മഴ’കബനി ഹരിദാസ് പ്രകാശനം ചെയ്തു

മലപ്പുറം: എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള വീട്ടമ്മ രചിച്ച 'പെയ്‌തൊഴിഞ്ഞ മഴ' പുറത്തിറങ്ങി. സ്ത്രീകളുടെ ആത്മനൊമ്പരങ്ങളും പ്രതീക്ഷകളും മുന്നേറ്റവും പ്രമേയമാക്കിയ പുസ്തകം സിനിമതാരവും ആക്റ്റിവിസ്റ്റുമായ കബനി ഹരിദാസ് പ്രകാശനം ചെയ്തു.

വള്ളംമുങ്ങി കാണതായ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

തിരുവനന്തപുരം: വർക്കലയിൽ വള്ളം മുങ്ങി കാണാതായ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. കെ.എ,പി ബറ്റാലിയനിലെ ബാലു എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. പോത്തൻകോട് കൊലപാതകകേസിലെ പ്രതി ഒട്ടകം രാജേഷിനായുള്ള തെരച്ചിലിനിടെയാണ് അപകടമുണ്ടായത്. വര്‍ക്കലയില്‍

സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം മാറ്റിവച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ചമുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. ബസ് ഉടമകളുടെ സംയുക്ത സമര സമിതിയുടേതാണ് തീരുമാനം. ബസ് ചാർജ് വർധനയിൽ സർക്കാരിന്റേത് അനുകൂല നിലപാടെന്ന് ബസ് ഉടമകൾ വ്യക്തമാക്കി. അനിശ്ചിതകാല സമരം 21 മുതൽ

തെരുവ് നായയുടെ ആക്രമണം; കടിയേറ്റത് കുട്ടിയടക്കം 5 പേർക്ക്

മലപ്പുറം; കിഴിശ്ശേരി - മഞ്ചേരി റോഡിൽ തൃപ്പനച്ചി, സൗത്ത് തൃപ്പനച്ചി എന്നിവിടങ്ങളിൽ തെരുവ് നായയുടെ പരാക്രമം. സംഭവത്തിൽ 5 പേർക്ക് കടിയേറ്റു. ഇതിൽ ഒരു മദ്രസ വിദ്യാർത്ഥിയും ഉൾപ്പെടും. സൗത്ത് തൃപ്പനച്ചി ഭാഗത്ത് നിന്ന് തൃപ്പനച്ചി അങ്ങാടി

ഭാര്യമാർക്ക് തുല്യപരിഗണനയില്ലെങ്കിൽ വിവാഹമോചനമാകാം; കേരളാ ഹൈക്കോടതി

കൊച്ചി: ഒന്നിലധികം വിവാഹം കഴിച്ച മുസ്ലീം ഭര്‍ത്താവ് ഭാര്യമാര്‍ക്ക് തുല്യപരിഗണന നല്‍കി സംരക്ഷിക്കുന്നില്ലെങ്കില്‍ വിവാഹമോചനത്തിന് അത് മതിയായ കാരണമാണെന്ന് ഹൈക്കോടതി ഒരു വിവാഹം നിലനില്‍ക്കെ മറ്റൊരാളെ വിവാഹം ചെയ്താല്‍ ഇരുവരെയും ഒരു പോലെ

വെന്നിയൂർ ദേശീയ പാതയിൽ കാറിന് തീപിടിച്ചു.

മലപ്പുറം: വെന്നിയൂർ ദേശീയ പാതയിൽ വർക്ക് ഷോപ്പിലേക്ക് കൊണ്ടുപോവുകയായിരുന്ന കാറിന് തീപിടിച്ചു.ലോറിയിൽ കെട്ടി വർക്ക് ഷോപ്പിലേക്ക് കൊണ്ടു പോകുകയായിരുന്ന കാറിനാണ് ഷോർട്ട് സർക്യൂട്ട് മൂലം തീ പിടിച്ചത് . നാട്ടുകാരും ആക്സിഡൻ്റ് റസ്ക്യൂ

പക്ഷിപ്പനി; കോഴിക്കോടും പരിശോധന വ്യാപകം

കോഴിക്കോട്: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ദേശാടന പക്ഷികൾ എത്തുന്ന ഇടങ്ങളിൽ മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്തി.കടലുണ്ടി, മാവൂർ, എലത്തൂർ, അന്നശേരി എന്നിവിടങ്ങളിലാണ് പരിശോധന.ജില്ലാ മൃഗസംരക്ഷ വകുപ്പ്

കായിക താരങ്ങൾക്ക് നിയമനം നൽകുമെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍; സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: കായിക താരങ്ങൾക്ക് നിയമനം നൽകുമെന്ന് കായികമന്ത്രി വി.അബ്ദുറഹിമാന്‍. കായികതാരങ്ങളുടെ പ്രതിനിധകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. പരാതികൾ പരിശോധിക്കാൻ സ്പോർട്സ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള വിദഗ്‌ധസമിതിയെ ഏർപ്പെടുത്തി.