MX
Browsing Tag

People public labour employees workers drivers passengers travalers

നിറമരുതൂര്‍ സ്വദേശിനിയെ കാണ്മാനില്ല

നിറമരുതൂര്‍ മങ്ങാട് എന്ന സ്ഥലത്തെ അബൂബക്കര്‍ എന്നയാളുടെ മകള്‍ ബദറുന്നീസ (27 വയസ്) എന്ന യുവതിയെ 2021 ഒക്‌ടോബര്‍ 18ന് ഉച്ചക്ക് 12.30 മുതല്‍ കാണ്മാനില്ല. 150 സെ.മീ ഉയരവും ഇരുനിറം, മെലിഞ്ഞ ശരീരം, കാണാതാകുമ്പോള്‍ മഞ്ഞ

കോവിഡ് 19: ജില്ലയില്‍ 166 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.23 ശതമാനംമലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ഡിസംബര്‍ 17) 166 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 3.23 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്

വൈദ്യുതി തടസപ്പെടും

എടരിക്കോട് 110 കെ.വി. സബ്‌സ്റ്റേഷനില്‍ 110/33 കെ.വി. ട്രാന്‍സ്‌ഫോര്‍മര്‍ ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ 25 എം.വി.എ. ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ 19, 21 തീയതികളില്‍

സംസ്ഥാനത്ത് ഇന്ന് 3471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 3471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 680, തിരുവനന്തപുരം 563, കോഴിക്കോട് 354, തൃശൂര്‍ 263, കോട്ടയം 262, കൊല്ലം 255, കണ്ണൂര്‍ 228, പത്തനംതിട്ട 182, മലപ്പുറം 166, ആലപ്പുഴ 164, ഇടുക്കി 115, പാലക്കാട് 92, വയനാട്

കടുവയെ പിടിക്കാൻ വനപാലകർ ഒന്നും ചെയ്തില്ല, ചോദ്യംചെയ്ത നാട്ടുകാർക്കെതിരെ കത്തിയെടുത്ത് ഉദ്യോഗസ്ഥൻ,…

മാനന്തവാടി: വയനാട് പുതിയേടത്ത് കടുവയെ പിടികൂടാനെത്തിയ വനപാലകരും നാട്ടുകാരും തമ്മിലുള്ള സംഘർഷത്തിനിടെ പ്രദേശവാസിയെ കുത്താൻ കത്തിയെടുത്ത് ഉദ്യോഗസ്ഥൻ. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഉദ്യോഗസ്ഥർക്കെതിരെ വ്യാപക പ്രതിഷേധമാണ്

21 മുതല്‍ അനിശ്ചിതകാല ബസ് സമരം: ബസ്സുടമ സമരസമിതി

കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ഈ മാസം 21 മുതല്‍ അനിശ്ചിതകാല ബസ് സമരം ആരംഭിക്കുമെന്ന് സംയുക്ത ബസ്സുടമ സമരസമിതി അറിയിച്ചു. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധനവ്, റോഡ് ടാക്‌സ് ഇളവ്, ചെലവിന് ആനുപാതികമായി ബസ്സ് ചാര്‍ജ് വര്‍ധനവ്

ബാങ്ക് പണിമുടക്ക് രണ്ടാം ദിവസവും പൂര്‍ണ്ണം

മലപ്പുറം : പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ, ബാങ്ക് ജീവനക്കാര്‍ നടത്തുന്ന ദ്വിദിന പണിമുടക്കം രണ്ടാം ദിവസവും ജില്ലയില്‍ പൂര്‍ണ്ണമായിരുന്നു. ബാങ്കിംഗ് നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍

പിജി ഡോക്ടർമാർ സമരം പിൻവലിച്ചു; ഇന്നു മുതൽ എല്ലാ ഡോക്ടർമാരും ജോലിയിൽ പ്രവേശിക്കും

തിരുവനന്തപുരം: പിജി ഡോക്ടർമാരുടെ സമരം പിൻവലിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസുമായി ഇന്നലെ രാത്രി വൈകി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ഡോക്ടർമാർ സമരം പിൻവലിക്കാൻ തീരുമാനമായത്. സമരം പിൻവലിച്ചതോടെ ഇന്നു രാവിലെ എട്ടു മുതൽ ഡോക്ടർമാർ ജോലിയിൽ

ഭക്ഷ്യ വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നവര്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചാൽ പിഴയും തടവ് ശിക്ഷയും

ഭക്ഷ്യ വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നവര്‍, വിതരണം നടത്തുന്നവര്‍, വില്‍പന നടത്തുന്നവരെല്ലാം ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ എടുത്തിരിക്കണം. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ

യുട്യൂബര്‍ വിജയ് പി നായരെ മുറിയിൽ അതിക്രമിച്ചു കയറി ആക്രമിച്ച കേസ്: ഭാഗ്യലക്ഷ്മി അടക്കം മൂന്ന്…

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുട്യൂബറെ ആക്രമണക്കേസിൽ പ്രതികളായ സിനിമാ ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയടക്കം മൂന്ന് പ്രതികളെ ഡിസംബർ 22ന് ഹാജരാക്കാൻ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി