Browsing Tag

People public labour employees workers drivers passengers travalers

കരുവാരക്കുണ്ടിൽ ശക്തമായ മഴയും മലവെള്ളപ്പാച്ചിലും

മലപ്പുറം: സംസ്ഥാനത്ത് കണ്ണൂരിലും കോഴിക്കോടും മലവെള്ളപ്പാച്ചിൽ. രണ്ട് ജില്ലകളിലും ഉരുൾപ്പൊട്ടലുണ്ടായതായി സംശയം. കണ്ണൂരിൽ നെടുമ്പോയിൽ ചുരത്തിലെ വനത്തിനുള്ളിൽ ഉരുൾ പൊട്ടിയെന്നാണ് സംശയം. മാനന്തവാടി കൂത്തുപറമ്പ് ചുരം പാതയിൽ മലവെള്ളപ്പാച്ചിൽ

ഗതാഗത നിയന്ത്രണം

കാലടി-ആനക്കര റോഡില്‍ ചേകന്നൂര്‍ ഭാഗത്ത് കലുങ്കിന്റെയും കാനയുടെയും പ്രവൃത്തി ചെയ്യുന്നതിനായി ഓഗസ്റ്റ് 29 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ റോഡിലൂടെയുള്ള വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

സാമൂഹ്യ തിന്മകള്‍ക്കെതിരെനിറമരുതൂരില്‍ പൊതുവേദി രൂപീകരിച്ചു.

തിരൂര്‍ : സാമൂഹ്യ തിന്മകള്‍ക്കെതിരെ നിറമരുതൂരില്‍ പ്രതീക്ഷ സാംസ്‌കാരിക വേദി എന്ന പേരില്‍ നാട്ടുകാര്‍ യോഗം ചേര്‍ന്ന് പൊതുവേദി രൂപീകരിച്ചു. സാമൂഹ്യ തിന്മകളായ മയക്കുമരുന്ന് ഉപയോഗം, മദ്യം, മറ്റ് അസാന്മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങള്‍

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ

നിലമ്പൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മമ്പാട് ടാണ സ്വദേശി പൊയിലിൽ അബ്ദുള്ള, (54) എന്നയാളെയാണ് നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ പി.വിഷ്ണുവിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 2021

ലഹരിക്കേസുകളിൽ അവിവാഹിതരായ ചെറുപ്പക്കാരാണ് പിടിക്കപ്പെടുന്നതെങ്കിൽ ഇവരുടെ വിവാഹവുമായി മഹല്ല്…

കാസർകോട്: ലഹരിക്കടത്ത് കേസിൽ ഉൾപ്പെടുന്നവരെ സമുദായവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിൽ നിന്നും വിലക്കാൻ തീരുമാനമെടുത്ത് മഹല്ല് കമ്മിറ്റി. കാസർകോട് പടന്നക്കാട് അൻസാറുൽ ഇസ്‍ലാം ജമാഅത്ത് മഹല്ല് കമ്മിറ്റിയാണ് മുന്നറിയിപ്പുമായി രം​ഗത്തെത്തിയത്.

വിവാഹ വീട്ടിൽ മോഷണം; 30 പവൻ സ്വർണാഭരണങ്ങൾ കാണാതായി

കോഴിക്കോട്: വാണിമേൽ വെള്ളിയോട് വിവാഹ വീട്ടിൽ മോഷണം. 30 പവൻ സ്വർണാഭരണങ്ങൾ കാണാതായി. നടുവിലക്കണ്ടിയിൽ ഹാഷിം കോയ തങ്ങളുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് നടക്കുന്ന മകളുടെ വിവാഹത്തിനായി സൂക്ഷിച്ച ആഭരണങ്ങളാണ് കാണാതായത്. അലമാര തുറന്ന്

ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാം; കലക്ടറേറ്റില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് തുറന്നു

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് മലപ്പുറം കലക്ടറേറ്റില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് തുറന്നു. വോട്ടറുടെ ഐഡന്റിറ്റി ഉറപ്പാക്കുക, ഇരട്ടിപ്പ് ഒഴിവാക്കുക, വോട്ടര്‍

നിരത്തിലെ നിയമലംഘനം: 65000 രൂപ പിഴ ചുമത്തി

തിരൂരങ്ങാടി മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തിരൂരങ്ങാടി, നന്നമ്പ്ര, പരപ്പനങ്ങാടി, മൂന്നിയൂര്‍ കോട്ടക്കല്‍ വേങ്ങര, ചേളാരി, വള്ളിക്കുന്ന് മേഖലകളില്‍ പരിശോധന നടത്തി. വാഹനങ്ങളില്‍ രൂപമാറ്റം വരുത്തി കാതടപ്പിക്കുന്ന

വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് വഴി വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കുന്നത് ഇങ്ങനെ

-https://play.google.com/store/apps/details?id=com.eci.citizen&hl=en എന്ന ലിങ്ക് ഉപയോഗിച്ച് വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണം.-വോട്ടര്‍ രജിസ്ട്രേഷന്‍ (Voter Registration) എന്ന ഓപ്ഷനില്‍

കെ എം ബഷീറിന്റെ മരണത്തിൽ സിബിഐ അന്വേഷണം! പൊലീസിന്റെ വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി : മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരൻ അബ്ദു റഹ്‌മാൻ നൽകിയ