Browsing Tag

People public labour employees workers drivers passengers travalers

അങ്കണവാടിക്കുള്ളിൽ പാമ്പ്; കുരുന്നുകൾ രക്ഷപെട്ടത് തലനാരിഴക്ക്

മലപ്പുറം: താനൂരിൽ പാമ്പിന്‍റെ കടിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അങ്കണവാടി കുരുന്നുകൾ. മലപ്പുറം ഒഴൂർ പഞ്ചായത്ത് മേൽമുറിയിലെ നാൽപ്പത്തി എട്ടാം നമ്പർ അങ്കണവാടിയിലാണ് സംഭവം. ഇന്ന് രാവിലെ 11 മണിയോടെയാണ് അങ്കണവാടിയിൽ കുട്ടികളുടെ

വര്‍ക്ക്‌ ഷോപ്പുകള്‍ കേന്ദ്രീകരിച്ച് മോഷണം; വളാഞ്ചേരിയിൽ യുവാവ് അറസ്റ്റിൽ.

മലപ്പുറം: വര്‍ക്ക്‌ ഷോപ്പുകള്‍ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ യുവാവ് അറസ്റ്റിൽ. പട്ടാമ്പി മരുതൂര്‍ സ്വദേശി പറമ്പില്‍ മുഫീദാണ് (22) പിടിയിലായത്. നിരവധി മോഷണകേസുകളിലെ പ്രതിയായ ഇയാളെ മലപ്പുറം വളാഞ്ചേരി പോലീസാണ് പിടികൂടിയത്.

ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി സംസ്ഥാന സമ്മേളനം ആരംഭിച്ചു

മലപ്പുറം: മനോരോഗ വിദഗ്ധരുടെ സംഘടനയായ ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റിയുടെ 38ാം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. 26 മുതല്‍ 28 വരെ മലപ്പുറത്തും രാമനാട്ടുകരയിലുമായിട്ടാണ് പരിപാടി നടക്കുന്നത്. മനോരോഗ ചികില്‍സയിലെ അവ്യക്തമായ മേഖലകള്‍ എന്ന

കാരുണ്യ പ്ലസ് ലോട്ടറി ഒന്നാം സമ്മാനം മലപ്പുറം ജില്ലയിലെ ചുമട്ട്തൊഴിലാളിക്ക്

എടക്കര: കാരുണ്യ പ്ലസ് ലോട്ടറി ഒന്നാം സമ്മാനം മൂത്തേടം കാരപ്പുറത്തെ ചുമട്ട്തൊഴിലാളിക്ക് ലഭിച്ചു. മൂത്തേടം കാരപ്പുറം അങ്ങാടിയിലെ ചുമട്ട് തൊഴിലാളി പനമ്പറ്റ മേലാട്ടുവീട്ടിൽ രജീഷ് എന്ന ഉണ്ണിക്കാണ് ഒന്നാം സമ്മാനമായ 80 ലക്ഷം ലഭിച്ചത്.

ജില്ലാ ട്രോമാകെയർ പ്രതീക്ഷാ ഭവനിൽ പ്രഥമ ശുശ്രൂഷാ പരിശീലനം നടത്തി

ജില്ലാ ട്രോമാകെയർ പ്രതീക്ഷാ ഭവനിൽ പ്രഥമ ശുശ്രൂഷാ പരിശീലനം നടത്തി തവനൂർ: കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള പ്രതീക്ഷഭവനിലെ 40 താമസക്കാർക്കും തവനൂർ വൃദ്ധ മന്ദിരത്തിലെ താമസക്കാർക്കും വേണ്ടി സീതി സാഹിബ് മെമ്മോറിയൽ ടെക്നിക്ക് നാഷണൽ

എടിഎം തട്ടിപ്പ്‌; പണം വരുന്ന ഭാഗം ബ്ലോക്ക് ചെയ്യും, ഇടപാടുകാർ മടങ്ങിയ ശേഷം പണമെടുക്കും

കൊച്ചി: കൊച്ചിയിൽ വ്യാപക എടിഎം തട്ടിപ്പ്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 11 എടിഎമ്മുകളിലാണ് തട്ടിപ്പ് നടന്നത്.പണം വരാതിരിക്കാൻ പ്രത്യേക ഉപകരണം ഘടിപ്പിച്ചാണ് തട്ടിപ്പ്. കഴിഞ്ഞ 18,19 തീയതികളിലായി വ്യാപകമായി എടിഎമ്മുകളിൽ നിന്ന് പണം

നന്മ കലാകാര സംഗമം സംഘടിപ്പിച്ചു

മലപ്പുറം : ആഗസ്റ്റ് 29,30, 31 തിയ്യതികളില്‍ മലപ്പുറത്ത് വെച്ച് നടക്കുന്ന നന്മ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം മലപ്പുറം മേഖല നന്മ കലാകാര സംഗമം സംഘടിപ്പിച്ചു. പരിപാടിയില്‍ ചിത്രകാരന്മാര്‍ ചിത്രം വരച്ചും, ഗായകര്‍ പാട്ട് പാടിയും

സി എച്ച് മുഹമ്മദ് ഗദ്ദാഫിയെ ആദരിച്ചു

മലപ്പുറം : ഡോ എപിജെ അബ്ദുല്‍ കലാം പുരസ്‌കാരം കരസ്ഥമാക്കിയ മലയില്‍ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യം കൂടിയായ സി എച്ച് മുഹമ്മദ് ഗദ്ദാഫിയെ മലപ്പുറം ജി ബി എച്ച് എസ് എസ് തുല്യത അധ്യാപകരായ ബഷീര്‍

ശ്രീറാമിനെയും വഫയേയും സംശയകരമായ സാഹചര്യത്തിൽ ബഷീർ കണ്ടിരുന്നു; സിബിഐ അന്വേഷണം ആവശ്യപ്പെട്ട്…

കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിൻറെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. നിലവിൽ നടക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്നും പ്രതിയെ പ്രോസിക്യൂഷൻ സഹായിച്ചുമെന്നുമാണ് ഹർജിയിൽ പറയുന്നത്. പ്രതി ഉന്നത

സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെ അപകടം; നാല് വയസുകാരിക്ക് ദാരുണാന്ത്യം

വയനാട്: കോഴിക്കോട്-കൊല്ലഗൽ ദേശീയരാതയിൽ വാഹനാപകടത്തിൽ നാല് വയസുകാരിക്ക് ദാരുണാന്ത്യം. കൽപ്പറ്റ മുണ്ടേരിയിലെ സ്കൂൾ അധ്യാപകനായ സജിയുടേയും പിണങ്ങോട് സ്കൂൾ അധ്യാപിക പ്രിൻസിയുടെയും ഇളയ മകളായ ഐറിൻ തെരേസയാണ് മരിച്ചത്. അച്ഛനും