Fincat
Browsing Tag

People public labour employees workers drivers passengers travalers

പെൺകുട്ടികളെ മിഠായി നൽകി പ്രലോഭിപ്പിക്കും, വഴങ്ങിയില്ലെങ്കിൽ ഭീഷണി, താനൂരിൽ കട ഉടമ കൂടി അറസ്റ്റിൽ

മലപ്പുറം: കടയിലേക്ക് സാധനം വാങ്ങാനെത്തുന്ന പെൺകുട്ടികളെ മിഠായി നൽകി പ്രലോഭിപ്പിക്കും. വഴങ്ങിയില്ലെങ്കിൽ ഭീഷണി. കുട്ടികളെ ലൈംഗികമായി ഉപയോഗിക്കാൻ ശ്രമിക്കുന്നത് പ്രായം 50കഴിഞ്ഞവർ നാട്ടിൻപുറത്തെ കച്ചവടക്കാർ. താനൂരിൽ ഒരു കടയുടമകൂടി

4ജിയേക്കാള്‍ പത്ത് മടങ്ങ് വേഗം വാഗ്ദാനം ചെയ്ത് രാജ്യത്ത് ഒക്ടോബര്‍ മുതല്‍ 5ജി സേവനങ്ങള്‍…

രാജ്യത്ത് ഒക്ടോബര്‍ 12 മുതല്‍ 5ജി ആരംഭിക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ്. അടുത്ത മൂന്ന് വര്‍ഷത്തിനകം രാജ്യത്തെ എല്ലാ ഭാഗത്തും 5ജി സേവനം എത്തിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും

സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടത്തുംകെട്ടിട ഉടമകള്‍

മലപ്പുറം: കെട്ടിട നികുതിയുടെ അനിയന്ത്രിതമായ വര്‍ദ്ധനവ് പിന്‍വലിക്കുക,മാതൃകവാടക പരിഷ്‌ക്കരണ ബില്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടത്താന്‍ കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന

സിസ്റ്റർ ലിനിയുടെ ഭർത്താവും മക്കളും പുതിയ ജീവിതത്തിലേക്ക്; സജീഷ് വിവാഹിതനാകുന്നു

കോഴിക്കോട്: നിപാ വൈറസ് കാലത്ത് മലയാളികളുടെ മനസിൽ വിങ്ങലായി കടന്നു പോയ വ്യക്തിത്വമാണ് സിസ്റ്റർ ലിനിയുടേത്. മക്കളെയും ഭർത്താവിനെയും തനിച്ചാക്കി ലിനിയെ നിപ വൈറസ് കൊണ്ടുപോയപ്പോൾ കേരളം ഒറ്റക്കെട്ടായി ലിനിയുടെ കുടുംബത്തിനൊപ്പം നിന്നു.

മാളുകളിലെ പാര്‍ക്കിങ് ഫീസ് തടയാന്‍ സര്‍ക്കാര്‍ ഇടപെടുന്നു

കൊച്ചി: ഷോപ്പിങ് മാളുകളിലും വാണിജ്യ സ്ഥാപനങ്ങളിലും മറ്റും പാര്‍ക്കിങ് ഏരിയയില്‍ വാഹനങ്ങള്‍ ഇടുന്നതിന് ഫീസ് ഈടാക്കുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. സംസ്ഥാനത്താകെ ഈ വിഷയം ചര്‍ച്ചയായ സാഹചര്യത്തിലാണിത്.

പ്രഗ്നാനന്ദ കാള്‍സണെ പരാജയപ്പെടുത്തിയത് എങ്ങനെ?

മിയാമിയില്‍ നടന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പായ എഫ്ടിഎക്‌സ് ക്രിപ്‌റ്റോ കപ്പില്‍ ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ പരാജയപ്പെടുത്തി ലോക ചെസ്സില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യയുടെ 17കാരനായ ചെസ് മാസ്റ്റര്‍ രമേശ് ബാബു പ്രഗ്നാനന്ദ.

പ്രസവിച്ചുകിടക്കുന്ന ഭാര്യയെ വെട്ടിക്കൊന്ന പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

തൃശൂർ : പ്രസവിച്ച് കിടക്കുന്ന ഭാര്യയെ വെട്ടിക്കൊന്ന കാട്ടൂർ സ്വദേശി മുഹമ്മദ് ആസിഫിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ഒളിവിൽ പോയതാണ്. ഇതുവരെ കണ്ടെത്താനായിട്ടില്ല. ലഹരിക്കടിമയായ ഇയാൾ ആരെ

എംഎ യൂസഫലി അത്യാധുനിക ഹെലികോപ്ടർ സ്വന്തമാക്കി

കൊച്ചി: കോഴിക്കോട്ട് എംഎ യൂസഫലിയുമൊത്ത് കല്യാണത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ. മലബാർ ഗോൾഡ് കുടുംബത്തിന്റെ വിവാഹത്തിലായിരുന്നു ആ സംഗമം. അന്ന് വഴി നീളെ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണേണ്ടി വന്നു. വിമാനത്തിൽ കയറിയാൽ കരിങ്കൊടി

ഫോറസ്‌ററ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണം

മലപ്പുറം: ജില്ലാ തലത്തില്‍ അദാലത്ത് സംഘടിപ്പിച്ച് ചെറുകിട ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റുകള്‍ക്ക് ഫോറസ്‌ററ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്ന് ചെറുകിട മരവ്യവസായ അസോസിയേഷന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം നിലമ്പൂര്‍ ഫോറസ്‌ററ്

തിരൂർ ജി എം യു പി സ്ക്കൂൾ കോംപൗണ്ടിലെ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് കെട്ടിടം മാറ്റി സ്ഥാപിക്കണം

തിരൂർ: തിരൂർ ജി എം യു പി സ്ക്കൂൾ കോംപൗണ്ടിലെ ജില്ലാ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് കെട്ടിടം മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ജി എം യു പി സ്ക്കൂൾ പി ടി എ ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജി എം യു പി സ്ക്കൂളിൽ കുറച്ചു