നിപ; പരിശോധനയ്ക്കയച്ച 15 സാംപിളുകള്‍ കൂടി നെഗറ്റീവ്
കോഴിക്കോട്: സംസ്ഥാനത്ത് നിപ ഭീതിയൊഴിയുന്നു. കോഴിക്കോട് നിന്ന് പരിശോധനയ്ക്ക് അയച്ച 15 സാംപിളുകള്‍ കൂടി നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ നെഗറ്റീവായ സാമ്പിളുകളുടെ എണ്ണം 123 ആയി. കഴിഞ്ഞ ദിവസം 20 സാംപിളുകള്‍ നെഗറ്റീവായിരുന്നു.
!-->!-->!-->!-->!-->…
