നിപ ലക്ഷണങ്ങൾ സ്ഥിരീകരിച്ചത് ആരോഗ്യപ്രവർത്തകർക്ക്, കോള്‍ സെന്ററും തുറന്നു
കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട്ട് പന്ത്രണ്ടുകാരൻ മരിച്ചതിനുപിന്നാലെ രോഗലക്ഷണം സ്ഥിരീകരിച്ച രണ്ടുപേർ ആരോഗ്യപ്രവർത്തകർ. ഇരുവരും മരിച്ച കുട്ടിയുമായി സമ്പർക്കം പുലർത്തിയവരാണ്. സ്വകാര്യ ആശുപത്രിയിലേയും കോഴിക്കോട് മെഡിക്കല്‍!-->!-->!-->…
