Shobika
Browsing Tag

People public labour employees workers drivers passengers travalers

സംസ്ഥാനത്ത് രാത്രി കർഫ്യൂവും ഞായറാഴ്‌ചയിലെ ലോക്ക്ഡൗണും തുടരും

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രി കർഫ്യൂ തുടരും. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ചകളിലെ ലോക്ക്‌ഡൗണും

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 3,166 പേര്‍ക്ക് രോഗബാധ 2,805 പേര്‍ക്ക് രോഗമുക്തി

ടി.പി.ആര്‍ 17.81 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,980 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 06ഉറവിടമറിയാതെ രോഗബാധിതരായവര്‍ 42രോഗബാധിതരായി ചികിത്സയില്‍ 33,644 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 76,581 പേര്‍ മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (2021

അനുസ്മരണ സമ്മേളനം നടത്തി

മലപ്പുറം : റോഡ് ആക്‌സിഡന്റ് ആക് ഷന്‍ ഫോറം മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ റാഫ് മുന്‍ ജില്ല പ്രസിഡന്റ് പരേതനായ ബി.കെ. സെയ്തിന്റെ പേരില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. പി. ഉബൈദുളള എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് 29,682 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.142 മരണം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 29682 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു,​ .തൃശൂര്‍ 3474, എറണാകുളം 3456, മലപ്പുറം 3166, കോഴിക്കോട് 2950, പാലക്കാട് 2781, കൊല്ലം 2381, തിരുവനന്തപുരം 2314, കോട്ടയം 2080,

സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്: കോട്ടയ്ക്കലിൽ അറസ്റ്റിലായ സലീം കോഴിക്കോട് കേസിലും പ്രതി

കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ പിടിയിലായ കോട്ടയ്ക്കല്‍ സ്വദേശി മുഹമ്മദ് സലീമിനെ കോഴിക്കോട് കേസിലും പ്രതിചേര്‍ക്കും. അന്വേഷണസംഘം തെലങ്കാനയില്‍ പോയി വന്നശേഷമായിരിക്കും കസ്റ്റഡിയില്‍ വാങ്ങുക. വ്യാഴാഴ്ചയാണ് മലപ്പുറത്ത്

ചിയേഴ്സ് പറഞ്ഞ് കെഎസ്ആർടിസിയും ബെവ്കോയും, സ്റ്റാന്‍ഡിൽ മദ്യക്കടകൾ തുടങ്ങാൻ അനുമതി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ കെട്ടിടങ്ങളിൽ മദ്യവിൽപന ശാലകൾ തുറക്കാൻ ബിവറേജസ് കോർപറേഷൻ. കെഎസ്ആർടിസിയാണ് നിർദേശം മുൻപോട്ട് വെച്ചത്. ഇതിനെ തുടർന്ന് വിവിധയിടങ്ങളിൽ സ്ഥലപരിശോധന ആരംഭിച്ചു.കെഎസ്ആർടിസി മാനേജിങ് ഡയറക്ടറുടെ നിർദേശം ബിവറേജസ്

കൊവിഡ് പ്രതിസന്ധിക്കിടെ സോപ്പ്, ബിസ്‌ക്കറ്റ്, പേസ്റ്റ് എന്നിവയ്ക്ക് വില കുത്തനെ വർദ്ധിപ്പിച്ചു

കൊച്ചി: കൊവിഡ് പ്രതിസന്ധിക്കിടെ സോപ്പ്, ബിസ്‌ക്കറ്റ്, പേസ്റ്റ് എന്നിവയ്ക്ക് നിർമ്മാതാക്കൾ വില കുത്തനെ വില വർദ്ധിപ്പിച്ചു. വില കൂട്ടിയതിനൊപ്പം അളവിലും തൂക്കത്തിലും ചില ഉത്പന്നങ്ങൾക്ക് കുറവും വരുത്തി. കഴിഞ്ഞ മാർച്ച് മുതലാണ് വിലയിൽ

പ്രഭാത നടത്തത്തിനിടെ ട്രയിൻ തട്ടി മരിച്ചു

തിരൂർ: പ്രഭാതസവാരിക്ക് പോകുന്നതിനിടെ യുവാവ് ട്രയിൻ തട്ടി മരിച്ചു. തിരൂർ പരന്നേക്കാട് തറമ്മൽ സുനിതയുടെ മകൻ അജിത് (19) ആണ് ഇന്ന് രാവിലെ ട്രെയിൻ തട്ടി മരണപ്പെട്ടത്

39 അവശ്യ മരുന്നുകളുടെ വില കുറച്ച് കേന്ദ്ര സർക്കാർ: പുതിയ പട്ടിക

ന്യൂഡൽഹി: കാൻസർ, ടി.ബി, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കുള്ള 39 അവശ്യ മരുന്നുകളുടെ വില കുറച്ച് കേന്ദ്ര സർക്കാർ പുതിയ പട്ടികയിറക്കി. അവശ്യ മരുന്ന് പട്ടികയിൽ നിന്ന് 16 എണ്ണം നീക്കം ചെയ്‌തു. ബ്ളീച്ചിംഗ് പൗഡർ, ആന്റിബയോട്ടിക്കായ എരിത്രോമൈസിൻ

കാമുകൻ കൊല്ലാൻ ശ്രമിച്ചു, ഞരമ്പ് ബലം പ്രയോഗിച്ച് മുറിച്ചു; മറയൂരില്‍ കാമുകനൊപ്പം കൊക്കയില്‍ ചാടിയ…

ഇടുക്കി: മറയൂർ കാന്തല്ലൂരിൽ കാമുകനൊപ്പം കൊക്കയില്‍ ചാടിയ നിഖില പൊലീസിന് നൽകിയ മൊഴി പുറത്ത്. ആത്മഹത്യ ചെയ്യാൻ തനിക്ക് താൽപര്യമുണ്ടായിരുന്നില്ലെന്നും കാമുകന്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചെന്നുമാണ് നിഖിലയുടെ മൊഴി. വ്യാഴം ഉച്ചയോടെയാണ്