സ്‌മാർട്ട് റേഷൻകാർഡ് റെഡി.
സ്മാർട്ട് കാർഡ് വലിപ്പത്തിലുള്ള പുതിയ റേഷൻ കാർഡ് മന്ത്രി ജി.ആർ.അനിൽ വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ചു. ആവശ്യമുള്ളവർക്ക് 25 രൂപയ്ക്ക് നവംബർ ഒന്നു മുതൽ ലഭ്യമാക്കും. താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ടോ സിവിൽ സപ്ലൈസ് വകുപ്പിന്റെ പോർട്ടൽ വഴി!-->!-->!-->…
