Shobika
Browsing Tag

People public labour employees workers drivers passengers travalers

ഡിജിറ്റൽ പഠന സൗകര്യം ഇല്ലാത്ത കുട്ടികളുടെ പഠന കാര്യത്തിൽ സർക്കാർ ഇടപെടണം; ഹൈക്കോടതി

കൊച്ചി: ഡിജിറ്റൽ പഠന സൗകര്യം ഇല്ലാത്ത കുട്ടികളുടെ പഠന കാര്യത്തിൽ സർക്കാർ ഇടപെടണമെന്ന് ഹൈക്കോടതി. പഠന സൗകര്യം ഇല്ലാത്ത കുട്ടികളുടെ വിവരം രജിസ്‌റ്റർ ചെയ്യുന്നതിന് ഒരു വെബ്‌സൈറ്റ് വേണമെന്നും അത് സ്‌കൂളുകൾക്കും കുട്ടികൾക്കും

ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി, 2 പേർക്ക് പരിക്ക്

വെന്നിയൂർ:ദേശീയ പാത കൊടിമരത്തിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച ശേഷം ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബൈക്ക് യാത്രക്കാരനായ അനിൽ, ബസ് സ്റ്റോപ്പിൽ ഇരുന്ന ചന്ദ്രൻ എന്നിവർക്ക് പരിക്കേറ്റു. ഇരുവരും കൊടിമരം

മലപ്പുറം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച തദ്ദേശ സ്ഥാപനങളും വാർഡുകളും

മലപ്പുറം ജില്ലയിൽ (31.08.21) മുതൽ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച തദ്ദേശ സ്ഥാപനങളും വാർഡുകളും കർശന ലോക്ക്ഡൗൺ ആയി പ്രഖ്യാപിക്കുന്ന പഞ്ചായത്തുകൾ

കൊവിഡ് വൈറസിന്റെ അപകടകരമായ വകഭേദം എട്ടു രാജ്യങ്ങളിൽ കകണ്ടെത്തി

തിരുവനന്തപുരം: കൊവിഡ് വൈറസിന്റെ അതീവ അപകടകരമായ പുതിയ വകഭേദം എട്ടു രാജ്യങ്ങളിൽ കണ്ടെത്തിയതായി ഗവേഷകർ . കൊവിഡിനെതിരായി ലോകത്ത് ഉപയോഗത്തിലുള്ള വാക്സിനുകൾ നൽകുന്ന പ്രതിരോധത്തെ പരാജയപ്പെടുത്താൻ ശേഷിയുള്ളവയാണ് പുതിയ വകഭേദം. C.1.2 എന്നാണ്

സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു,ടെസ്റ്റ് പോസിറ്റിവിറ്റി 16.74

സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3177, എറണാകുളം 2315, കോഴിക്കോട് 1916, പാലക്കാട് 1752, തിരുവനന്തപുരം 1700, കൊല്ലം 1622, മലപ്പുറം 1526, ആലപ്പുഴ 1486, കണ്ണൂര്‍ 1201, കോട്ടയം 1007, പത്തനംതിട്ട 634, ഇടുക്കി

കുഞ്ഞി പാത്തുമ്മയുടെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കണം; ആക്ഷൻ കൗൺസിൽ

തിരൂർ : 2020 ഡിസംബർ മുപ്പതിന് മരണപ്പെട്ട താനാളൂർ പുളിക്കിയത്ത് കുഞ്ഞി പാത്തുമ്മയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏൽപിക്കണമെന്ന്സർവ്വകക്ഷി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽആവശ്യപ്പെട്ടു. താനൂർ

ഇരുപത് കിലോ കഞ്ചാവുമായി സ്ത്രീയടക്കം രണ്ട് പേര്‍ പിടിയില്‍

കോഴിക്കോട്: ഇരുപത് കിലോ കഞ്ചാവുമായി സ്ത്രീയടക്കം രണ്ട് പേര്‍ പിടിയില്‍. തൃശ്ശൂര്‍ സ്വദേശിയായ ലീന (43), പാലക്കാട് സ്വദേശിയായ സനല്‍ (34) എന്നിവരാണ് കുന്ദമംഗലം ടൗണില്‍ വെച്ച് ഇന്ന് രാവിലെ പോലീസിന്റെയും ഫ്‌ളയിംഗ്‌ സ്‌ക്വാഡായ

ദേശീയ പാതയില്‍ വാഹനാപകടം; ഒരാൾ മരിച്ചു.

പെരിന്തൽമണ്ണ: ദേശീയ പാതയില്‍ കോഴിക്കോട് റോഡിൽ വാഹനാപകടം. അമ്മിനിക്കാട് സ്വദേശി മരണപ്പെട്ടു. വാക്കയിൽ അബൂട്ടിയുടെ മകൻ ആഷിക്കാണ് മരിച്ചത്. ദേശീയ പാതയിലൂടെ പോവുകയായിരുന്ന വാൻ റോഡിൽ തെന്നി മറിയുകയായിരുന്നു. നിലവിൽ ആഷിക്

രാത്രി കർഫ്യൂ ഇന്ന്‌ മുതൽ

തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടുന്നതിനാൽ തിങ്കളാഴ്ച മുതൽ രാത്രി കർഫ്യൂ നിലവിൽവരും. രാത്രി 10 മണിമുതൽ രാവിലെ ആറ്‌് വരെയാണ് കർഫ്യൂ. അവശ്യസർവീസുകൾ ഒഴികെയുള്ളവയ്ക്ക് നിയന്ത്രണമുണ്ടാകും. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെയാണ്

മലപ്പുറം ജില്ലയിലെ 7 പഞ്ചായത്തുകളില്‍ കര്‍ശന ലോക്ഡൗണ്‍.ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ചുങ്കത്തറ, കുറ്റിപ്പുറം, മമ്പാട്, മങ്കട, മൂര്‍ക്കനാട്, തിരുവാലി, വാഴക്കാട് പഞ്ചായത്തുകളാണ് കര്‍ശന ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. നഗരസഭ വാര്‍ഡുകള്‍ തിരൂരങ്ങാടി - 9 മമ്പുറം,പരപ്പനങ്ങാടി- 15 സ്റ്റേഡിയം, 21 കൊട്ടന്‍തല,കോട്ടയ്ക്കല്‍