വീട്ടില്‍കയറി പീഡിപ്പിക്കാന്‍ ശ്രമം, കൈയില്‍ കടിച്ച് പെണ്‍കുട്ടി രക്ഷപ്പെട്ടു; പ്രതി അറസ്റ്റിൽ
രാജാക്കാട്: ബൈസണ്‍വാലി ഇരുപതേക്കറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. ബൈസണ്‍വാലി മുത്തന്‍മുടി സ്വദേശി തങ്കം തങ്കരാജ് (47) ആണ് രാജാക്കാട് പോലീസിന്റെ!-->!-->!-->…
