ജനകീയാസൂത്രണം 25-ാം വാര്‍ഷികംസൈക്കിള്‍ യാത്ര
കോഡൂര്‍ : ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ 25-ാം വാര്‍ഷിക ആഘോഷ പരിപാടിയുടെ പ്രചരണ ഭാഗമായി കോഡൂര്‍ ഗ്രാമപഞ്ചായത്തില്‍ സൈക്കിള്‍ യാത്ര നടത്തി. താണിക്കല്‍ മുതല്‍ വടക്കേമണ്ണ മുതല്‍ നടത്തിയ യാത്ര മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.!-->…
