Shobika
Browsing Tag

People public labour employees workers drivers passengers travalers

കോഴിക്കോട്ട് ബ്ലാക്ക് ഫംഗസ് പടരുന്നു; 13 പേർക്ക് രോഗം

കോ​ഴി​ക്കോ​ട്: ബ്ലാ​ക്ക് ഫം​ഗ​സ് (മ്യൂ​ക​ർ​മൈ​കോ​സി​സ്) ബാ​ധി​ച്ച് കോ​ഴി​ക്കോ​ട്ട് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 13 ആ​യി. 10 പേ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും മൂ​ന്ന് പേ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.…

സംസ്ഥാനത്ത് ഇന്ന് 28,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 28,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3932, തിരുവനന്തപുരം 3300, എറണാകുളം 3219, പാലക്കാട് 3020, കൊല്ലം 2423, തൃശൂര്‍ 2404, ആലപ്പുഴ 2178, കോഴിക്കോട് 1971,കോട്ടയം 1750, കണ്ണൂര്‍ 1252, ഇടുക്കി 987,…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 4,746 പേര്‍ക്ക് വൈറസ് ബാധ; 5,729 പേര്‍ക്ക് രോഗമുക്തി ജില്ലയില്‍…

മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (മെയ് 20) 4,746 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 37.14 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. വ്യാഴാഴ്ച 5,729 പേരാണ്…

കൊവിഡ് പരിശോധന ഇനി വീട്ടിലും; ആന്റിജന്‍ ടെസ്റ്റ് കിറ്റിന് ഐസിഎംആര്‍ അംഗീകാരം

ഡൽഹി: ജനങ്ങള്‍ക്ക് സ്വയം കൊവിഡ് പരിശോധിക്കാവുന്ന റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റിന് ഐസിഎംആര്‍. അംഗീകാരം നല്‍കി. കിറ്റ് ഉടന്‍ പൊതുവിപണിയില്‍ ലഭ്യമാക്കും. രോഗലക്ഷണം ഉള്ളവര്‍ക്കും രോഗികളുമായി അടുത്ത സമ്പര്‍ക്കമുള്ളവര്‍ക്കും മാത്രമേ…

കോവിഡിനെ തുടർന്ന് ബ്ലാക്ക് ഫംഗസ് പിടിപെട്ട് ചികിത്സയിലായിരുന്ന അധ്യാപിക മരണപ്പെട്ടു.

തിരുവനന്തപുരം: കോവിഡിനെ തുടർന്ന് ബ്ലാക്ക് ഫംഗസ് (മ്യൂക്കോര്‍ മൈക്കോസിസ്) പിടിപെട്ട് ചികിത്സയിലായിരുന്ന സ്വകാര്യ സ്കൂള്‍ അധ്യാപിക തിരുവനന്തപുരം മെഡിക്കൽ കോളേജിൽവെച്ച് മരിച്ചു. മല്ലപ്പള്ളി മുക്കൂര്‍ പുന്നമണ്ണില്‍ പ്രദീപ്…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 4,212 പേര്‍ക്ക് വൈറസ് ബാധ 5,054 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (മെയ് 19) 4,212 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 32.99 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ഇതില്‍ 4,061 പേര്‍ രോഗികളുമായി…

കോവിഡ് ചികിത്സാ കേന്ദ്രം പൊന്നാനിയിൽ പ്രവർത്തനം ആരംഭിച്ചു

പൊന്നാനി നഗരസഭയുടെ കീഴില്‍ സജ്ജമാക്കിയ കോവിഡ് ചികിത്സാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. പൊന്നാനി എം.ഇ.എസ് കോളേജ് ഹോസ്റ്റലിലാണ് ചികിത്സാ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. 25 പുരുഷന്മാര്‍ക്കും 25 സ്ത്രീകള്‍ക്കുമായി 50 ബെഡുകളുള്ള കോവിഡ് ചികിത്സാ…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ് 2,941 പേര്‍ക്ക് വൈറസ്…

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതിനൊപ്പം മലപ്പുറം ജില്ലയില്‍ കോവിഡ് 19 പ്രതിദിന രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്. തിങ്കളാഴ്ച (മെയ് 17) 2,941 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന…