Fincat
Browsing Tag

People public labour employees workers drivers passengers travalers

സംസ്ഥാനത്ത് ചെള്ളുപനി വീണ്ടും ഭീഷണിയാകുന്നു; മലപ്പുറത്ത് ചെള്ള് പനി ബാധിച്ച് ചികിൽസയിലായിരുന്നയാൾ…

മലപ്പുറം: സംസ്ഥാനത്ത് ചെള്ളുപനി വീണ്ടും ഭീഷണി. മലപ്പുറത്ത് ചെള്ള് പനി ബാധിച്ചു ചികിൽസയിലായിരുന്നയാൾ മരിച്ചു. ചെള്ള്, ജീവികളിലുണ്ടാകുന്ന പേൻ, മാൻചെള്ള്, നായുണ്ണി എന്നീ ജീവികൾ കടിച്ചാൽ ചെള്ള് പനിക്ക് കാരണമാകും. മലപ്പുറം എടവണ്ണ

ചരിത്രത്തിൽ ഇടംനേടിയ എടപ്പാൾ സ്വദേശി ഭാനവിന് ഉപഹാരം നൽകി ടർബോലക്സ് പെയിന്റ്സ്

എടപ്പാൾ :ഇറ്റലിയിൽ നടക്കുന്ന അന്താരാഷ്ട്ര ഒളിമ്പ്യാർഡിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന ഭാനവിനു ടർബോലക്സ് പെയിന്റ്സിന്റെ ആസ്ഥാനത്തു ചെയർമാൻ രഘു കെ ഉപഹാരം നൽകി ആദരിച്ചു . ഇന്ത്യൻ നാഷണൽ ഏർത്ത് സയൻസ് ഒളിമ്പ്യാർഡിലും

മലപ്പുറം ജില്ലയിൽ കൂടുതൽ പ്ലസ് ടു സീറ്റുകൾ അനുവദിക്കണം; സുപ്രീംകോടതിയിൽ ഹരജി

ന്യൂഡൽഹി: മലപ്പുറം ജില്ലയിൽ കൂടുതൽ പ്ലസ് ടു സീറ്റുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. മുന്നിയൂർ ഹയർസെക്കണ്ടറി സ്‌കൂളാണ് അപ്പീലുമായി സുപ്രീംകോടതിയിലെത്തിയത്. ജില്ലയിൽ പ്ലസ് ടുവിന് കുട്ടികൾക്ക് പഠിക്കാൻ സീറ്റ്

സ്ത്രീകള്‍ ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം – എം കെ റഫീഖ

മലപ്പുറം :സ്ത്രീകള്‍ ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ പറഞ്ഞു. വീടുകളില്‍ സര്‍വ്വ സാധാരണയായി സംഭവിച്ചു കൊണ്ടിരിക്കുന്ന പല അപകടങ്ങളും പ്രത്യേകം പരിശീലനം ലഭിക്കുക വഴി സ്വയം

എസ് ഡി പി ഐ നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ചു

പൊന്നാനി: തീരദേശവാസികളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് പാർട്ടി നടത്തുന്ന സമരങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച MLA ഓഫിസ് മാർച്ച്‌ നടത്തിയതിൽ വിറളി പൂണ്ട അധികാരി വർഗ്ഗം പോലീസിനെ ഉപയോഗിച്ച് എസ് ഡി പി ഐ പൊന്നാനി മണ്ഡലം പ്രസിഡന്റ് അൻവർ പഴഞ്ഞി

ആർഎസ്.എസ് പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചതിൽ അസ്വഭാവികതയില്ല; ഹൃദയാഘാതമാണെന്ന് വ്യക്തമായതായി പൊലീസ്…

തലശേരി: പിണറായി പഞ്ചായത്തിലെ പാനുണ്ടയിലെ ആർ..എസ്.എസ് പ്രവർത്തകൻ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ കുഴഞ്ഞു വീണ് മരിച്ചതിൽ അസ്വഭാവികതയില്ലെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ

ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചു

മലപ്പുറം: കോട്ടക്കുന്ന് റസിഡന്റ്‌സ് അസോസിയേഷന്‍  ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങ് പി ഉബൈദുള്ള എം എല്‍ എ  ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ബാബുരാജ് കോട്ടക്കുന്ന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മലയില്‍ ഹംസ സ്വാഗതം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍

തേഞ്ഞിപ്പാലത്ത് 16കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അമ്മയ്‌ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുബോൾ…

കോഴിക്കോട്: ഫറോക്ക് നല്ലൂരങ്ങാടിയില്‍ അമ്മയ്‌ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കല്ലംപാറ മച്ചിങ്ങല്‍ ഷെറിന്‍ ആണ് മരിച്ചത്. 37 വയസായിരുന്നു. ബൈക്ക് തെന്നിമറിഞ്ഞാണ് അപകടം ഉണ്ടായത്. പോക്‌സോ കേസില്‍ പ്രതി

സമുദായക്ഷേമം ലക്ഷ്യംവെച്ചുകൊണ്ടുള്ള സംവരണ പ്രവര്‍ത്തനം അനിവാര്യം -സന്തോഷ് അരയക്കണ്ടി

മലപ്പുറം : സ്വസമുദായ അംഗങ്ങളുടെ സമൂല പുരോഗതി ലക്ഷ്യം വെക്കുന്നതോടൊപ്പം ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ ഏവരും ഏകോദര സഹോദര•ാരെ പോലെ ജീവിക്കുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടുള്ള സംഘടനാ പ്രവര്‍ത്തനം അനിവാര്യമാണെന്ന്

ലഹരി ബോധവല്‍ക്കരണം ‘മോചന’ ഉദ്ഘാടനം ചെയ്തു

മലപ്പുറം : കോഡൂര്‍ പഞ്ചായത്ത് വടക്കേമണ്ണ രണ്ടാം വാര്‍ഡില്‍ അംഗന്‍വാടിയുടെ നേതൃത്വത്തില്‍ ലഹരി ബോധവല്‍ക്കരണ പരിപാടി മോചന മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. കോഡൂര്‍ പഞ്ചായത്ത്