Fincat
Browsing Tag

People public labour employees workers drivers passengers travalers

കാണ്മാനില്ല

തിരൂര്: വൈലത്തൂർ, കാവപ്പുര സ്വദേശി ട/o നന്നാട്ട് അലവിക്കുട്ടി എന്നവരുടെ മകൻ സാദിഖ് (27)എന്ന വരെ( 16-7-2022 (ശനി)3 ദിവസമായി വൈലത്തൂരിൽ വെച്ച്കാണ്മാനില്ല. കണ്ട് കിട്ടുന്നവർ ഈ നമ്പറിൽ അറിയിക്കുph: 9037141971

പോപ്പുലർ ഫ്രണ്ട് നിലപാടിന് പിന്തുണ; വനിതാ എ എസ് ഐ വിവാദത്തിൽ.

കോട്ടയം: പൊലീസിനും കോടതിയ്ക്കുമെതിരായ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ വനിതാ എഎസ്‌ഐ ഷെയര്‍ ചെയ്തത് വിവാദത്തില്‍. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിത എ എസ് ഐ ആണ് പോപ്പുലര്‍ ഫ്രണ്ടിന് പിന്തുണ നല്‍കി കൊണ്ടുള്ള നിലപാട്

ഒന്നാം റാങ്ക്‌ നേടിയ വിദ്യാർത്ഥിനിയെ അനുമോദിച്ചു

ഒന്നാം റാങ്ക്‌ നേടിയ വിദ്യാർത്ഥിനിയെ അനുമോദിച്ചു തിരൂര്‍: മഹാത്മാഗാന്ധി സര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തിയ ബി. എ. ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ആന്‍ഡ് കമ്യുണിക്കേഷന്‍ സ്റ്റഡീസില്‍ ഒന്നാം റാങ്ക്‌ നേടിയ റമീസ ലത്തീഫ്ന് എസ്, ഡി, പി, ഐ പൂക്കയില്‍

ചങ്ങരംകുളത്ത് കോഴിയുടെ വില കുറച്ച് വിറ്റയാൾ പിടിയിൽ; തൂക്കത്തിൽ കൃത്രിമമെന്ന് പരാതി; കടയ്‌ക്കുള്ളിൽ…

ചങ്ങരംകുളം: കോഴിയിറച്ചിയുടെ തൂക്കത്തിൽ കൃത്രിമം കാട്ടി കോഴിവില കുറച്ച് വിൽപ്പന നടത്തിയ കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു. നരണിപ്പുഴ റോഡിലെ എം.എസ്.കോഴിക്കടയിലാണ് തട്ടിപ്പ് നടന്നത്. ഇലക്ട്രോണിക് യന്ത്രത്തിൽ കൃത്രിമം കാണിച്ചായിരുന്നു

ടീം പൂളഞ്ചോടിന്റെ അനുമോദന സംഗമം.

താനൂർ: എസ് എസ് എൽ സി , പ്ളസ് റ്റുഉന്നത വിജയം കൈവരിച്ചവരെ ടീം പൂളഞ്ചോട് അനുമോദിച്ചു. എൽ.എൽ ബി ഫസ്റ്റ് ക്ലാസ് നേടിയ എംശെയ്ഖ് റസൽ, പി.ജി എൻട്രൻൻസ് റാങ്ക് ഹോൾഡർ ഫാത്തിമ നിസ്നി പി.കെ. , അറബിക്ക് നോവലിസ്റ്റ് അസ്ഗർ അബൂബക്കർ , കാരണവർ

പെരുമ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി

മലപ്പുറം വെന്നിയൂർപെരുമ്പുഴയിൽ ഒരാളെ ഒഴുക്കിൽപെട്ട്കാണാതായി പുതുപ്പറമ്പ് മുഹമ്മദ്‌ അലി (44) പുതുപ്പറമ്പ്‌ കാരാട്ടങ്ങാടി സ്വദേശിക്ക്‌ വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു പുഴയുടെ ഒഴുക്ക് രക്ഷാപ്രവർത്തനത്തിന് തടസ്സം

നാളെ മുതൽ ഈ സാധനങ്ങൾ തൊട്ടാൽ പൊള്ളും

ന്യൂഡൽഹി: ജനങ്ങളുടെ ദുരിതം കൂട്ടി അരി മുതൽ പയറിന് വരെ നാളെ മുതൽ വിലകൂടുകയാണ്. അരിയും പയറുമാണ് നാം ചർച്ച ചെയ്യുന്നതെങ്കിലും വിലക്കയറ്റം അതിലൊതുങ്ങുന്നതല്ല. ജനജീവിതത്തെ സാരമായി ബാധിക്കുന്ന വിലക്കയറ്റമാണ് നാളെ മുതൽ ഓരോ കുടുംബത്തേയും

മെഡിസെപ്പ് ഇ പി എഫ് പെന്‍ഷന്‍കാര്‍ക്കും നടപ്പിലാക്കണം – പി എഫ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍

മലപ്പുറം : സര്‍ക്കാര്‍ നടപ്പിലാക്കിയ മെഡിസെപ്പ് പദ്ധതി ഇ പി എഫ് പെന്‍ഷന്‍കാര്‍ക്കും നടപ്പിലാക്കണമെന്ന് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.പി. ഉബൈദുള്ള ഉദ്ഘാടനം ചെയ്തു. പ്രൊവിഡന്റ്

പുൽവാമയിൽ ഭീകരാക്രമണം; ഒരു സൈനികന് വീരമൃത്യു

ശ്രീനഗർ: പുൽവാമയിൽ ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു. സിആർപിഎഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറായ വിനോദ് കുമാറാണ് മരിച്ചത്. പുൽവാമയിലെ ഗാംഗു ഭാഗത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സൈനികസംഘത്തിന് നേരെ സമീപത്തെ തോട്ടത്തിൽ

തുഷാരഗിരിയിൽ രണ്ട് പേർ ഒഴുക്കിൽപ്പെട്ടു, തിരച്ചിൽ തുടരുന്നു

കോഴിക്കോട്: തുഷാരഗിരിയിൽ രണ്ട് പേർ ഒഴുക്കിൽപ്പെട്ടു. കോഴിക്കോട് നിന്നും വന്ന അഞ്ചംഗ സംഘത്തിലെ രണ്ടുപേരാണ് ഒഴുക്കിൽപ്പെട്ടത്. ഒരാളെ രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി മറ്റൊരാൾക്ക് വേണ്ടി തിരച്ചിൽ നടത്തുന്നു. ബേപ്പൂർ സ്വദേശി