Fincat
Browsing Tag

People public labour employees workers drivers passengers travalers

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ തുടരുന്നു. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം,തൃശൂർ , കോഴിക്കോട്, വയനാട് , കണ്ണൂർ , കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. നാളെ മൂന്ന് ജില്ലകളിലും യെല്ലോ

പ്രതാപ് പോത്തന്‍ അന്തരിച്ചു

പ്രമുഖ നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. ചെന്നൈയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു. ചെന്നൈയിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയിൽ

മലപ്പുറത്ത് കനത്ത മഴ; ചാലിയാറിൽ ജലനിരപ്പ് ഉയർന്നു, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി

മലപ്പുറം: മലപ്പുറം ജില്ലയിൽ കനത്ത മഴയിൽ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കഴിഞ്ഞ ഒരാഴ്ചക്കാലമായി മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കനത്ത മഴയാണ് പെയ്യുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഗൂഡല്ലൂർ വയനാട് മേഖലയിൽ മഴ കനത്തതോടെ

എസ്എസ്എൽസി പ്ലസ് ടു ഫുൾ എ പ്ലസ് നേടിയവരെ ആദരിച്ചു

കോട്ടക്കൽ എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിലെ SSLC ,+2 Full A+ നേടിയവരെ ആദരിക്കുന്ന ചടങ്ങിന്റെ ഉത്ഘാടനം ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും എൻ എസ്.എസ് എഡ്യൂക്കേഷൻ സൊസൈറ്റി വർക്കിംഗ് പ്രസിഡന്റുമായ പി.എം വാര്യർ നിർവ്വഹിക്കുന്നു.

കർഷകനെ ആന ചവിട്ടിക്കൊന്നു; മൃതദേഹം മാറ്റാന്‍ അനുവദിക്കാതെ നാട്ടുകാരുടെ പ്രതിഷേധം

ഇരിട്ടി: ആറളം ഫാമിൽ കാട്ടാന കർഷകനെ ചവിട്ടിക്കൊന്നു. ഏഴാം ബ്ലോക്കിലെ പി എ ദാമുവാണ് (45) കൊല്ലപെട്ടത്. ഈറ്റ വെട്ടാനിറങ്ങിയപ്പോഴാണ് ദാമുവിനെ കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. നിലത്തുവീണ ഇയാളെ കാട്ടാന

ബസ്സിൽ അപമര്യാദയായി പെരുമാറിയ യുവാവിനെ വിദ്യാർത്ഥിനി കൈകാര്യം ചെയ്തു

സുൽത്താൻബത്തേരി: ബസ്സിൽ തൊട്ടടുത്ത സീറ്റിലിരുന്ന് അപമര്യാദയായി പെരുമാറിയ യുവാവിനെ കൈകാര്യം ചെയ്ത് വിദ്യാർത്ഥിനി. യുവാവിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. സുല്‍ത്താന്‍ബത്തേരി പൂമല തൊണ്ടന്‍മല ടി.എം. ഫിറോസിനെയാണ് (38) പനമരം പോലീസ്

വയനാട് കടുവയുടെ ആക്രമണം: വളർത്തുനായയെ കടിച്ചുകൊന്നു(ദൃശ്യങ്ങൾ കാണാം)

വയനാട്: സുൽത്താൻ ബത്തേരിയിൽ കടുവയുടെ ആക്രമണം വാകേരി ഏതൻവാലി ഏസ്റ്റേറ്റിലെ വളർത്തുനായയെ കടുവ ആക്രമിച്ചുകൊന്നു പ്രദേശങ്ങളിൽ കടുവാസാന്നിധ്യം പതിവായതോടെ നാട്ടുകാർ ഭീതിയിലാണ് കഴിഞ്ഞ ദിവസമാണ് വയനാട് സുൽത്താൻ ബത്തേരിയ്ക്കടുത്ത് വാകേരി ഏതൻവാലി

ഉറൂബ് അനുസ്മരണം നടത്തി

മലപ്പുറം: ശ്രീധരന്‍ നമ്പീശന്‍ വായനശാല & കലാസമിതി ഉറൂബ് അനുസ്മരണം നടത്തി കഥാകൃത്ത് പ്രമോദ് മണ്ണില്‍തൊടി ചടങ്ങ് ഉദ്ഘാടനം ചെയ്തു .സി .രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു . ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് കഥാകൃത്ത് പ്രമോദ് മണ്ണില്‍തൊടി

18 വയസ് കഴിഞ്ഞ എല്ലാവർക്കും ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം.

ന്യൂഡൽഹി: സർക്കാർ ആശുപത്രികൾ വഴി കൊവിഡ് വാക്സിൻ്റെ ബൂസ്റ്റർ ഡോസുകൾ സൗജന്യമായി നൽകാൻ കേന്ദ്ര മന്ത്രിസഭാ യോഗത്തിൻ്റെ തീരുമാനം. 18 നും 59 നും ഇടയിൽ പ്രായമുള്ള എല്ലാവർക്കും സൗജന്യമായി ബൂസ്റ്റർ ഡോസ് ലഭിക്കും. സ്വാതന്ത്ര്യത്തിൻ്റെ 75 -ാം

വായനാ പക്ഷാചരണം സമാപിച്ചു.

താനുർ: സംസ്ഥാന ലൈബ്രറി കൗൺസിലിൽ ജൂൺ 19 മുതൽ ജൂലൈ 7 വരെ നടത്തിയ വായന പക്ഷാചരണത്തിന്റെ ഭാഗമായി ഒഴുർ ഫ്രണ്ട്‌സ് ക്ലബ്ബ് ഗ്രന്ഥാലയത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സമാപനത്തിന്റെ ഭാഗമായി ഐ.വി. ദാസ് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണങ്ങൾ