Fincat
Browsing Tag

People public labour employees workers drivers passengers travalers

മാസപ്പിറവി ദൃശ്യമായി; കേരളത്തിൽ ബലി പെരുന്നാൾ ജൂലൈ 10ന്

തിരുവനന്തപുരം: കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 10ന്. പാളയം ഇമാം വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും കേരള ഹിലാൽ കമ്മറ്റി ചെയർമാൻ എം മുഹമ്മദ് മദനിയുമാണ് ഇക്കാര്യം അറിയിച്ചത്.

സിൽവവർ ലൈൻ അതിരടയാള കല്ലുകൾ മാറ്റുന്നത് സംബന്ധിച്ച് തിരുനാവായയിൽ വീണ്ടും പ്രതിഷേധം

മലപ്പുറം: സിൽവവർ ലൈൻ അതിരടയാള കല്ലുകൾ മാറ്റുന്നത് സംബന്ധിച്ച് മലപ്പുറം തിരുനാവായയിൽ വീണ്ടും പ്രതിഷേധം. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സൂക്ഷിച്ചിരുന്ന കല്ലുകൾ വില്ലേജ് ഓഫീസ് ഭൂമിയിലേക്ക് മാറ്റാനുള്ള ശ്രമവും സമരസമിതി തടഞ്ഞു. ഇതേ

പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

പാലക്കാട്: പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർത്ഥിനി മരിച്ചു. പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി (19) ആണ് മരിച്ചത്. മെയ് 30 നാണ് ശ്രീലക്ഷ്മിയെ അയൽവീട്ടിലെ വളർത്തു നായ കടിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ

സംസ്ഥാന നേതാക്കള്‍ക്കുള്ള സ്വീകരണവും വിദ്യാഭ്യാസ സെമിനാറും ശനിയാഴ് ച

മലപ്പുറം; പുതുതായി തെരഞ്ഞെടുത്ത പ്രൈവറ്റ് സ്‌കൂള്‍ (എയിഡഡ്)മാനേജേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നേതാക്കള്‍ക്കുള്ള സ്വീകരണവും ദേശീയവിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള സെമിനാറും ജൂലായ് 2 ന് ശനിയാഴ്ച മലപ്പുറം വുഡ്‌ബൈന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

ഓട്ടോറിക്ഷയുടെ മേൽ വൈദ്യുതി കമ്പി പൊട്ടി വീണ് ഏഴ് മരണം, വാഹനം കത്തിചാമ്പലായി

തിരുപ്പതി: ആന്ധ്രപ്രദേശിൽ ഓട്ടോറിക്ഷയുടെ മേൽ വൈദ്യുതി കേബിൾ പൊട്ടി വീണ് ഏഴ് മരണം. സത്യസായി ജില്ലയിലെ ചിലകൊണ്ടൈപല്ലി ഗ്രാമത്തിൽ ഇന്ന് രാവിലെയാണ് ദാരുണ സംഭവം. ഷെയർ ഓട്ടോയിലേക്ക് ഹൈ ടെൻഷൻ കേബിൾ പൊട്ടി വീഴുകയായിരുന്നു. വലിയ ശബ്ദത്തോടെ

ഗര്‍ഭച്ചിദ്ര മരുന്ന് മാറി നല്‍കി: മെഡിക്കല്‍ ഷോപ്പിനെതിരെ കേസെടുത്തു

മലപ്പുറം: ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭം നിലനിര്‍ത്തുന്നതിനുള്ള മരുന്നിനു പകരം ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്ന് എടവണ്ണയിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പിനെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു. എടവണ്ണ

1980 പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

മലപ്പുറം: മലപ്പുറം എം എസ് പി സ്‌കൂളില്‍ 1980 വര്‍ഷത്തില്‍ പത്താം ക്ലാസില്‍ പഠിച്ചവര്‍ വീണ്ടും ഒത്തുചേര്‍ന്നു. പത്താംതരത്തില്‍ പഠിച്ച സി ക്ലാസിലെ വിദ്യാര്‍ത്ഥികളാണ് ഒത്തുചേരിലിന് നേതൃത്വം നല്‍കിയത്. അടുത്തു തന്നെ 1980 ബാച്ചില്‍ പഠിച്ച എ ,

കെ എസ് ആര്‍ ടി സി സ്വിഫ്‌റ്റ് ബസ്സ്‌ നിയന്ത്രണം വിട്ട് മറിഞ്ഞു നിരവധി പേര്‍ക്ക് പരിക്ക്

നഞ്ചംകോട്: കെ എസ് ആര്‍ ടി സി സ്വിഫ്‌റ്റ് ബസ് മൈസൂര്‍ നഞ്ചംകോട് അപകടത്തില്‍പെട്ടു. കോട്ടയത്ത് നിന്ന് ബംഗളൂരുവിലേക്ക് പോയ ബസ് ആണ് അപടത്തില്‍പെട്ടത്. നഞ്ചംകോട് ടോള്‍ ബൂത്തിന് സമീപം ഡിവൈഡറില്‍ ഇടിച്ച്‌ മറിയുകയായിരുന്നു. ഇന്ന്

ജലസേചന വകുപ്പിലെ സ്‌പെഷ്യല്‍ റൂള്‍ ഭേതഗതി നിര്‍ദ്ദേശത്തിന് എതിരെ പ്രതിഷേധം.

മലപ്പുറം: ജലസേചന വകുപ്പിലെ സ്‌പെഷ്യല്‍ റൂള്‍ ഭേതഗതി കരട് നിര്‍ദ്ദേശത്തിന്റെ കോപ്പി കത്തിച്ചു കൊണ്ട് കേരള എഞ്ചിനീയറിംഗ് സ്റ്റാഫ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ഇറിഗേഷന്‍ ഡിവിഷന്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധ സംഗമം നടത്തി. കേരള

ശിവദാസമേനോന്റെ നിര്യാണത്തില്‍ അനുശോചിച്ചു

മലപ്പുറം; മുന്‍ ധനകാര്യ വകുപ്പ് മന്ത്രിയും സി പി എം നേതാവുമായ ടി ശിവദാസമേനോന്റെ നിര്യാണത്തില്‍ ജനതാദള്‍ (എസ്) ജില്ലാ കമ്മറ്റി യോഗം അനുശോചനിച്ചു.യോഗത്തില്‍ അഡ്വ പി എം സഫറുള്ള അദ്ധ്യക്ഷത വഹിച്ചു. കെ വി ബാലസുബ്രഹ്മണ്യന്‍,എബ്രഹാം പി