Fincat
Browsing Tag

People public labour employees workers drivers passengers travalers

നൂപുർ ശർമ്മയെ അനുകൂലിച്ച് പോസ്‌റ്റിട്ടയാളെ വെട്ടിക്കൊന്നു; കൊലയാളികൾ തലയറുത്ത് മാറ്റി, താലിബാൻ മോഡൽ…

ഉദയ്‌പൂർ: രാജസ്ഥാനിലെ ഉദയ്‌പൂരിൽ തയ്യൽകാരനെ കടയിൽ അതിക്രമിച്ച് കയറിയ രണ്ടംഗ സംഘം വെട്ടി കൊലപ്പെടുത്തി. കനയ്യ ലാൽ എന്ന തയ്യൽകട ഉടമയെയാണ് കൊലപ്പെടുത്തിയത്. കടയിൽ അളവെടുക്കുകയായിരുന്ന കനയ്യലാലിനെ മുന്നിൽ നിന്നും പിന്നിൽ നിന്നും

നീന്തല്‍ സര്‍ട്ടിഫിക്കറ്റ്; ജില്ലാ സ്പോർട്സ് കൗണ്‍സില്‍ പ്രസ്താവന വാസ്തവ വിരുദ്ധം

മലപ്പുറം; പ്ലസ് വണ്‍ പ്രവേശനത്തിന് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായയി ബന്ധപ്പെട്ട് ജില്ലാ സ്പോർട്സ് കൗണ്‍സില്‍ നടത്തിയ പ്രസ്താവന വാസ്തവവിരുദ്ധമാണെന്ന് കേരള പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു.മുഴുവന്‍

സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി. മാസ്‌ക് നിർബന്ധമാക്കിക്കൊണ്ടുള്ള പഴയ ഉത്തരവ് കർശനമായി നടപ്പാക്കും. ജില്ലാ പൊലീസ് മേധാവിമാർക്കാർക്ക് നിർദേശം. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടേതാണ് നിർദേശം. കോവിഡ്

മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കളെ കോടതി റിമാന്റ് ചെയ്തു

കാഞ്ഞങ്ങാട്: മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കളെ കോടതി റിമാന്റ് ചെയ്തു. ബേക്കൽ പള്ളിക്കരയിലെ ഓട്ടോറിക്ഷ ഡ്രൈവർ ഷെഫീ ക്ക്, പള്ളിക്കര സിഎച്ച് നഗറിൽ താമസിക്കുന്ന പടന്നക്കാട് അനന്തംപള്ളയിലെ ജാസ്മിന്റെ മകൾ സൈനബ എന്നിവരെയാണ് ഹോസ്ദുർഗ്

പാട്ടുപറമ്പ് ഭഗവതിക്കാവിൽ നാഗദൈവങ്ങളുടെ പുന:പ്രതിഷ്ഠ

തിരൂർ: പാട്ടുപറമ്പ് ഭഗവതിക്കാവിൽ പുനർ നിർമ്മാണം ചെയ്ത നാഗതറയിൽ നാഗദൈവങ്ങളുടെ പുന:പ്രതിഷ്ഠ ഞായറാഴ്ച രാവിലെ തന്ത്രി അഴകത്ത് ശാസ്ത്ര ശർമ്മൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്നു. എല്ലാ ഭക്ത ജനങ്ങളും

എ പ്ലസ് വിജയികളെ അനുമോദിച്ചു

പറവണ്ണ: പറവണ്ണ സലഫി ഇ എം സ്കൂളിൽ നിന്നും എസ്. എസ് എൽ. സി പരീക്ഷക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സനമോദിച്ചു.പരിപാടിയുടെ ഉത്ഘാടനം വെട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌

അനര്‍ഹമായി കൈവശംവെച്ച റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു

കുറ്റിപ്പുറം പഞ്ചായത്തിലെ പൈങ്കണ്ണൂര്‍, ഇരിമ്പിളിയം വെണ്ടല്ലൂര്‍ പ്രദേശങ്ങളില്‍ തിരൂര്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. 72 റേഷന്‍ കാര്‍ഡുകള്‍ പരിശോധിച്ചതില്‍ മുന്‍ഗണന വിഭാഗത്തിലുള്ള എട്ടും സബ്സിഡി

ആക്ഷൻ ഹീറോ ബിജു താരം, പ്രസാദ് തൂങ്ങി മരിച്ച നിലയിൽ

കൊച്ചി: കളമശേരി സ്വദേശി കാവുങ്ങൽപറമ്പിൽ വീട്ടിൽ പ്രസാദിനെ (43) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീടിന് മുന്നിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. 'ആക്ഷൻ ഹീറോ ബിജു' ഉൾപ്പടെ ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് പ്രസാദ്.

ലഹരിക്കെതിരെ യുവ തലമുറ മുന്നോട്ട് വരണം

മലപ്പുറം; ലഹരിക്കെതിരെ യുവ തലമുറ മുന്നോട്ട് വരണമെന്ന് നിലമ്പൂര്‍ നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം പ്രസ്താവിച്ചു.ലോക ലഹരി വിരുദ്ധ ദിനത്തില്‍ വിദ്യാഭ്യാസ ,ഇന്‍ഫര്‍മേഷന്‍, എക്‌സൈസ് വകുപ്പുകള്‍ , നെഹ്‌റു യുവകേന്ദ്ര,ജില്ലാ ഗാന്ധിദര്‍ശന്‍

എ.എച്ച്.എസ്.ടി.എ- നേത്യത്വ പഠന ക്യാമ്പ് കോട്ടക്കലിൽ

തിരുർ: എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്‌സ് അസോസിയേഷൻ്റെ മലപ്പുറം ജില്ലാ നേതൃത്വ പഠന ക്യാമ്പ് ജൂൺ 28 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കോട്ടക്കൽ അധ്യാപക ഭവനിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന ട്രഷറർ കെ.എ. വർഗ്ഗീസ് ഉദ്ഘാടനം