Browsing Tag

People public labour employees workers drivers passengers travalers

അമിത വേഗത്തിലെത്തിയ ബസ് യുവതി തടഞ്ഞിട്ട സംഭവം; ഡ്രൈവര്‍ക്ക് നിര്‍ബന്ധിത പരിശീലനം നൽകും; മോട്ടോര്‍…

പാലക്കാട്: കൂറ്റനാട് അപകടകരമായ രീതിയില്‍ സ്‌കൂട്ടറിനെ ഓവര്‍ടേക്ക് ചെയ്ത ബസ് ഡ്രൈവര്‍ക്ക് ഏകദിന നിര്‍ബന്ധിത പരിശീലനം നല്‍കാന്‍ മോട്ടോര്‍വാഹനവകുപ്പിന്റെ തീരുമാനം.പരിശീലനം കഴിയുന്നത് വരെ ഡ്രൈവറെ ദീര്‍ഘദൂര സര്‍വീസില്‍ നിന്ന് മാറ്റി

ബി.പി.എൽ റേഷൻ കാർഡുകൾ അനർഹമായി കൈവശം വയ്ക്കുന്നവർക്കെതിരെ കർശന നടപടി; വീടുകളിൽ കയറി പരിശോധന നടത്തും.

തിരുവനന്തപുരം: ബി.പി.എൽ റേഷൻ കാർഡുകൾ അനർഹമായി കൈവശം വയ്ക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഭക്ഷ്യവകുപ്പ്. സാമ്പത്തിക സ്ഥിതി നേരിട്ട് ബോധ്യപ്പെടാൻ വീടുകളിൽ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തും. ജോലിയിൽ സാമ്പത്തിക സംവരണം ഉൾപ്പെടെ

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയെ തെരഞ്ഞെടുത്തു.

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയെ തെരഞ്ഞെടുത്തു. മേല്‍ശാന്തിയായി കക്കാട് മനയില്‍ കിരണ്‍ ആനന്ദ് നമ്പൂതിരിയെയാണ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. കിരണ്‍ ആനന്ദ് നമ്പൂതിരി ആദ്യമായാണ് മേല്‍ശാന്തിയാകുന്നത്.

ഗവ: ഐ.ടി.ഐ ഹോസ്റ്റൽ കെട്ടിടോൽഘാടനം 20 ന് ചൊവ്വാഴ്ച

താനുർ : സംസ്ഥാന പട്ടികജാതി വികസന വകുപ്പിന് കീഴിൽ താനാളുർപുത്തൻ തെരുവിൽ പ്രവർത്തിക്കുന്നഗവ: ഐ.ടി.ഐക്ക് ഒന്നര കോടി രൂപ ചിലവഴിച്ച് പുതുതായി നിർമ്മിച്ച ഹോസ്റ്റൽകെട്ടിടം പട്ടികജാതി, പട്ടിക വർഗ്ഗ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ

ഇരുപത് ലക്ഷത്തോളം രൂപയുടെ കുഴല്‍പണം പിടികൂടി

കല്‍പ്പറ്റ: തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ ഇരുപത് ലക്ഷത്തോളം രൂപയുടെ കുഴല്‍പണം പിടികൂടി. വയനാട് El&lB പാര്‍ട്ടി, മാനന്തവാടി സര്‍ക്കിള്‍ പാര്‍ട്ടി, തോല്‍പ്പെട്ടി ചെക്ക്‌പോസ്റ്റ് പാര്‍ട്ടി എന്നിവര്‍ സംയുക്തമായി നടത്തിയ

മലയാളം അക്ഷരമാല ഉൾപ്പെടുത്തിയ പാഠപുസ്തകം മടങ്ങിയെത്തി

തിരുവനന്തപുരം: മലയാളം അക്ഷരമാല ഒരു പതിറ്റാണ്ടിനു ശേഷം മലയാളം പാഠപുസ്തകത്തിൽ മടങ്ങി എത്തി. രണ്ടാം ക്ലാസിലെ അക്ഷരമാല ഉൾപ്പെടുന്ന മലയാളം രണ്ടാം വാല്യം പുസ്തകം കുട്ടികളുടെ കയ്യിലെത്തി. ഔദ്യോഗിക ഭാഷ മാർഗനിർദേശക സമിതിയുടെ നിർദ്ദേശം

പ്രകടനവും പൊതുസമ്മേളനവും

മലപ്പുറം വിശ്വകർമ്മജയന്തി ദിനത്തോടനുബന്ധിച്ച് ഭാരതീയ മസ്ദൂർ സംഘം ജില്ലയിലെ 16 കേന്ദ്രങ്ങളിൽ ഇന്ന് പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കും വൈകുന്നേരം നാലുമണിക്ക് നടക്കുന്ന പരിപാടിയിൽ ജില്ലാ സംസ്ഥാന നേതാക്കൾ പങ്കെടുക്കും.

ലഹരിക്കെതിരെ ബഹുമുഖ കര്‍മപദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിക്കെതിരെ ബഹുമുഖ കര്‍മപദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ഒക്ടോബര്‍ രണ്ട് മുതല്‍ നവംബര്‍ രണ്ട് വരെ തീവ്ര പ്രചാരണ പരിപാടികള്‍ നടത്തും. നവംബര്‍ ഒന്നിന് ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുമെന്നും അദ്ദേഹം

അക്രമികളെ അറസ്റ്റ് ചെയ്യണം

മലപ്പുറം: മൊറയൂരില്‍ ബസ്സ് തടഞ്ഞ് ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാരയവരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ബസ്സ് സര്‍വ്വീസ് നിര്‍ത്തിവെക്കുന്ന സമര സമര പരിപാടികള്‍ ആരംഭിക്കുമെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റ്‌ഴ്‌സ് ഓര്‍ഗനൈസേഷന്‍ മലപ്പുറം

ഫുട്‌ബോള്‍ പരിശീലനം

മലപ്പുറം: മലപ്പുറം ഫുട്‌ബോള്‍ കോച്ചിംഗ് സെന്ററിന്റെ നേതൃത്വത്തില്‍ എട്ട് മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു.സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും എം എസ് പി യുടെയും മുന്‍ പരിശീലകനായ ബിനോയ് സി ജെയിംസിന്റെ കീഴില്‍