Fincat
Browsing Tag

People public labour employees workers drivers passengers travalers

അട്ടപ്പാടി മധു വധക്കേസ്; വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു.

മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസ് വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. മധുവിന്റെ അമ്മയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. മണ്ണാർക്കാട് പ്രത്യേക കോടതിയിലെ വിചാരണയാണ് തടഞ്ഞത്. കേസിൽ സർക്കാരിന്റെ വിശദീകരണം തേടി. ഹർജി പത്ത് ദിവസത്തിന്

പുതിയ ഗ്യാസ് കണക്ഷൻ എടുക്കുമ്പോഴുള്ള സെക്യൂരിറ്റി ഡെപ്പോസിറ് തുക എണ്ണ കമ്പനികൾ കൂട്ടി

പുതിയ കണക്ഷൻ എടുക്കുമ്പോഴുള്ള സെക്യൂരിറ്റി ഡെപ്പോസിറ് തുക എണ്ണ കമ്പനികൾ കൂട്ടി കൊച്ചി: പുതിയ പാചക വാതക കണക്ഷൻ എടുക്കുമ്പോഴുള്ള സെക്യൂരിറ്റി ഡെപ്പോസിറ് തുക എണ്ണ കമ്പനികൾ കൂട്ടി. 750 രൂപയാണ് കൂടിയത്. ഇനി മുതൽ പുതിയ കണക്ഷൻ എടുക്കുമ്പോൾ

തിരൂർ ജില്ലാ ആശുപത്രിയിൽ ഇലക്ട്രീഷ്യൻ കം പ്ലംബർ തസ്തികയിൽ ഒഴിവുകൾ

തിരൂർ: തിരൂർ ജില്ലാ ആശുപത്രിയിൽ ഇലക്ട്രീഷ്യൻ കം പ്ലംബർ തസ്തികയിലെ ഒഴിവുകൾ നികത്തുന്നതിനായി 18 ന് ശനി പകൽ 2 ന് ആശുപത്രി ഓഫീസിൽ വച്ച് ഇന്റർവ്യൂ നടക്കുo. യോഗ്യരായ ഉദ്യോഗാർത്ഥികൾ താഴെക്കാണിച്ചിരിക്കുന്ന യോഗ്യത തെളിയിക്കുന്ന അസ്സൽ

അനധികൃത മത്സ്യബന്ധനം: പൊന്നാനിയിലും താനൂരിലും വള്ളങ്ങൾ പിടിച്ചെടുത്തു

പൊന്നാനി: അനധികൃത മത്സ്യബന്ധനം നടത്തിയതിന് പൊന്നാനിയിലും താനൂരിലുമായി മൂന്ന് വള്ളങ്ങൾ ഫിഷറീസ് വകുപ്പ് പിടികൂടി. നിരോധിത മത്സ്യങ്ങള്‍ പിടികൂടിയതിനാണ് വള്ളങ്ങള്‍ പിടിച്ചെടുത്തത്. പൊന്നാനിയിൽ അൽ അമീൻ വള്ളവും താനൂരിൽ അൽജാരിയ, അൽ

ആനുകൂല്യങ്ങള്‍ക്കായി നിയമസഭാമാര്‍ച്ച് നടത്തും; പെന്‍ഷനേഴ്‌സ് അസോസിയേഷന്‍

മലപ്പുറം; പെന്‍ഷന്‍കാര്‍ക്ക് ലഭിക്കുവാനുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ  കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നിയമസഭാമാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ ആര്‍

ബാങ്ക് പെന്‍ഷന്‍ പരിഷ്‌കരിക്കണം

മലപ്പുറം: ബാങ്ക് പെന്‍ഷന്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ റിട്ടയറീസ് അസോസിയേഷന്‍, ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു..ദേശീയ വൈസ് പ്രസിഡന്റ്പി.രാധാകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു.ജില്ലാ സെക്രട്ടരി പി അലി ഹാജി

അയ്യങ്കാളി ദിനത്തില്‍ വില്ലുവണ്ടിയാത്ര

മലപ്പുറം; മഹാത്മാ അയ്യങ്കാളിയുടെ 81-ാമത് സ്മൃതി ദിനമായ നാളെ (ജൂണ്‍18ന്) മലപ്പുറത്ത് പുഷ്പാര്‍ച്ചനയും അനുസ്മരണവും പ്രകടനവും നടത്തുമെന്ന് ദളിത് സമുദായ മുന്നണി ജില്ലാ പ്രസിഡന്റ് ടി പി അയ്യപ്പന്‍,സെക്രട്ടറി ചന്ദ്രന്‍ പരിയാപുരം ജില്ലാ

പ്രമേഹം: സെമിനാറും ചര്‍ച്ചയും ഞായറാഴ്ച, ജൂൺ 19ന്.

മലപ്പുറം; പ്രമേഹരോഗ വിദഗ്ദരുടെ ഏഷ്യയിലെ ഏറ്റവും വലിയ സംഘടനയായ റിസര്‍ച്ച് സൊസൈറ്റി ഫോര്‍ സ്റ്റഡി ഓഫ് ഡയബെറ്റിക്‌സ് ഇന്‍ ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് പ്രമേഹവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളില്‍ സെമിനാര്‍

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 12,000 കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് 12,213 പുതിയ കൊറോണ കേസുകള്‍. ഫെബ്രുവരിയ്‌ക്ക് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 43,257,730 ആയി. ആകെ കേസുകളുടെ 0.13 ശതമാനമാണ് സജീവ കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 12,213

മലപ്പുറത്തെ കൊച്ചുഗായിക യുംന അജിന് എസ്.എസ്.എൽ.സി. പരീക്ഷയിൽ ഫുൾ എ പ്ലസ്

മലപ്പുറം: സ്വന്തം പേരിലെ യൂട്യൂബ് ചാനലിലെ സബ്‌സ്‌ക്രൈബേഴ്‌സ് 25 ലക്ഷത്തിന് മുകളിൽ. രാജ്യത്തെ തന്നെ ജനഹൃദയം കീഴടക്കിയ മലപ്പുറത്തെ കൊച്ചുഗായിക യുംന അജിന് എസ്.എസ്.എൽ.സി. പരീക്ഷയിൽ ഫുൾ എ പ്ലസ്. ഇന്ത്യയിലെ ഏറ്റവും പ്രമുഖ ടി.വി മ്യൂസിക്കൽ