Fincat
Browsing Tag

People public labour employees workers drivers passengers travalers

സ്ത്രീകള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം

മലപ്പുറം: പ്രീ പ്രൈമറി ടി ടി സി, കംമ്പ്യൂട്ടര്‍ ടി ടി സി, ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഡാറ്റാ എന്‍ട്രി , ഡി സി എ എന്നീ കോഴ്‌സുകളില്‍ മലബാര്‍ എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റും എന്‍ ഐ ടി ടെക്‌നിക്കല്‍ കോളേജും സംയുക്തമായി സൗജന്യ

ചെറുമീനുകളുടെ മത്സ്യബന്ധനം: അവസാനിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടി

മലപ്പുറം: കടല്‍ മത്സ്യബന്ധന മേഖലയുടെ സുസ്ഥിര നിലനില്‍പ്പിന് ചെറുമീനുകളുടെ മത്സ്യബന്ധനവും വില്‍പ്പനയും അവസാനിപ്പിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.  കേരള കടല്‍ മത്സ്യബന്ധന നിയന്ത്രണ നിയമത്തിന്റെ ഭാഗമായി 58 ഇനം വാണിജ്യ

അധ്യാപക ഒഴിവ്

ചെറിയമുണ്ടം: ചെറിയമുണ്ടം ഗവ: ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഇംഗ്ലീഷ് (1), കണക്ക് (1), സുവോളജി (1), ബോട്ടണി (1), പൊളിറ്റിക്കൽ സയൻസ് (2), ഇക്കണോമിക്സ് (1) എന്നീ വിഷയങ്ങളിൽ സീനിയർ അധ്യാപകരുടെയും മലയാളം (1), കെമിസ്ട്രി (1),

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3488 പേർക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3488 പേർക്ക് കോവിഡ് ബാധിച്ചു. മൂന്ന് മാസത്തിന് ശേഷം ഇത് ആദ്യമായാണ് കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം മൂവായിരം കടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.

ജില്ലയില്‍ നാല് ദിവസം ശക്തമായ മഴ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ജില്ലയില്‍ നാല് ദിവസങ്ങളിലായി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജൂണ്‍ 15, 16, 17, 18 തീയതികളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ

ജില്ലാ നേതൃത്വ ക്യാമ്പ് വ്യാഴാഴ്ച

മലപ്പുറം; കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ജില്ലാ നേതൃത്വ ക്യാമ്പ് നാളെ (ജൂണ്‍ 16 ന് ) അങ്ങാടിപ്പുറം എം പി നാരായണ മേനോന്‍ സാമരക ഹാളില്‍ നടക്കും. രാവിലെ 9 മണിക്ക് അസോസിയേഷന്‍

സീറ്റ് ഒഴിവ്.

തവനൂര്‍ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ അഞ്ചാം സെമസ്റ്റര്‍ ബി.കോം കോ-ഓപ്പറേഷന്‍ കോഴ്‌സില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവ്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ

പാട്ടുപറമ്പ് ഭഗവതിക്കാവിൽ പ്രത്യക്ഷഗണപതിഹോമവും ആനയൂട്ടും

തിരൂർ: തെക്കുംമുറി പാട്ടുപറമ്പ് ഭഗവതിക്കാവിൽ പ്രത്യക്ഷഗണപതിഹോമവും ആനയൂട്ടും 2022ആഗസ്ത് 7 ഞായറാഴ്ച. ആനയൂട്ടിൽ ആനകേരളത്തിലെ പ്രശസ്തരായ സഹ്യാവരണ ശ്രേഷ്ഠൻ മച്ചാട് ഗോപാലൻ, പാലക്കാടിന്റെ ഗുണ്ടുമണി എന്നറിയപ്പെടുന്ന കുറുവട്ടൂർ

കെട്ടിട നിര്‍മാണ സാമഗ്രികളുടെ വില നിയന്ത്രിക്കണം

മലപ്പുറം: കമ്പി ,സിമന്റ്, മെറ്റല്‍, പ്ലംമ്പിംഗ്, ഇലക്ട്രിക്കല്‍ തുടങ്ങിയ കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ വാണിയമ്പലം മേഖല

ഒന്നര വ‍ർഷത്തിനുള്ളിൽ 10 ലക്ഷം പേ‍ർക്ക് സ‍ർക്കാർ ജോലി; പ്രധാനമന്ത്രി നരേന്ദ്രമോദി

തൊഴിലില്ലായ്മ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ്. സർക്കാർ മേഖലയിലും സ്വകാര്യമേഖലയിലും ജോലി തേടുന്നവരുടെ എണ്ണം ചെറുതല്ല. രാജ്യത്തെ ഉദ്യോഗാർഥികൾക്ക് വലിയ ആശ്വാസം പകരുന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് പ്രധാനമന്ത്രി