Fincat
Browsing Tag

People public labour employees workers drivers passengers travalers

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

ഷൊര്‍ണൂര്‍: ഷൊര്‍ണൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഭക്ഷ്യവിഷബാധയേറ്റ് കുഴഞ്ഞ് വീണു.ഷൊര്‍ണ്ണൂര്‍ ഗണേശ ഗിരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രിമട്രിക് ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന നാലു വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

തിരുന്നാവായ തവനൂർ പാലം സ്തംഭനാവസ്ഥ മാറ്റണം.

തിരുന്നാവായ: പതിറ്റാണ്ടുകളുടെ ആവശ്യത്തിന്ന് ഒടുവിൽ ഏതാനും ദിവസങ്ങൾക്കകം നിർമ്മാണം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച തിരുന്നാവായ തവനൂർ പാലം സാങ്കേതിക കാരണങ്ങളിൽ പെട്ട് സ്തംഭിച്ച് നിൽക്കുന്നത് ഒഴിവാക്കണമെന്നും പാല നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും

16ന് മലപ്പുറത്ത് യു.ഡി.എഫ് ഹര്‍ത്താല്‍

മലപ്പുറം: മലപ്പുറം ജില്ലയുടെ മലയോര വനാതിര്‍ത്തി മേഖലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫ്. ബഫര്‍സോണുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഈ മാസം 16 ന് യുഡിഎഫ്

തിരൂര്‍ താലൂക്കിലെ റേഷന്‍ കാര്‍ഡ് ക്രമക്കേട്: പരിശോധന നടത്തി

തിരൂര്‍: അനര്‍ഹമായി മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ കൈവശം വെയ്ക്കുന്നവരെ കണ്ടെത്താന്‍ തിരൂര്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേത്യത്വത്തില്‍ പരിശോധന നടത്തി. തൃപ്രങ്ങോട് പഞ്ചായത്തിലെ ബീരാഞ്ചിറ, കൊടക്കല്ല് പ്രദേശങ്ങളിലായിരുന്നു പരിശോധന. 28

കലാ കായിക അധ്യാപകര്‍ സൂചനാ സമരം നടത്തി

മലപ്പുറം; സേവന വേതന വ്യവസ്ഥകളിലെ അസമത്വം അവസാനിപ്പിക്കണമെന്നും വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് സമഗ്രശിക്ഷ കേരളയുടെ ഭാഗമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിതരായ  കലാ കായിക അധ്യാപകര്‍ സമഗ്രശിക്ഷാ കേരള ജില്ലാ ഓഫീസിന്

യുവ തലമുറ ആഗ്രഹിക്കുന്നത് കായിക വികസനമാണ് മന്ത്രി വി. അബ്ദുറഹിമാൻ.

താനാളൂർ: യുവ തലമുറയുടെ ആഗ്രഹത്തിന് അനുസരിച്ച് സംസ്ഥാനത്ത് കായിക രംഗത്ത് നിരവധി മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു.ഇതിനായി പ്രൈമറി തലം മുതൽ സ്കൂൾ പാഠ്യപദ്ധതിയിൽ കായികപഠനം

അസ്ലം തിരൂരിനെതാനാളൂർ ഗ്രാമ പഞ്ചായത്ത് ആദരിക്കും.

താനൂർ: നിരവധി ലോഗോകൾ രൂപകൽപന ചെയ്ത അസ്ലം തിരുരിനെ താനാളൂർ ഗ്രാമ പഞ്ചായത്ത് ആദരിക്കും. ആരോഗ്യ മേഖലയിൽ താനാളൂർ ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്ന ജനകീയാരോഗ്യം@2 എന്ന പദ്ധതിയുടെ ലോഗോ രൂപകൽപന ചെയ്തതിനാണ് അസ്ലമിനെ ആദരിക്കുന്നത്. 13 ന്

സമ്പൂര്‍ണ്ണ മോഹിനിയാട്ട കച്ചേരിയുടെ ആദ്യത്തെ അരങ്ങേറ്റം നടന്നു

മലപ്പുറം; ആള്‍ കേരള ഡാന്‍സ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ രൂപപ്പെടുത്തിയെടുത്ത സമ്പൂര്‍ണ്ണ മോഹിനിയാട്ട കച്ചേരിയുടെ ആദ്യത്തെ അരങ്ങേറ്റം ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ വി കെ

മാജിക്ക് ശില്‍പശാലയില്‍ ഒഴിഞ്ഞ പാത്രത്തില്‍ മണ്ണും, ചെടിയും പ്രത്യക്ഷപ്പെടുത്തി പരിസ്ഥിതി ജാലം…

മലപ്പുറം: മലയില്‍ മാജിക്ക് അക്കാദമിയുടെ ഇരുപത്തി രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഏകദിന മാജിക്ക് ശില്‍പശാലയിലാണ് ഒഴിഞ്ഞ പാത്രത്തില്‍ ഞൊടിയിടയില്‍ മണ്ണും, ചെടിയും

സ്വർണ്ണ വെള്ളരിയും, സ്വർണ്ണ ഗോളകവും കാണിച്ച് ലക്ഷങ്ങൾ തട്ടുന്ന മൂന്നംഗ സംഘം പൊന്നാനിയിൽ പിടിയിൽ

പൊന്നാനി: സ്വർണ്ണ വെള്ളരിയും, സ്വർണ്ണ ഗോളകവും കാണിച്ച് ലക്ഷങ്ങൾ തട്ടുന്ന മൂന്നംഗ സംഘം പൊന്നാനിയിൽ പിടിയിൽ.സ്വർണ്ണ വെള്ളരിയും, സ്വർണ്ണ ഗോളകവും കാണിച്ച് ലക്ഷങ്ങൾ തട്ടുന്ന കുപ്രസിദ്ധ ഗുണ്ട ജിമ്മ് ഹമീദ്, അപ്പു എന്ന അഷ്റഫ്, സൈതലി എന്നിവരെയാണ്