Fincat
Browsing Tag

People public labour employees workers drivers passengers travalers

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ശക്തമായ സുരക്ഷ; അനുഗമിക്കാന്‍ നാല്‍പ്പതംഗസംഘം; വഴികള്‍ അടച്ചു

കോട്ടയം: പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചു. കോട്ടയത്തെ KGOA സംസ്ഥാന പ്രതിനിധി സമ്മേളനം നടക്കുന്ന മാമന്‍ മാപ്പിള ഹാളിലും അതീവ ശക്തമായ സുരക്ഷയാണ് ഏര്‍പ്പാടാക്കിയിരിക്കുന്നത്. യാത്രകളില്‍

തിരൂർ നിവാസി കൂട്ടായ്മ കമ്മിറ്റിയുടെ ഭാരവാഹിയോഗവും, അവാർഡ് ജേതാവിനെ ആദരിക്കലും

തിരൂർ: തിരൂർ നിവാസി കൂട്ടായ്മ കമ്മിറ്റിയുടെ ഭാരവാഹിയോഗവും, ഡയബറ്റീസ് ഇന്ത്യ (USV) നേഷണൽ അവാർഡ് ജേതാവുമായ ഡോ.ബി.ജയകൃഷ്ണനെ ആദരിക്കലും തിരൂരിന്റെ ജനകീയ എം.എൽ എ കറുക്കോളി മൊയ്തീൻ നിർവ്വഹിച്ചു. പരിപാടിയിൽ തിരൂർ നിവാസി

സീറ്റ് ഒഴിവ്

തവനൂര്‍ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ മൂന്നാം സെമസ്റ്റര്‍ ബി.കോം കോഴ്‌സില്‍ ഇഡബള്യുഎസ്, സ്‌പോര്‍ട്‌സ് വിഭാഗങ്ങളില്‍ ഓരോ സീറ്റും മൂന്നാം സെമസ്റ്റര്‍ ബി.എ സോഷ്യോളജിയില്‍ ഓപണ്‍ വിഭാഗത്തില്‍ നാല് സീറ്റുകളും ഒഴിവുണ്ട്.

പരപ്പനങ്ങാടി-അരീക്കോട് റോഡില്‍ ഗതാഗതം നിരോധിച്ചു

പരപ്പനങ്ങാടി-അരീക്കോട് റോഡില്‍ ടീച്ചര്‍ പടിയില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ടീച്ചര്‍പടി-മുതുവല്ലൂര്‍ റോഡിലൂടെയുള്ള വാഹനഗതാഗതം പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ നിരോധിച്ചു. മുതുവല്ലൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ആലിന്‍

റേഷന്‍ വിതരണം

മുന്‍ഗണന/അന്ത്യോദയ അന്നയോജന വിഭാഗം കാര്‍ഡുകള്‍ക്ക് പി.എം.ജി.കെ.എ.വൈ സ്‌കീമില്‍ വിതരണം ചെയ്തു വരുന്ന ഗോതമ്പ് മെയ് മാസത്തില്‍ കൈപ്പറ്റാത്തവര്‍ക്ക് ഗോതമ്പിന് പകരം ഒരു കിലോഗ്രാം അരി ജൂണിലെ അഞ്ച് കിലോ ഗ്രാം അരിയോടൊപ്പം ജൂണ്‍ 20 വരെ വിതരണം

ഭര്‍ത്താവിന്റെ കാലശേഷം ഭാര്യയ്ക്കും മക്കള്‍ക്കും സ്വത്ത് നല്‍കുന്നതില്‍ ഭര്‍തൃവീട്ടുകാര്‍ വീഴ്ച…

തിരൂരിൽ നടന്ന അദാലത്തില്‍ തീര്‍പ്പാക്കിയത് ഏഴ് പരാതികള്‍ ഭര്‍ത്താവിന്റെ കാലശേഷം ഭാര്യയ്ക്കും മക്കള്‍ക്കും അര്‍ഹമായ സ്വത്ത് നല്‍കുന്നതില്‍ ഭര്‍തൃവീട്ടുകാര്‍ വീഴ്ച വരുത്തുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ കൂടുതലായി കമ്മീഷന്

തവനൂര്‍ സെന്‍ട്രല്‍ ജയിൽ ഉദ്ഘാടനത്തിന് ഒരുങ്ങി; ജയിലിലെ ഉൾവശം കാണാം

മലപ്പുറം: ജില്ലയില്‍ തവനൂര്‍ കൂരടയില്‍ ജയില്‍ വകുപ്പിന് കീഴിലുള്ള 8.62 ഏക്കര്‍ ഭൂമിയില്‍ മൂന്ന് നിലകളിലായി നിര്‍മാണം പൂര്‍ത്തീകരിച്ച തവനൂര്‍ സെന്‍ട്രല്‍ ജയിൽ ഉദ്ഘാടനത്തിന് ഒരുങ്ങി. 35 കോടിയോളം രൂപ ചെലവഴിച്ചാണ് സെന്‍റട്രല്‍

തെന്നിന്ത്യൻ താരറാണി നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായി; നയൻതാരയുടെ നെറുകയിൽ ചുംബിച്ച് വിഘ്‌നേഷ്;…

തെന്നിന്ത്യൻ താരറാണി നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായി. മഹാബലിപുരത്തെ റിസോട്ടിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹത്തിൽ കുടുംബാംഗങ്ങളും, അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹച്ചടങ്ങുകൾ രാവിലെ 11

ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 7240 പേർക്ക്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും…

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയർന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 7240 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആക്ടീവ് കേസുകളുടെ എണ്ണം 32,498 ആയി ഉയർന്നു. 2.13 ശതമാനമാണ്