Fincat
Browsing Tag

People public labour employees workers drivers passengers travalers

വസ്തു പോക്കുവരവ് ചെയ്ത് രേഖയാക്കാൻ കൈക്കൂലി: വില്ലേജ് ഓഫീസറും അസിസ്റ്റന്റും വിജിലൻസ് പിടിയിൽ

പത്തനംതിട്ട: വസ്തു പോക്കുവരവ് ചെയ്ത് രേഖയാക്കാൻ കൈക്കൂലി വാങ്ങിയ ചെറുകോൽ വില്ലേജ് ഓഫീസറും അസിസ്റ്റന്റും വിജിലൻസിന്റെ പിടിയിലായി. വില്ലേജ് ഓഫീസർ രാജീവ് പ്രമാടം, വില്ലേജ് അസിസ്റ്റൻറ് ജിനു എന്നിവരെയാണ് ബുധനാഴ്ച ഉച്ചയോടെ പത്തനംതിട്ട വിജിലൻസ്

കൂളിംഗ് ഫിലിമുമൊട്ടിച്ച വാഹനങ്ങൾക്കെതിരെ കർശന നടപടി

തിരുവനന്തപുരം: സൺഫിലിമും കൂളിംഗ് ഫിലിമുമൊട്ടിച്ച വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് ഇന്നു മുതൽ 14 വരെ 'സുതാര്യം" എന്ന പേരിൽ പ്രത്യേക പരിശോധന നടത്തും. കർശന നടപടിയെടുക്കാൻ ഗതാഗത കമ്മിഷണർ ഉദ്യോഗസ്ഥർക്ക്

കാറിടിച്ച് കെ എം ബഷീർ കൊല്ലപ്പെട്ട കേസിൽ വഫയ്ക്ക് കോടതിയുടെ രൂക്ഷ വിമർശനം

തിരുവനന്തപുരം: ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച കാറിടിച്ച് മാദ്ധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി വഫ നജീം സമർപ്പിച്ച വിടുതൽ ഹർജിയുടെ പകർപ്പ് ആവർത്തിച്ച് പറഞ്ഞിട്ടും സർക്കാരിന് നൽകാത്തതുമായി

പൂക്കോട്ടുംപാടത്ത് സെവൻസ് ഫുട്ബാൾ ഗാലറി തകർന്ന് വീണ് നിരവധി പേർക്ക് പരിക്ക്

മലപ്പുറം: മലപ്പുറത്ത് പൂക്കോട്ടുംപാടത്ത് ആയിരക്കണക്കിനുപേർ പങ്കെടുത്ത സെവൻസ് ഫുട്ബാൾ ഗാലറി തകർന്ന് വീണ് നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റവരെ വണ്ടൂർ സ്വകാര്യആശുപത്രിയിലും നിലമ്പൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മോഷണ കേസുകളിലെ പ്രതി കഞ്ചാവുമായി തിരൂർ പോലീസിന്റെ പിടിയിൽ

തിരൂർ: കേരളത്തിലെ വിവിധ ജില്ലകളിൽ നിരവധി മോഷണക്കേസുകളിലെ പ്രതിയായ തിരുന്നാവായ കൊടക്കൽ സ്വദേശി പറമ്പിൽ സിറാജുദ്ദീനെ (38) തിരൂർ പോലീസ് പിടികൂടി. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി പത്തോളം കേസുകളിൽ ഉൾപ്പെട്ട്

വീട്ടിലെ ജീവിതസാഹചര്യം മൂലം പഠനം നിര്‍ത്തിയ തിരൂരിലെ സ്‌കൂള്‍ വിദ്യാര്‍ഥിയെ ബാലാവകാശ കമ്മീഷന്‍…

മലപ്പുറം: കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം സി.വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്‌കൂളുകള്‍ പരിശോധിച്ചു. വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തിന്റെ ഗുണമേന്‍മയും

ആരോഗ്യ വകുപ്പ് പരിശോധന തുടരുന്നു; പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി

പെരിന്തല്‍മണ്ണ: നഗരത്തില്‍ ആരോഗ്യ വകുപ്പ് പരിശോധന. ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. പെരിന്തല്‍മണ്ണ ആയിഷ കോംപ്‌ളക്‌സില്‍ പ്രവര്‍ത്തിച്ചുവരുന്ന ഹോട്ടല്‍ അറേബ്യയില്‍ നടത്തിയ പരിശോധനയിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത കോഴിയിറച്ചി

കാറിന്‍റെ രഹസ്യ അറകളിലും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലും ഒളിപ്പിച്ചുവെച്ച കുഴൽപ്പണം പോലീസ് പിടികൂടി

മലപ്പുറം: മഞ്ചേരിയിൽ കാറിൽ കടത്തുകയായിരുന്ന കുഴൽപ്പണം പോലീസ് പിടികൂടി. രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 67.75 ലക്ഷം രൂപയാണ് മഞ്ചേരി പോലീസ് നടത്തിയ വാഹന പരിശോധനയിൽ പിടികൂടിയത്. സംഭവത്തിൽ താമരശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫാണ് പോലീസ്

ജില്ലയില്‍ അടുത്ത നാല് ദിവസങ്ങളില്‍ യെല്ലോ അലര്‍ട്

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അടുത്ത നാല് ദിവസങ്ങളില്‍ (ജൂണ്‍ ഏഴ്, എട്ട്, ഒന്‍പത്, 10) ജില്ലയില്‍ യെല്ലോ അലര്‍ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ

സ്പ്രിംഗ്‌സ് സ്‌കൂളിന്റെ പ്രവേശനോല്‍സവം വിവിധ പരിപാടികളോടെ നടന്നു

മഞ്ചേരി; മഞ്ചേരി സ്പ്രിംഗ്‌സ് സ്‌കൂളിന്റെ പ്രവേശനോല്‍സവം വിവിധ പരിപാടികളോടെ സ്‌കൂള്‍ അങ്കണത്തില്‍ നടന്നു. സിനിമാ താരം വിനോദ് കോവൂര്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ ചെയര്‍മാന്‍ സയ്യിദ് ദുജ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കവിയും