Fincat
Browsing Tag

People public labour employees workers drivers passengers travalers

കാൺമാനില്ല

തിരൂർ: മലപ്പുറം ജില്ലയിലെ തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെട്ടം പഞ്ചായത്തിലെ പറവണ്ണ MES ഹോസ്പിറ്റലിനു സമീപം താമസിക്കുന്ന സ്റ്റാലിൻ ഷൈജൻ ( 19) C/O ജോയ്സ് ബിജു എന്ന കുട്ടിയെ 02/05/22 തിയതി മുതൽ ഇയാൾ പഠിക്കുന്ന തിരൂർ MDPS സ്കൂളിൽപോകുന്നതിനായി

റോഡുസുരക്ഷ ബോധവൽക്കരണ മേഖല വിപുലമാക്കണം: റാഫ്.

മലപ്പുറം : വാഹനാപകടങ്ങൾ കുറക്കാനും ഇല്ലാതാക്കുനുമുള്ള ഒറ്റമൂലി തുടർച്ചയായുള്ള ബോധവൽക്കരണമാണെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ.കെ എം.അബ്ദു അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികൾക്കൊപ്പം റോഡുസുരക്ഷ രംഗത്ത് ക്രിയാത്മകമായ ഇടപെടലുകൾ വീട്ടമ്മമാരിൽ

ലോക സൈക്ലിംഗ് ദിനാചരണത്തിന്റെ ഭാഗമായി സൈക്കിൾ റാലിയും ആദരിക്കലും നടത്തി

തിരൂർ: ലോക സൈക്ലിംഗ് ദിനമായ ജൂൺ മൂന്നിന് തിരൂർ സ്റ്റേഡിയം പരിസരത്തു നിന്ന് കാലത്ത് ഏഴ് മണിക്ക് നാൽപ്പതിലേറെ സൈക്ലിസ്റ്റുകൾ പങ്കെടുത്ത സൈക്ലിംഗ് റാലിയും, അൻപത് വർഷത്തിലധികമായി നിത്യേന സൈക്കിൾ സവാരി ചെയ്യുന്ന മുതിർന്ന അംഗമായ ശ്രീ. വി.പി

കൈയില്‍ വെള്ളി ചെയിന്‍ ധരിച്ച് എത്തി;വിദ്യാർത്ഥിക്ക് മദ്രസ അധ്യാപകന്‍റെ ക്രൂര മർദ്ദനം

തൃശൂർ: എരുമപ്പെട്ടി പഴവൂരിൽ വിദ്യാർത്ഥിക്ക് മദ്രസ അധ്യാപകൻ്റെ ക്രൂര മർദ്ദനം. സംഭവത്തിൽ പഴവൂർ ജുമാ മസ്ജിദ് മദ്രസ സദർ വന്ദേരി ഐരൂർ സ്വദേശി ഖാസിം സഖാഫിക്കെതിരെ എരുമപ്പെട്ടി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കഴിഞ്ഞ ദിവസമാണ്

റോഡ് സുരക്ഷാദിനം ആചരിച്ചു

മലപ്പുറം: റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം മലപ്പുറം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍  വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് നൂറുകണക്കിന് റോഡ് സുരക്ഷ ലഘുലേഖകള്‍ വിതരണം ചെയ്തു. ഇതോടനുബന്ധിച്ച് എം എസ് പി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ നടന്ന

ധീരജവാന്‍ ഷൈജലിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ അടിയന്തര ധനസഹായം

ലഡാക്കില്‍ സൈനിക വാഹനാപകടത്തില്‍ മരണപ്പെട്ട സൈനികന്‍ പരപ്പനങ്ങാടി സ്വദേശി  മുഹമ്മദ് ഷൈജലിന്റെ കുടുംബത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര സാമ്പത്തിക സഹായം നല്‍കി. സൈനിക ക്ഷേമ ഫണ്ടില്‍ നിന്നും 50,000 രൂപയാണ് അടിയന്തര സഹായമായി

ഷവര്‍മ വില്‍പ്പന-ഭക്ഷ്യ വിപണന കേന്ദ്രങ്ങളില്‍ പരിശോധന

ഭക്ഷ്യസുരക്ഷാ വകുപ്പ് 175000 രൂപ പിഴ ചുമത്തി ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ മെയില്‍ പരിശോധന നടത്തിയത് ജില്ലയിലെ 268 സ്ഥാപനങ്ങളില്‍. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നിര്‍ദേശപ്രകാരം ജില്ലയിലെ വിവിധ ഷവര്‍മ വില്‍പ്പനകേന്ദ്രങ്ങളിലും

ഭക്ഷണം നൽകാതെ പട്ടിണിക്കിട്ടു; ആത്മഹത്യചെയ്ത നടിയും മോഡലുമായ ഷഹനയുടെ ഡയറിക്കുറിപ്പ്

കോഴിക്കോട്: ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നുമേറ്റത് ക്രൂരപീഡനമെന്ന് ഭക്ഷണം നൽകാതെ പട്ടിണിക്കിട്ടെന്നും ആത്മഹത്യചെയ്ത നടിയും മോഡലുമായ ഷഹനയുടെ ഡയറിക്കുറിപ്പ്. കോഴിക്കോട് പറമ്പിൽ ബസാറിൽ മരിച്ച മോഡൽ ക്രൂരമായ പീഡനങ്ങൾക്ക്

ഉപയോഗിച്ച പാചകയെണ്ണ എന്തുചെയ്യുന്നു? വിവരം ശേഖരിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗം

കണ്ണൂർ: ഹോട്ടലുകളും തട്ടുകടകളുമടക്കം ഒരിക്കൽ ഉപയോഗിച്ച പാചകയെണ്ണ എന്തുചെയ്യുന്നു എന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അന്വേഷണം തുടങ്ങി. ഇത്തരം എണ്ണകൾ ഏജൻസി വഴി ശേഖരിച്ച് ബയോഡീസലിന് (ജൈവ ഡീസൽ) വേണ്ടിതന്നെയാണോ പുനരുപയോഗിക്കുന്നത് എന്നതാണ്

മണ്ണെണ്ണ വില കുത്തനെ കൂട്ടി കേന്ദ്രത്തിന്റെ ഇരുട്ടടി

തിരുവനന്തപുരം: റേഷൻ മണ്ണെണ്ണ വില വീണ്ടും കുത്തനെ വർധിപ്പിച്ചു കേന്ദ്രത്തിന്റെ ഇരുട്ടടി. അടിസ്ഥാനവില കിലോ ലീറ്ററിന് (1000 ലീറ്റർ) 72,832 രൂപ ആയിരുന്നത് 77,300 രൂപയാക്കിയാണ് ഉയർത്തിയത്. ഇതോടെ ചില്ലറ വിൽപന വില ലീറ്ററിന് 84 രൂപയിൽ നിന്ന് 88