Fincat
Browsing Tag

People public labour employees workers drivers passengers travalers

സംസ്ഥാനം വീണ്ടും കൊറോണയുടെ പിടിയിൽ, ആയിരം കടന്ന് പ്രതിദിന രോഗികൾ

തിരുവനന്തപുരം: ഒരിടവേളയ്‌ക്ക് ശേഷം സംസ്ഥാനത്തെ കൊറോണ കേസുകളിൽ വർദ്ധനവ്. 1,370 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നാല് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 8.77 ശതമാനമാണെന്നും ആരോഗ്യ വകുപ്പ്

സ്‌കൂള്‍ കുട്ടികളുടെ സുരക്ഷ:ടിപ്പര്‍ ലോറി ഗതാഗതത്തിന് നിയന്ത്രണം

സ്‌കൂള്‍ അധ്യയന വര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ ടിപ്പര്‍ ലോറികള്‍ക്കും ടിപ്പിങ് മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കും ഗതാഗത നിയന്ത്രണം. രാവിലെ 8.30 മുതല്‍ പകല്‍ 10 വരെയും വൈകീട്ട് 3.30 മുതല്‍ അഞ്ച് വരെയുമാണ് നിരോധനം.

അക്ഷയ കേന്ദ്രങ്ങളില്‍ ആധാര്‍ എന്റോള്‍മെന്റ് സൗജന്യം

ആധാര്‍ എന്റോള്‍മെന്റ്, കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ്, വ്യക്തമായ രേഖകളുള്ള വിരലുകള്‍ തിരിച്ചറിയുന്നതിന് /ആധാര്‍ തലസ്ഥിതി അന്വേഷണം, അഞ്ച് വയസ്സിലും 15 വയസ്സിലും നിര്‍ബന്ധിതമായി നടത്തേണ്ട ബയോമേട്രിക് നവീകരിക്കല്‍,

നടൻ വിഷ്ണു ഉണ്ണികൃഷ്ണന് ഷൂട്ടിങിനിടെ പൊളളലേറ്റു

കൊച്ചി: നടൻ വിഷ്ണു ഉണ്ണികൃഷ്ണന് ഷൂട്ടിങിനിടെ അപകടം. പൊളളലേറ്റ നടനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൂട്ടിങ്ങിനിടെ തിളച്ച എണ്ണ കയ്യിലേക്ക് മറിയുകയായിരുന്നു. അടിയന്തരമായി ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ അറിയിച്ചു. നടന്

മീഡിയ വണിന്റെ സംപ്രേഷണ വിലക്കിന്റെ കാരണം ചാനലിനെ ബോധ്യപ്പെടുത്തേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ.

ന്യൂഡൽഹി: മീഡിയ വണിന്റെ സംപ്രേഷണ വിലക്കിയതിന്റെ കാരണം ചാനലിനെ ബോധ്യപ്പെടുത്തേണ്ടതില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ. ദേശ സുരക്ഷയുമായി ബന്ധപ്പെട്ടാണ് ലൈസൻസ് പുതുക്കി നൽകാതിരുന്നതെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ദേശ സുരക്ഷയുമായി

അക്ഷയ സെന്ററുകളിലെ സേവന നിരക്കുകള്‍

  സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നല്‍കുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ ഈടാക്കേണ്ട ഫീസുകള്‍ സംബന്ധിച്ച് വ്യക്തത വരുത്തി ഐ.ടി മിഷന്‍. 36 തരം ഓണ്‍ലൈന്‍ സേവനങ്ങളുടെ പുതുക്കിയതും ക്രമപ്പെടുത്തിയതുമായ

അധ്യാപകരെ നിയമിക്കുന്നു

മലപ്പുറം;എടരിക്കോട് പി കെ എം എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി  വിഭാഗത്തില്‍ ഇംഗ്ലീഷ്,മാതമാറ്റിക്‌സ്, ഫിസിക്‌സ്,കെമിസ്ടി വിഷങ്ങളില്‍ എച്ച് എസ് എസ് ടി ജൂനിയര്‍ അധ്യാപകരെ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജൂണ്‍ നാലിന്

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

മലപ്പുറം;ആള്‍ കേരള മാര്‍ബിള്‍ ആന്റ് ടൈല്‍സ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി മെമ്പര്‍മാരുടെ  ഹൈസ്‌കൂള്‍ ക്ലാസുകളില്‍ പഠിക്കുന്ന മക്കള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.കോട്ടക്കുന്ന് വ്യാപാരഭവന്‍ ഹാളില്‍ സൊസൈറ്റി ചെയര്‍മാന്‍ എം എന്‍  

മികച്ച സാമൂഹ്യ പ്രവര്‍ത്തകക്കുള്ള കേന്ദ്ര ദളിത് സാഹിത്യ അക്കാദമി അവാര്‍ഡ്

മലപ്പുറം: മികച്ച സാമൂഹ്യ പ്രവര്‍ത്തകക്കുള്ള കേന്ദ്ര ദളിത് സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ പി ശാന്തകുമാരി നിലമ്പൂര്‍ സ്വദേശിനിയാണ്. കഴിഞ്ഞ 5 വര്‍ഷത്തിലേറെയായി ശാന്തകുമാരി കര്‍മ്മ നിരതയാണ്.പൂര്‍ണ്ണ കിടപ്പിലായ രോഗികള്‍ക്ക് ഇവര്‍

വ്യാപാര ലൈസന്‍സ്: ഉത്തരവ് പിന്‍വലിക്കണം; കെട്ടിട ഉടമകള്‍

മലപ്പുറം: വ്യാപാര ലൈസന്‍സ് പുതുക്കുന്നതിന് കെട്ടിട ഉടമയുടെ സമ്മതപത്രം ആവശ്യമില്ലെന്ന തദ്ദേശ വകുപ്പ് സെക്രട്ടറിയുടെഉത്തരവ് പിന്‍വലിക്കണമെന്ന് കേരള ബിന്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു.ഉടമ അറിയാതെ