Fincat
Browsing Tag

People public labour employees workers drivers passengers travalers

ഫസലിന്റെ കുടുംബത്തിന് ഭൂമിയുടെ ആധാരം കൈമാറി

മലപ്പുറം: കഴിഞ്ഞ വര്‍ഷം അപകടത്തില്‍ മരണപ്പെട്ട തിരൂര്‍ മഞ്ചേരി റൂട്ടിലെ വാക്കിയത്ത് ബസ്സ് ജീവനക്കാരനായ വി പി ഫസലിന്റെ കുടുംബത്തിന്ബസ്സ് ജീവനക്കാരും ഉടമകളും സ്വരൂപിച്ച തുക കൊണ്ട് വാങ്ങിയ ഭൂമിയുടെ രേഖകള്‍ മലപ്പുറം ജില്ലാ ആര്‍ ടി ഒ കെ സുരേഷ്

തെളിമ പദ്ധതിയുടെ യൂണിറ്റ് തല ഉദ്ഘാടനം

ആലത്തിയൂർ: കെ.എച്ച്.എം.എച്ച്.എസ്.എസ്. ആലത്തിയൂർ (unit no: 493)ലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് വേണ്ടി യുള്ള "തെളിമ '' പദ്ധതിയുടെ യൂണിറ്റ്തല ഉദ്ഘാടനം ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ശ്രീ രാമകൃഷ്ണൻ സർ നിർവഹിച്ചു . പ്രോഗ്രാം ഓഫീസർ ജംഷീർ ഐ

താളം ചിത്ര പ്രദര്‍ശനം കോട്ടക്കുന്ന് ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു

മലപ്പുറം; ടി കെ മുരളി വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം 'താളം'. കോട്ടക്കുന്ന് ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു.പ്രസിദ്ധ മേളം കലാകാരന്‍ സന്തോഷ് ആലങ്കോട് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ആര്‍ട്ടിസ്റ്റ് ദയാനന്ദന്‍ അധ്യക്ഷത വഹിച്ചു. ടി കെ

തിരൂർ മുനിസിപ്പൽ തല സ്കൂൾ പ്രവേശനോൽസവം

തിരൂർ: മുനിസിപ്പൽ തല സ്കൂൾ പ്രവേശനോൽസവം ജി എം യു പി സ്ക്കൂളിൽ നഗരസഭാ ചെയർപേഴ്സൺ എ പി നസീമ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ കെ കെ സലാം അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ എസ് ഗിരീഷ്, ബി ആർ സി പ്രതിനിധി പവിത്രൻ, പ്രധാന

നടി ഷംന കാസിം വിവാഹിതയാവുന്നു

കൊച്ചി: നടി ഷംന കാസിം വിവാഹിതയാവുന്നു. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. സോഷ്യൽ മീഡിയയിലൂടെ ഷംന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കുടുംബത്തിന്റെ

ലൈംഗീക പീഡനക്കേസ്: വിജയ് ബാബു കൊച്ചിയിൽ മടങ്ങിയെത്തി; പോലിസുമായി സഹകരിക്കും

കൊച്ചി: യുവനടിയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് പോലിസ് കേസെടുത്തതിന് പിന്നാലെ വിദേശത്തേയ്ക്ക കടന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബു വിദേശത്ത് നിന്നും മടങ്ങിയെത്തി.വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് ഈ വർഷം ഒന്നാം ക്ലാസിലെത്തുന്നത് നാല് ലക്ഷത്തോളം കുട്ടികൾ

തിരുവനന്തപുരം: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്‌കൂളുകൾ സാധാരണ നിലയിലേക്ക്. ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ളാസുകളാണ് ഇന്നാരംഭിക്കുന്നത്. പൊതു വിദ്യാഭ്യാസ മേഖലയിലെ 13,000 സ്‌കൂളുകൾ തുറക്കുമ്പോൾ 42,90000 വിദ്യാർത്ഥികൾ ഇന്ന് ക്ലാസിലെത്തും.

അറ്റകുറ്റപ്പണികൾക്കായി ഫറോക്ക് പഴയപാലം അടച്ചു

ഫറോക്ക്: ഫറോക്ക് പഴയപാലം അറ്റകുറ്റപ്പണികൾക്കായി അടച്ചു. മൂന്നു മാസം നീണ്ടുനിൽകുന്ന നവീകരണത്തിന് ശേഷം തുറക്കും. ചാലിയാറിനു കുറുകെ ബ്രിട്ടീഷുകാർ നിർമിച്ച ഫറോക്കിലെ ഇരുമ്പ് പാലം പുനരുദ്ധാരണ പ്രവൃത്തി തുടങ്ങി. പാലം വഴിയുള്ള ഗതാഗതം

രാജ്യത്ത് വാണിജ്യ സിലിണ്ടറിനു വില കുറഞ്ഞു

ഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിനു വില കുറഞ്ഞു. സിലിണ്ടറിനു 134 രൂപയാണ് കുറഞ്ഞത്. ഗാർഹിക പാചക വാതക വിലയിൽ മാറ്റമില്ല. കൊച്ചിയിലെ പുതുക്കിയ വില 2223 രൂപ 50 പൈസയാണ്. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്‍റെ 19 കിലോ സിലിണ്ടറുകളുടെ

മലയാളി ബോളിവുഡ് ഗായകൻ പരിപാടിക്കിടെ കുഴഞ്ഞുവീണ് മരിച്ചു.

കൊൽക്കത്ത: ബോളിവുഡ് ഗായകൻ കെ.കെ (കൃഷ്ണകുമാർ കുന്നത്ത്) അന്തരിച്ചു. കൊൽക്കത്തയിൽ സംഗീത പരിപാടിക്കിടെ കുഴഞ്ഞു വീണായിരുന്നു മരണം. 53 വയസ്സായിരുന്നു. വിവിധ ഭാഷകളിലായി എഴുന്നൂറോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ,