Fincat
Browsing Tag

People public labour employees workers drivers passengers travalers

നടൻ ആസിഫ് അലിക്ക് പരിക്കേറ്റു

സിനിമാ ചിത്രീകരണത്തിനിടയിൽ നടൻ ആസിഫ് അലിക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് നടക്കുന്ന 'എ രഞ്ജിത്ത് സിനിമ' എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിങ്ങിന് ഇടയിലാണ് താരത്തിന് കാലിൽ സാരമായി പരിക്കേറ്റത്. ഷൂട്ടിംഗ് മുന്നോട്ട് കൊണ്ടു പോകാൻ ആകാത്ത

അംഗനവാടി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു

മലപ്പുറം : വടക്കേമണ്ണ അംഗനവാടി പ്രവേശനോത്സവം കോഡൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കെ എന്‍ ഷാനവാസ് ഉദ്ഘാടനം ചെയ്തു. അംഗനവാടി ടീച്ചര്‍ സീനത്ത് അധ്യക്ഷത വഹിച്ചു. ശബ്ന ഷാഫി, എം ഉമ്മര്‍ മാസ്റ്റര്‍, സി എച്ച് അഷ്‌റഫ്, റഫീഖ് സി

ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു

തിരൂർ: തലക്കടത്തൂർ ജി എം എൽ പി സ്ക്കൂളിൽ നിലവിൽ ഒഴിവുള്ള എൽ പി എസ് ടി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 31 ന് ചൊവ്വ പകൽ 10.30 ന് സ്ക്കൂളിൽ വച്ച് അഭിമുഖം നടത്തുന്നു. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി

ക്ഷേത്രങ്ങളിലെ താൽക്കാലിക ജീവനക്കാർക്ക് ദിവസവേതനം വർധിപ്പിക്കണം

മഞ്ചേരി : മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ചില ക്ഷേത്രങ്ങളിൽ താൽക്കാലിക ജീവനക്കാർക്ക് 150 രൂപ പ്രകാരമാണ് നൽകുന്നത്. രാവിലെയും വൈകിട്ടും ക്ഷേത്രങ്ങളിൽ ജോലിക്ക് എത്തി പെടണം. ജോലി ചെയ്യുന്ന ദിവസങ്ങളിൽ

വികസന സെമിനാർ ഗോവിന്ദേട്ടന്റെ നവതിയാഘോഷ വേദിയായി

താനുർ: ജില്ലയിലെ മുതിർന്ന സി.പി.എം നേതാവും ജനപ്രതിനിധിയുമായിരുന്ന ഇ ഗോവിന്ദന്റെ തൊണ്ണൂറാം പിറന്നാളിൽ താനാളൂർ ഗ്രാമ പഞ്ചായത്തിന്റെ ആദരവ് , നവതി ആഘോഷിക്കുന്ന മുതിർന്ന സി.പി.എം നേതാവ് ഇ ഗോവിന്ദനെ . താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

എം പി വി യുടെ സ്മരണകള്‍ നിലനിര്‍ത്താന്‍ രാഷ്ട്രീയ നവോത്ഥാനം ഉണ്ടാകണം: ആലങ്കോട് ലീലാകൃഷ്ണന്‍

മലപ്പുറം : രാഷ്ട്രീയ നേതാക്കള്‍ക്കിടയിലെ സാംസ്‌കാരിക നായക നായകനും സാംസ്‌കാരിക നായകന്മാര്‍ക്കിടയിലെ രാഷ്ട്രീയ നായകനുമായിരുന്നു എം പി. വീരേന്ദ്രകുമാര്‍. എം പി വി യുടെ സ്മരണകള്‍ നിലനിര്‍ത്താന്‍ രാഷ്ട്രീയ നവോത്ഥാനം ഉണ്ടാകണം. ജയപ്രകാശ്

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.


ജൂണ്‍ ഒമ്പതുമുതൽ ട്രോളിങ് നിരോധനം

തിരുവനന്തപുരം: ജൂണ്‍ ഒമ്പതുമുതല്‍ ജൂലായ് 31 വരെയുള്ള 52 ദിവസം ട്രോളിങ് നിരോധിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഈ കാലയളവില്‍ ട്രോളിങ് ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും

മലപ്പുറം ജില്ലാ പഞ്ചായത്ത് ഉദ്യോഗ് 2022 മലപ്പുറം മെഗാജോബ് ഫെയര്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മലപ്പുറം : മെയ് 29 ന് (ഞായര്‍) നിലമ്പൂര്‍ അമല്‍ കോളേജില്‍ വെച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് നടത്തുന്ന ഉദ്യോഗ് 2022 മലപ്പുറം മെഗാ ജോബ് ഫെയര്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഏഴ് കേന്ദ്രങ്ങളില്‍ ഗ്രൂമിംഗ് നടത്തിയതിനു ശേഷമാണ് ജോബ്