Fincat
Browsing Tag

People public labour employees workers drivers passengers travalers

കെട്ടിട ഉടമകൾ അവകാശ സംരക്ഷണ റാലി നടത്തുന്നു.

മലപ്പുറം: മതാൃകാ വാടക പരിഷ്ക്കരണ ബില്ല് നടപ്പാക്കുക, വസ്തു രജിസ്ത്രേഷനിൽ ഉൾപ്പെടുന്ന കെട്ടിടം, വീടുകൾക്കുള്ള പ്രത്യേക ഫീസ് പുനപരിശോധിക്കുക, തരം മാറ്റ വസ്തുവിലെ കെട്ടിടം, വീടുകൾക്ക് ഏർപ്പെടുത്തിയ പ്രത്യേക നികുതി പിൻവലിക്കുക, വിവിധ

വരിക്കാശ്ശേരിയിൽ ആന പാപ്പാനെ കൊന്നു

പാലക്കാട്: ഒറ്റപ്പാലത്ത് ആന പാപ്പാനെ അടിച്ചുകൊന്നു. പേരൂർ സ്വദേശി വിനോദ് ആണ് മരിച്ചത്. വരിക്കാശ്ശേരി മനയിലാണ് സംഭവം. രാവിലെ ഏഴരയോടെ മനിശ്ശേരിയിലെ സ്വകാര്യ വളപ്പിലായിരുന്നു ദാരുണ സംഭവം. മുത്തംകുന്നം പത്മനാഭൻ എന്നയാനയാണ് പാപ്പാനെ

കൂരിയാട് കെട്ടിടത്തിന്റെ സംരക്ഷണഭിത്തി പുഴയിലേക്ക് ഇടിഞ്ഞു വീണു

മലപ്പുറം: വേങ്ങര കൂരിയാട് ഓട്ടോ സ്റ്റാൻഡിന്റെ അടുത്ത് ചീരങ്ങൻ മുഹമ്മദ്‌ കൂട്ടി ഹാജിയുടെ ഉടമസ്ഥതയിലുള്ള പുഴയോട് ചേർന്ന് നിൽക്കുന്ന ബിൽഡിങ്ങിന്റെ മതിലും സംരക്ഷണ ഭിത്തിയും രാവിലെ 8മണിയോടെ പുഴയിലേക്ക് ഇടിഞ്ഞു വീണു, 15മീറ്ററോളം നീളത്തിൽ

ഇന്നും തീവ്ര മഴ മുന്നറിയിപ്പ്; 7 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്ര മഴ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് തീവ്രമഴ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ

പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ പിടിയിൽ

മലപ്പുറം: പത്തുവയസുകാരിയെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി മുഹമ്മദ് ആഷിഖ്(38)നെയാണ് പെരിന്തൽമണ്ണ എസ്‌ഐ. സി.കെ. നൗഷാദിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. 2018 മെയ് മാസത്തിൽ

എം എസ് പി ഹൈസ്‌ക്കൂള്‍ 1982 എസ് എസ്എല്‍ സി ബാച്ചിന്റെ സംഗമം

മലപ്പുറം; എം എസ് പി ഹൈസ്‌ക്കൂള്‍ 1982 എസ് എസ്എല്‍ സി ബാച്ചിന്റെ സംഗമം മുന്‍ അധ്യാപകന്‍ എന്‍ ആനന്ദന്‍ പിള്ള ഉദ്ഘാടനം ചെയ്തു. ശശികുമാര്‍ സോപാനത്ത് അധ്യക്ഷത വഹിച്ചു.പി കെ ജാതവേദന്‍ നമ്പൂതരി,പി മൊയ്തീന്‍ കുട്ടി,വി പി ജയശ്രീഎ സുഭദ്ര,പി

മക്കരപ്പറമ്പ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനം മാതൃകാപരം: സഹകരണ മന്ത്രി

മലപ്പുറം : മക്കരപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനം വളരെയധികം മാതൃകാപരമാണെന്ന് സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. ബാങ്കിംഗ് പ്രവര്‍ത്തനത്തോടൊപ്പം ജീവകാരുണ്യ ക്ഷേമ വികസന പ്രവര്‍ത്തനങ്ങളിലും ബാങ്ക് സജീവമായി

ട്രയിൻ യാത്രക്കാരിയുടെ മോഷ്ടിക്കപ്പെട്ട ബാഗ് തിരൂർ പോലീസ് കണ്ടെത്തി തിരിച്ചു നൽകി

തിരൂർ: തിരൂർ റെയിൽവെ സ്റ്റേഷനിലെ വിശ്രമ മുറിയിൽ വെച്ച് അധ്യാപികയായ യാത്രക്കാരിയുടെ മൊബൈൽഫോണും സർട്ടിഫിക്കറ്റുകളുമടങ്ങിയ ബാഗ് കഴിഞ്ഞ വ്യാഴാഴ്ച മോഷ്ടിക്കപ്പെട്ടതായിരുന്നു. വളരെ വിലപ്പെട്ട സർട്ടിഫിക്കറ്റുകളടങ്ങിയ ബാഗ് നഷ്ടപ്പെട്ടതിൽ

പെണ്‍കരുത്തിന്റെ 25 വര്‍ഷങ്ങള്‍ ആഘോഷമാക്കി മലപ്പുറം സിഡിഎസ്

മലപ്പുറം: കേരള സ്ത്രീ സമൂഹത്തെ കരുത്തരാക്കി മാറ്റിയ കുടുംബശ്രീ രൂപീകരിച്ചതിന്റെ കാല്‍ നൂറ്റാണ്ട് തികഞ്ഞത് ആഘോഷിച്ച് മലപ്പുറം നഗരസഭ സി ഡി എസ്. 1998 മെയ് 17 ന് സ്ത്രീകള്‍ക്ക് വായ്പാ സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ

ആരോഗ്യ മേഖല മനുഷ്യ സേവനത്തിന്റെ മുഖമുദ്രയാവണം: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം : ആരോഗ്യ മേഖല മനുഷ്യ സേവനത്തിന്റെ മുഖമുദ്രയായി പ്രവര്‍ത്തിക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. മനുഷ്യ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പാത തെരഞ്ഞെടുക്കാന്‍ നാം സദാ ജാഗ്രതയോടെ