കെ റെയിൽ കല്ലിടൽ മതിയാക്കി, സർവേയ്ക്ക് ഇനി പുതിയൊരു വിദ്യ
തിരുവനന്തപുരം: കെ റെയിൽ കല്ലിടൽ ഇനിയില്ല. സാമൂഹിക ആഘാത പഠനത്തിന് കല്ലിടലിന് പകരം ജി പി എസ് സാങ്കേതിക വിദ്യ ഉപയോഗിക്കാനാണ് തീരുമാനം. കല്ലിടലിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പുതിയ തീരുമാനവുമായി അധികൃതർ രംഗത്തെത്തിയത്. റവന്യൂ!-->!-->!-->…