Fincat
Browsing Tag

People public labour employees workers drivers passengers travalers

നേഴ്‌സസ് വാരാഘോഷം സമാപിച്ചു

മലപ്പുറം: ജില്ലാ തല നേഴ്‌സസ് വാരാഘോഷം സമാപിച്ചു. മലപ്പുറം ടൗണ്‍ഹാളില്‍ പി ഉബൈദുള്ള എം എല്‍ എ സമാപന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. L ജില്ലാ നേഴ്‌സിംഗ് ഓഫീസര്‍ പി നളിനി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.പുഷ്പ ലാസര്‍,ആര്‍ മുരുകന്‍,പൂജ കെ

വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച സിപിഎം നേതാവിനെ അറസ്റ്റ് ചെയ്യണം- മഹിളാ കോണ്‍ഗ്രസ്

മഹിളാ കോണ്‍ഗ്രസ് മലപ്പുറം പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി മലപ്പുറം : പിഞ്ചു വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച മലപ്പുറം മുനിസിപ്പല്‍ കൗണ്‍സിലറും അധ്യാപകനുമായിരുന്ന കെ വി ശശികുമാര്‍ സമൂഹത്തിന് അപമാനമാണെന്ന് കെ പി സി സി ജനറല്‍

സമസ്ത നേതാവിന്റെ പരസ്യ പെൺവിലക്ക്: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷന്‍

തിരുവനന്തപുരം: സമസ്ത നേതാവ് പെണ്‍കുട്ടിയെ പൊതുവേദിയിൽ അപമാനിച്ച സംഭവത്തിൽ ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സമസ്ത സെക്രട്ടറിയോടും പൊലീസിനോടും വിശദീകരണം തേടുകയും ചെയ്തു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറും റിപ്പോര്‍ട്ട് നല്‍കണം.

അബ്ദുല്ല മുസ്ലിയാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍

മലപ്പുറം: മലപ്പുറം രാമപുരത്ത് പുരസ്‌കാരം വാങ്ങാന്‍ വേദിയിലെത്തിയ പെണ്‍കുട്ടിയെ അപമാനിച്ച് മടക്കി അയച്ച സംഭവത്തില്‍ സമസ്ത നേതാവ് എംടി അബ്ദുല്ല മുസ്ലിയാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പെണ്‍കുട്ടികള്‍

സായാഹ്ന ധര്‍ണ്ണ നടത്തി

മലപ്പുറം; നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധിയില്‍ നിന്ന് വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി ബില്‍ഡിംഗ് ആന്റ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ( ഐ എന്‍ ടി യു സി ) യുടെ നേതൃത്വത്തില്‍ നിര്‍മ്മാണ തൊഴിലാളികള്‍ നിലമ്പൂര്‍ ടൗണില്‍ സായാഹ്ന ധര്‍ണ്ണ

തൃക്കാക്കര ഉപതെരഞ്ഞടുപ്പ് ഫലംസര്‍ക്കാരിന്റെ മദ്യനയത്തിനെതിരായ വിധിയെഴുത്താകും; മദ്യ നിരോധന സമിതി

മലപ്പുറം; തൃക്കാക്കര ഉപതെരഞ്ഞടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരായ വിധിയെഴുത്താകുമെന്ന് കേരള മദ്യ നിരോധന സമിതി ജില്ലാ കമ്മറ്റി യോഗം മുന്നറിയിപ്പ് നല്‍കി. കേരള മദ്യ നിരോധന സമിതി ജില്ലാ കമ്മറ്റി യോഗം സംസ്ഥാന പ്രസിഡന്റ്

ഇന്ത്യന്‍ കലാരൂപങ്ങളെ അറിയാന്‍ കുട്ടികള്‍ക്ക് ക്യാമ്പ്

മലപ്പുറം; ഇന്ത്യന്‍ കലാരൂപങ്ങളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്നതിനും പഠിക്കുന്നതിനും വേണ്ടി വെങ്ങാട് ടി ആര്‍ കെ എ യു പി സ്‌കൂളില്‍ അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പ് ആരംഭിച്ചു. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം

കെട്ടിടനിര്‍മ്മാണ പ്രദര്‍ശനം ഇനര്‍വ് 22 സമാപിച്ചു

മലപ്പുറം;വേദവ്യാസ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്, ഇന്ത്യന്‍ കോണ്‍ക്രീറ്റ് ഇന്‍സ്റ്റിറ്റിയൂട്ട്,ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സില്‍, രാംകോ സിമെന്റ്‌സ് എന്നിവസംയുക്തമായി സംഘടിപ്പിച്ച ടെക്‌നിക്കല്‍ എക്‌സ്‌പോ

ഇന്ന് കനത്ത മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: 'അസാനി' ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാദ്ധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാദ്ധ്യത; അസാനി ഇന്ന് കരതൊടും

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിലാണ് തെക്കൻ, മദ്ധ്യ കേരളത്തിൽ മഴ പെയ്യുന്നത്. അസാനി ഇന്ന് കരതൊടും. 30 മുതൽ 40